25/10/2013

എല്ലാം ശിവനാണ്


മഹേശാന്നാപരോ ദേവോ മഹിമ്നോ നാപരാ സ്തുതിഃ
അഘോരാന്നാപരോ മന്ത്രോ നാസ്തി തത്ത്വം ഗുരോഃ പരം.

മഹേശ്വരനെക്കാള്‍ ശ്രേഷ്ഠനായ മറ്റൊരു ദേവനില്ല. മഹിമ്നഃസ്തോത്രത്തേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു സ്തുതിയില്ല. അഘോരമന്ത്രത്തേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു മന്ത്രമില്ല. 
ഗുരുവിനെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു തത്ത്വവുമില്ല.


എല്ലാം ശിവനാണ്.. അവിടുന്നു നമ്മേ അനുഗ്രഹിക്കട്ടെ..

No comments: