29/10/2013

അവധൂതയായ അമ്മ

തലശ്ശേരി ചക്യത്ത് മുക്കില്‍ താമസിക്കുന്ന, ജനങ്ങള്‍ അവധൂത എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഈ അമ്മ.. ഇവരെ കുറിച്ച് ഒരുപാട് കഥകള്‍ ഉണ്ട്.

ഇവരെ നടുക്കടലില്‍ നിന്ന് കണ്ടതായി കടലില്‍ പോകുന്ന മുക്കുവര്‍ പലരും പറയാറുണ്ട്‌..

ഒരിക്കല്‍ ഇവരെ വാഹനം ഇടിച്ചു ഡോക്ടര്‍മാര്‍ മരണം ഉറപ്പാണെന്ന് വിധി എഴുതിയ സമയത്ത് അവിടുന്ന് ഇറങ്ങി നടന്നു...

Photo: തലശ്ശേരി ചക്യത്ത് മുക്കില്‍ താമസിക്കുന്ന,
ജനങ്ങള്‍ അവദൂത എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഈ അമ്മ.. 
ഇവരെ കുറിച്ച് ഒരുപാട് കഥകള്‍ ഉണ്ട്.
ഇവരെ നടുക്കടലില്‍ നിന്ന് കണ്ടതായി കടലില്‍ പോകുന്ന മുക്കുവര്‍ പലരും പറയാറുണ്ട്‌..
ഒരിക്കല്‍ ഇവരെ വാഹനം ഇടിച്ചു ഡോക്ടര്‍മാര്‍ മരണം ഉറപ്പാണെന്ന് വിധി എഴുതിയ സമയത്ത് അവിടുന്ന് ഇറങ്ങി നടന്നു...
ഇവര്‍ ചില ആളുകളുടെ കടകളിലോ വാഹനങ്ങളിലോ വന്നു കയറും..
അവര്‍ക്ക് ആ ദിവസം നല്ല വരുമാനം കിട്ടുന്നു എന്നതിനാല്‍ ഇവര്‍ വന്നു കയറുന്നതിനു വിശ്വസികള്‍ കാത്തിരിക്കാറുണ്ട്...
പക്ഷെ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട വാഹങ്ങളിലോ കടകളിലോ മാത്രമേ അവര്‍ കയറാരുള്ളൂ....
മുന്നേ കണ്ണൂര്‍ എഫ്.എം. ഇവരെ കുറിച്ച് ഒരു പരിപാടിയില്‍ അവതരിപ്പിച്ചിരുന്നു...
അത് ഞാന്‍ കേട്ടിരുന്നു..
ഈ വിഷയത്തില്‍ കൂടുതല്‍ അറിവ് എനിക്ക് ഇല്ല..
അറിവുള്ളവര്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
NB :ദയവായി പോസ്റ്റില്‍ ചളി വിളബി വീരന്മാര്‍ ആവരുത് ;)
ഫോട്ടോ കടപ്പാട് : Sunil ഏട്ടന്‍
ഇവര്‍ ചില ആളുകളുടെ കടകളിലോ വാഹനങ്ങളിലോ വന്നു കയറും..
അവര്‍ക്ക് ആ ദിവസം നല്ല വരുമാനം കിട്ടുന്നു എന്നതിനാല്‍ ഇവര്‍ വന്നു കയറുന്നതിനു വിശ്വസികള്‍ കാത്തിരിക്കാറുണ്ട്...

പക്ഷെ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട വാഹങ്ങളിലോ കടകളിലോ മാത്രമേ അവര്‍ കയറാരുള്ളൂ....
മുന്നേ കണ്ണൂര്‍ എഫ്.എം. ഇവരെ കുറിച്ച് ഒരു പരിപാടിയില്‍ അവതരിപ്പിച്ചിരുന്നു...

ഈ വിഷയത്തില്‍ കൂടുതല്‍ അറിവ് എനിക്ക് ഇല്ല..
അറിവുള്ളവര്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

NB :ദയവായി പോസ്റ്റില്‍ ചളി വിളബി വീരന്മാര്‍ ആവരുത്

1 comment:

bhattathiri said...

തലശ്ശേരി അവധൂത മാതാ ........ ഈ പ്രപഞ്ച ജീവിതത്തിനിടയിൽ ഈ ജന്മഭൂവിൽ അനേകകോടി ജീവാത്മ ശരീരങ്ങൾക്കിടയിൽ തന്റെ ശരീരവുമായി ബന്ധമില്ലാതെ സമഷ്ടി തലത്തിൽ പ്രകൃതിയെ താളാത്മകമായി നിലനിർത്തുന്ന ഈശ്വരവിഭൂതികളാണ് അവധൂതൻമാർ ഭാരതത്തിന്റെ ചില തെക്ക് പടിഞ്ഞാറൻ കടൽ തീരങ്ങളും പ്രദേശങ്ങളും ഇത്തരം അവധൂതന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്നു ഇവരുടെ ബാഹ്യ ചേഷ്ടകളിൽ നമുക്കൊന്നും വ്യാഖ്യാനിക്കാനാകില്ല എല്ലാ വേദവേദാന്തങ്ങൾക്കും ശാസ്ത്രങ്ങൾക്കുമപ്പുറമാണ് ഇവരുടെ തലം എല്ലാ ചിന്തകൾക്കുമതീതം.....