29/10/2013

വിഗ്രഹം


ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം

മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍ (സങ്കല്‍പത്തില്‍) ആണ്‌ ഉള്ളത്‌. 

അതുകൊണ്ട്‌ സങ്കല്‍പമാണ്‌ കാരണം. 

വിഗ്രഹം എന്ന വാക്കിനര്ത്ഥം വിശേഷജ്ഞാനം തരുന്നത് എന്നാണ്.

No comments: