29/10/2013

ബ്രാഹ്മണന്‍

"യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദായാ ശ്രുതം ,
വിദ്യാ വിജ്ഞാനമാസ്തിക്യമേതദ് ബ്രാഹ്മണലക്ഷണം".

ധ്യാനയോഗം, തപസ്സ്, ദമം (ഇന്ദ്രിയ നിഗ്രഹം), ദാനം, സത്യം, ശുചിത്വം, ദയ, വേദാഭ്യാസം (ഇതരവിദ്യകള്‍), വിശേഷ ജ്ഞാനം (ആത്മ ജ്ഞാനം ഉള്‍പ്പടെ), ഈശ്വര വിശ്വാസം;

എന്നീ പത്തു ഗുണങ്ങള്‍ ഉള്ളവരേ ബ്രാഹ്മണന്‍ എന്ന പേരു പൂര്‍ണ്ണമായി അര്‍ഹിക്കുന്നുള്ളൂ

No comments: