25/10/2013

കർമ്മം ത്യജിച്ച സന്ന്യസിയും സത്യം കണ്ട യോഗിയും


അനാശ്രിതകർമഫലം കാര്യം കർമകരോതിയ
സസന്ന്യാസിചയോഗിചനനിരഗ്നിർനചാക്രിയ 

കർമ്മഫലത്തെ ചിന്തിച്ചു മനസ്സുഴലാൻ ഇടയാകാതെ 
അവശ്യം അനുഷ്ടിക്കേണ്ട കർത്തവ്യ കർമ്മത്തെ ആരു ചെയ്യുന്നുവോ 
അയാൾ കർമ്മം ത്യജിച്ച സന്ന്യസിയും സത്യം കണ്ട യോഗിയുമാണ്‌. 

അഗ്നിയെ ഉപേക്ഷിച്ചാലും ബാഹ്യകർമ്മങ്ങളെ ഉപേക്ഷിച്ചാലും ഒരാൾ സന്ന്യാസിയാകയില്ല.

No comments: