28/02/2016

DIY : A Ice Cube disappear all diseases

ഐസ് ക്യൂബ് കൂൾ മന്ത്ര



ഒരു ഐസ് ക്യൂബ് കൂൾ മന്ത്ര…

:വെറും ഒരു ഐസ്‌ ക്യൂബിന്‌ നിങ്ങളുടെ ജീവിതം തന്നെ മാറ്റിയെഴുതാൻ കഴിയുമെന്ന സത്യം നിങ്ങൾക്കറിയാമോ? ഒരിയ്ക്കൽ പോലും ആരും ആലോചിച്ചിട്ടില്ലാത്ത കാര്യം അല്ലേ? എന്നാൽ ഒരു ചെറിയ ഐസ്‌ ക്യൂബ്‌ ഈ പിക്ചറിൽ കാണുന്ന പൊസിഷനിൽ നിങ്ങൾ ദിവസവും ഒന്നു വെച്ചു നോക്കൂ, അപ്പോൾ അറിയാം ഈ ഐസ്‌ ക്യൂബ്‌ മാജിക്‌.

ചൈനീസ്‌ അക്യുപങ്ങ്ചറുമായി ഏറെ അടുത്തു നില്ക്കുന്ന ഒരു ടെക്നിക്‌ ആണിത്‌. ഐസ്ക്യൂബ്‌ വയ്ക്കുന്ന ഈ പോയിന്റിനെ ചൈനാക്കാർ ഫെങ്ങ്‌ ഫു എന്നാണ്‌ വിളിക്കുന്നത്‌. ഇംഗ്ളീഷിൽ ഇതു “wind mansion” പോയിന്റും ആണ്‌. ഒരു ഐസ്‌ ക്യൂബ്‌ എടുത്ത്‌ 20 മിനിറ്റ്‌ സമയം ഈ ഫെങ്ങ്‌ ഫു പോയിന്റിൽ വയ്ക്കുക. ഉറപ്പായും ആദ്യം നിങ്ങൾക്ക്‌ ആ ശരീരഭാഗം മരവിച്ചതായി തോന്നും. എന്നാൽ ആദ്യ മുപ്പതൊ നാല്പ്പതോ സെക്കൻഡു കഴിയുമ്പോൾ ചെറിയ ചൂട്‌ അനുഭവപ്പെടാൻ തുടങ്ങും. ഈ ടെക്നിക്‌ നിങ്ങൾ പതിവായി ചെയ്യുമ്പോൾ ഒരു പ്രത്യേക ആനന്ദം നിങ്ങൾക്കുണ്ടാകുന്നതായി അറിയാൻ കഴിയും. ഇതിനു കാരണം ഐസ് ക്യൂബ് എൻഡോർഫിൻ എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ ബ്ളഡിൽ വ്യാപിപ്പിക്കുന്നതുകൊണ്ടാണ്‌.
ഇതുപോലെ ഇനിയും കുറേ പ്രയോജങ്ങൾ ഉണ്ട് ഈ കൂൾ മന്ത്രയിൽ..

നല്ല ഉറക്കം ലഭിക്കും, ദഹന പ്രക്രിയ ശരിയായി നടക്കും, ജോയിന്റ്‌ പെയിൻ, പല്ലു വേദന, തല വേദന ഇവയൊക്കെ കുറയ്ക്കാം, ആസ്ത്മ ഉള്ളവർക്കും ഇടവിട്ട്‌ കോൾഡ്‌ വരുന്നവർക്കും ആ പ്രശ്നത്തിൽ നിന്നും രക്ഷനേടാം, സ്പൈനുമായി ബന്ധപെട്ട ന്യൂറോ പ്രോബ്ളംസ്‌ വരുന്നത്‌ തടയാം, തൈറോയ്ഡ്‌ ഗ്ളാൻഡ്സ്‌ ഡിസോർഡർ ഉണ്ടാവില്ല, ഹൈപ്പോ ടെൻഷൻ, ഹൈപ്പർ ടെൻഷൻ, ആർത്രൈറ്റിസ്‌ ഇവയുണ്ടാകതെ നോക്കാം, സ്ത്രീകൾക്കാണെങ്കിൽ ആർത്തവ ശുദ്ധിയുണ്ടാകാനും അതിലേറേ വന്ധ്യതാപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനും കഴിയും. ഡിപ്രഷൻ ഉള്ളവർക്കും അമിതമായ സ്ട്രെസ്സ്‌ ഉള്ളവർക്കും എന്തിനേറെ ഇമോഷണൽ ഡിസോർഡർ ഉള്ളവർക്കും ഇതൊരു മാജിക്‌ മന്ത്ര തന്നെ ആയിരിക്കും.

ഈ ടെക്നിക്‌ ഏതെങ്കിലും അസുഖങ്ങൾക്കുള്ള ഒരു മെഡിസിൻ അല്ല. എന്നാൽ നിങ്ങളുടെ ബോഡിയെ ബാലൻസ്‌ ചെയ്തു നിർത്തി ഒരു റിജുവിനേഷൻ തെറാപ്പി പോലെ ഉണർവും ഉന്മേഷവും നല്കി നല്ല ദിവസങ്ങൾ നിങ്ങൾക്കു നല്കുമെന്ന കാര്യം ഈ മാജിക് മന്ത്രയുടെ ഗ്യാരണ്ടി. ഗർഭിണികൾ, പേസ് മേക്കർ വെച്ചിട്ടുള്ളവർ, എപിലെപ്സി, സ്കീസോഫ്രീനിയ എന്നീ രോഗങ്ങൾ ഉള്ളവർ ആരും തന്നെ ഈ രീതി പരീക്ഷിക്കരുത്.

24/02/2016

"എഴുത്തിലുമുണ്ട് ശ്രദ്ധിക്കാന്‍"

ലണ്ടനിലെ ഒരു തെരുവോരത്തിരുന്ന് അന്ധനായ ഒരാള്‍ യാചിക്കുകയാണ്....


നമ്മുടെ നാട്ടിലെ പോലെ 
അമ്മേ..., 
സാറേ.... 
എന്ന് വിളിച്ചു കരയുകയല്ല.

പകരം ഒരു കാര്‍ഡ് ബോര്‍ഡ് അരികിലുണ്ട്....

അതില്‍ കളര്‍ പെന്‍ കൊണ്ട് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

''I am blind. Please help''

"കണ്ണ് കാണാത്തവനാണ്, സഹായിക്കണം."

അരികില്‍ ഒരു ടിന്നും വെച്ചിട്ടുണ്ട്.

അതിലാവട്ടെ കാര്യമായിട്ടൊന്നും വീണിട്ടില്ല.

ഏതാനും ചില്ലറ തുട്ടുകളല്ലാതെ....

പ്രഭാതത്തില്‍ കോളേജിലേക്ക് പോകുന്ന പെണ്‍കുട്ടി അന്ധനായ വൃദ്ധനെ കണ്ടു.

അല്‍പ സമയം അരികില്‍ നിന്നു അയാളെയും പരിസരവും വീക്ഷിച്ച ശേഷം,

അവള്‍ പതുക്കെ അയാള്‍ക്കരികില്‍ വന്നു.

എന്നിട്ട് ആ ബോര്‍ഡ് കയ്യിലെടുത്തു.

എന്താ കുട്ടീ ചെയ്യുന്നതെന്നയാള്‍ ചോദിച്ചു.

അവള്‍ അയാളെ നോക്കി ഒരു പുഞ്ചിരിയോടെ മൊഴിഞ്ഞു.

''ഞാനീ ബോര്‍ഡൊന്ന് മാറ്റിയെഴുതുകയാണ്'."

അല്‍പം കഴിഞ്ഞ് ആ പെണ്‍കുട്ടി തിരിച്ചു പോയതായും ശബ്ദത്തിലൂടെ അയാള്‍ മനസ്സിലാക്കി.

തുടര്‍ന്നായിരുന്നു അത്ഭുതം...!!

അതുവരെ നിശബ്ദമായിരുന്ന തകരപ്പാട്ടയ്ക്ക് ശബ്ദം വെച്ചു...!!

പണം നിരന്തരം വന്നു വീഴുന്നതിന്‍റെ ശബ്ദമായിരുന്നു അത്...!!

അവ ആസ്വദിച്ചുകൊണ്ട് സന്തോഷത്തോടെ ആ വൃദ്ധന്‍ ഇരുന്നു.

വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ആ പെണ്‍കുട്ടി വീണ്ടും അയാള്‍ക്കരികിലെത്തി.

നിറഞ്ഞ ടിന്നും നിറഞ്ഞ സന്തോഷം സ്ഫുരിക്കുന്ന മുഖവും കണ്ടവള്‍ക്ക് വളരെ സന്തോഷമായി.

അവള്‍ പതിയെ വിളിച്ചു ''ഹലോ...''

അയാള്‍ ആ ശബ്ദം തിരിച്ചറിഞ്ഞു.

വൃദ്ധന്‍ അവളോട് ചോദിച്ചു

''കുട്ടി ബോര്‍ഡ് മാറ്റിയെഴുതിയ ശേഷം ടിന്നില്‍ നിറയെ പണം വന്നല്ലോ...! എന്താണതില്‍ എഴുതിയത്...?"

അയാള്‍ക്കതറിയാന്‍ ആകാംക്ഷയായി.

''ഓ... അതോ... 
'ഞാനാ വാക്കുകള്‍ ചെറുതായൊന്ന് മാറ്റി"

പകരം ഇങ്ങനെ എഴുതി..

''Its a beautifull day, 
but I can't see it''.

"ഈ ദിനം മനോഹരം... 
പക്ഷേ... 
എനിക്കത് കാണാനാവില്ലല്ലോ...!!"

കാഴ്ചയില്ലാത്തവന്‍റെ സങ്കടം വിതുമ്പുന്ന,

മനസ്സത്രയും പ്രതിഫലിപ്പിക്കുന്ന വരികള്‍....

പറയുന്ന രീതിയാണ് പ്രധാനം....

അതിനുപയോഗിക്കുന്ന വാക്കുകള്‍ക്കാണ് ഭംഗി....

അത് പ്രതിഫലിപ്പിക്കുന്ന വികാരമാണ˙ പ്രധാനം....

22/02/2016

EVERY COUPLE / FAMILY MUST READ THIS...

A boy was born to a couple after eleven years of marriage. They were a loving couple and the boy was the apple of their eyes. When the boy was around two years old, one morning the husband saw a medicine bottle open. He was late for work so he asked the wife to cap the bottle and keep it in the cupboard. The mother, preoccupied in the kitchen, totally forgot the matter.
The boy saw the bottle and playfully went to the bottle and, fascinated with its color, drank it all. It happened to be a poisonous medicine meant for adults in small dosages. When the child collapsed, the mother hurried him to the hospital, where he died. The mother was stunned. She was terrified how to face her husband.

When the distraught father came to the hospital and saw the dead child, he looked at his wife and uttered just four words.

What do you think were the four words?

The husband just said "I Love You Darling"

The husband's totally unexpected reaction is proactive behavior. The child is dead. He can never be brought back to life but There is no point in finding fault with the mother. Besides, if only he have taken time to keep the bottle away, this will not have happened. No point in attaching blame. She had also lost her only child. What she needed at that moment was consolation and sympathy from the husband. That is what he gave her.

Sometimes we spend time asking who is responsible or who to blame, whether in a relationship, in a job or with the people we know. We miss out some warmth in human relationship in giving each other support. After all, shouldn't forgiving someone we love be the easiest thing in the world to do? Treasure what you have. Don't multiply pain, anguish and suffering by holding on to forgiveness.

If everyone can look at life with this kind of perspective, there would be much fewer problems in the world.

Take off all your envies, jealousies, unwillingness to forgive, selfishness, and fears and you will find things are actually not as difficult as you think.

18/02/2016

കൈലാസത്തിലെ സൂര്യോദയം. Sunrise in Kailas

കൈലാസത്തിലെ സൂര്യോദയം... അപൂര്‍വചിത്രമാണിത്. 
ഏകദേശം 3.45-4.00 മണി നേരത്തെ ചിത്രം.

FREE FOOD AND ACCOMODATION - SPREAD MAXIMUN

തിരുവനന്തപുരം RCC യിൽ ചികിത്സയ്ക്ക് വരുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യമായോ വളരെ തുശ്ചമായ ചിലവിലോ താമസിക്കുവാനും സൗജന്യമായ ഭക്ഷണം ലഭ്യമാക്കാനും ചില സന്നദ്ധസംഘടനകൾ RCCയ്ക്ക് പരിസരത്ത് തന്നെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ സെന്ററിന്റെയും പേരും സ്ഥലവും ഫോണ്‍ നമ്പരുകളും ഇവിടെ നൽകിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം പരമാവധി പാവപ്പെട്ടവർക്ക് ലഭ്യമാകുന്നതിനായി ഈ വിവരം ഷെയർ ചെയ്തു പ്രചരിപ്പിക്കുക.

Don't Cry For More.

Science of India

AUM ഓം ॐ

Our Stomach Is Not A Cremation Ground.

ശ്രീ ഇ.ശ്രീധരൻ-Kannan Chuttupadukara Edappally


ഇന്ന് ഭാരതം എറ്റവും അത്ഭുതാദരങ്ങളോടെ മാത്രം പറയുന്ന ഒരു പേര്.

1956 ൽ കാകിനദ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയരിoഗിൽ ബിരുദമെടുത്ത് 1962ൽ റെയിൽവേയിൽ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോൾ, ഈ പൊന്നാനിക്കാരനെ കാത്ത് ഒരു മഹാരാജ്യത്തിന്റെ ചില ഭാഗധേയങ്ങൾ ഉണ്ടന്ന് ആരും പ്രതീക്ഷിച്ചില്ല.

1964 ൽ തമിഴ് നാടിനെയും രാമെശ്വരത്തെയും നിലo പരിശാക്കിയ ചുഴലിക്കൊടുങ്കാറ്റിൽ, രാമെശ്വരത്തെക്കുള്ള പാമ്പൻ പാലം പൂർണമായി തകർന്നു... ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി... ആ പാലം ആറുമാസം കൊണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ചുമതല, യുവാവായ ശ്രീധരനിൽ വന്നു ചേർന്നു...

തകർന്നെങ്കിലും, കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകൾ, മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനർനിർമിച്ചത് 45 ദിവസം കൊണ്ട്... മാലോകർ വാപൊളിച്ച് നിന്ന ആ മഹാദൗത്യം, ഇന്നും രാമേശ്വരത്ത് തലയുയർത്തി നിൽക്കുന്നു...

പിന്നീട്, കൊൽകത്ത മെട്രോ നിർമാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂർത്തിയാക്കി.... അതുകൊണ്ട് തന്നെ, അദ്ദേഹത്തെ തന്നെ കൊങ്കണ്‍ പദ്ധതി ഏല്പിക്കാൻ റയിൽവേ മന്ത്രിയായ ജോർജ് ഫെർണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു....

സാധാരണ രീതിയിൽ നടപ്പാക്കിയാൽ, അൻപത് കൊല്ലം കൊണ്ട് പോലും പൂർതിയാകില്ല എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി, റയിൽവേ മന്ത്രാലയത്തിൽ നിന്ന് മാറി കൊങ്കണ്‍ റയിൽവേ കോർപറേഷൻ രൂപീകരിച്ചു. ബോണ്ടുകളും, കടപ്പത്രങ്ങളുമിറക്കി വൻ തോതിൽ ധനസമാഹരണം ആരംഭിച്ചു. 736 കിലൊമീറ്റർ നീളമുള്ള പദ്ധതിയുടെ നിർമാണം 1990ൽ ആരംഭിച്ചു... എട്ട് വർഷമായിരുന്നു കാലാവധി...

ഏത് പദ്ധതി വന്നാലും, പരിസ്ഥിതി വാദവും, കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടർ ഇവിടയുമുണ്ടായിരുന്നു. ഗോവയിലും കർണാടകയിലും, ബസ് ലോബിയുടെ സ്പോണ്‍സർഷിപ്പോടെ കത്തോലിക്ക സഭയായിരുന്നു പ്രക്ഷോഭത്തിന്റെ ചുക്കാൻ പിടിച്ചത്... കാര്യങ്ങൾ മുൻകൂട്ടി കണ്ട ശ്രീധരൻ, അതെല്ലാം മുളയിലെ നുള്ളി. മുൻകൂറായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ട് സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കി....

1500 ലധികം പാലങ്ങൾ, നൂറോളം വൻ തുരങ്കങ്ങൾ, മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ വയടക്ടുകൾ... അങ്ങിനെ, മൂന്ന് ഷിഫ്റ്റുലായി പണി തകർത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു... എഞ്ചിനിയർമാരും, തൊഴിലാളികളും കൂലിപ്പണിക്കാരുമെല്ലാം ലേബർ ക്യാമ്പുകളിൽ താമസിച്ച്, താത്കാലിക ക്യാന്ടീനുകളിൽ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു.... മലയിടിചിലുകളും, മഴയുമൊന്നും അവിടെ വിഷയമായില്ല....

ഈ പാതയിലെ പത്ത് തുരങ്കങ്ങൾ, അതുവരെ ഇന്ത്യയിൽ നിർമിച്ച എറ്റവും വലിയതിനേക്കാൾ വലുതാണ്. ‌ എല്ലാ തുരങ്കങ്ങളും കൂടി ചേർത്ത് വെച്ചാൽ 80 കിലോമീടരിലധികമുണ്ടാകും, രത്നഗിരിക്കപ്പുറമുള്ള പനവേൽ വയടക്ടിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ട്... ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ, ചെറു കപ്പലുകൾക്ക് വരെ കടന്നുപോകാം... എറ്റവും വലിയ വെല്ലുവിളി ഉയർത്തിയത്, മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിർമാണമാണ്. തുരക്കുന്തോറും ഇടിഞ്ഞ്‌ വീണുകൊണ്ടിരുന്ന തുരങ്കങ്ങളിൽ അനേകം ജീവിതങ്ങൾ പൊലിഞ്ഞു. പ്രത്യേകിച്ച്, ഗോവയിലെ പെർണം തുരങ്കത്തിൽ.

അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും, ഈ വെല്ലുവിളി അതിജീവിക്കാനായില്ല. ഒടുവിൽ, തുരക്കുന്നതിനോടൊപ്പo, കോണ്ക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തിൽ ഒരു ഒരു കോണ്ക്രീറ്റ് പാറ ഉണ്ടാക്കി, അത് തുരന്നെടുത്തു തുരങ്കമാക്കി.

ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയത് കൊങ്കണ്‍ പദ്ധതിയിലാണ്....
ഈ വൻ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി വെള്ളമിറക്കിയവരെ ഒരു കളിയും ശ്രീധരൻ അനുവദിച്ചില്ല. ശ്രീധരനെ കൊങ്കണ്‍ റെയിൽവേയിൽ നിന്ന് മാറ്റാൻ, ശ്രമിച്ചപ്പോൾ, പോർടർമാർ മുതൽ ഉന്നതോദ്യോഗസ്ഥർ വരെ ജോലി നിർത്തിവെച്ചു. അവസാനo, എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച്, 1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു...

ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നടന്ന നടന്ന എറ്റവും വലിയ റയിൽവേ പദ്ധതി..... ലോകത്തിലെ തന്നെ എറ്റവും ദുഷ്കരമായ ഭൂപ്രക്രുതിയിലൂടെ, നമ്മുടെ നാട്ടിൽ യാഥാർഥ്യമാകുന്നത് ,ലോകo. നോക്കി നിന്നു....

കൃത്യസമയത്ത് പണിതീർത്ത ദൽഹി മെട്രോക്ക് ശേഷം, മലയാളിയുടെ യാത്രാ സംസ്കാരത്തെ പുനർനിർവചിക്കാൻ, 80 ന്റെ യുവത്വത്തോടെ Sri. ശ്രീധരൻ നമ്മുടെയിടയിൽ ഊര്ജസ്വലതയോടെ ഓടിനടക്കുന്നു ....

ഇപ്പോഴും, ഓരോ കൊങ്കണ്‍ യാത്രയിലും, തുരങ്കങ്ങളിലെ അവസാനിക്കാത്ത ഇരുളുകളിലൂടെ പായുമ്പോൾ, വയടക്ടുകളുടെ മുകളിലൂടെ മേഘമലകളെ തലോടി പോകുമ്പോൾ.... അറിയാതെ തല കുനിച്ച് പോകുന്നു....

ദേവഗoഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ തുല്യനായ കർമ്മയോഗിയുടെ മുൻപിൽ... മനുഷ്യപ്രയത്നത്തിനു മുൻപിൽ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാർഡ്യങ്ങൾക്ക് മുൻപിൽ ....

17/02/2016

റെസ്ക്യു ഹഗ് - Riya Mini Varma

ഇരട്ടക്കുട്ടികൾ ... എന്തു ക്യൂട്ട് ചിത്രമാല്ലേ .... 

ക്യൂട്ട്നെസ്സ് മാത്രമല്ല ഈ ചിത്രത്തിന്‍ പ്രതെകത.
വൈദ്യശാസ്ത്രത്തിനു ഇന്നും വ്യക്തമായ ഉത്തരമില്ലാത്തയൊരു അത്ഭുദം കൂടി ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള ഈ ചിത്രത്തിനു പിന്നിലുണ്ട് .
കണ്ണുകൾ കൂടി തുറന്നിട്ടില്ലാത്തയീ രണ്ടു പെണ്ണ്കുട്ടികൾ പരസ്പരം ജീവൻ രക്ഷച്ച കഥ....

അവർ അവരുടെ മാത്രം ജീവനല്ല അന്നു രക്ഷിച്ചേ, ശേഷം എത്ര്യോ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തുവാനുള്ള വഴിയും കൂടിയാണു കാട്ടിതന്നതു .

ഒരിടത്തൊരു നാട്ടിൽ, പ്രസവതീയതിയ്ക്ക് 12 ആഴ്ച്ചകൾക്കു മുന്നേയാണ്‌ ഇവർ രണ്ടാളും ജനിക്കുന്നത്. പൂർണ്ണ വളർച്ചയെത്താതെയാണ് ജനനമെന്നതിനാൽ രണ്ടാൾക്കും ആരോഗ്യ കുറവുണ്ടാകുമെന്ന് തന്നെയാണ് ഡോക്ടർമാർ കരുതിയിരുന്നത്. എന്നാൽ ആദ്യം പുറത്തു വന്ന കുട്ടിക്ക് ഭാരം കുറവ് എന്നല്ലാണ്ട് മറ്റു കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാൽ, അനിയത്തി അസുഖങ്ങളോട് കൂടിയാണ് ജനിച്ചത്‌. രണ്ടാളെയും ഉടനെ തന്നെ ഇന്ക്യുബെറ്റർലേക്ക് മാറ്റി.

എന്നാൽ മൂന്നാഴ്ചയോളം ഇന്ക്യുബെറ്ററിൽ കഴിഞ്ഞിട്ടും ഇളയ കുട്ടിയുടെ അവസ്ഥയിൽ കാര്യായ മാറ്റമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല ആരോഗ്യം വളരെ അധികം വഷളാകുകയും ചെയ്തു. 

അനിയന്ത്രിതമായി ഹൃദയമിടിപ്പ് മാറുകയും ശ്വാസം കിട്ടാണ്ട്‌ കുഞ്ഞു ശരീരം നീല നിറമാകുകയും ചെയ്തു. ഇനി ആധുനിക മരുന്നുകൾ കൊണ്ടും വെന്റിലെറ്ററിന്റെ സഹായം കൊണ്ടുമൊന്നും കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ സാധിക്കില്ല എന്നാ നിസ്സഹായാവസ്ഥയിൽ എത്തി. ഏതാനും നിമിഷങ്ങൾക്കകം കുഞ്ഞു മരിക്കുമെന്ന ദയനീയ അവസ്ഥ. ആ സമയം, അവിടെയുണ്ടായിരുന്ന ഒരു നഴ്സ് രണ്ടു കുഞ്ഞുങ്ങളെയും ഒരു തൊട്ടിലിൽ അടുത്തടുത്ത് കിടത്തി. ഒരു അവസാന ശ്രമമെന്നപോൽ.

അന്നേരം ഹൃദയമിടിപ്പും ശ്വാസോച്ച്വാസവും നിലച്ചു കൊണ്ടിരുന്ന തന്റെ അനിയത്തിയെ, വെറും ആഴ്ചകൾ മാത്രം പ്രായമുള്ള എട്ടത്തി കയ്യുയർത്തി തോളത്തു കൂടി കെട്ടിപ്പിടിച്ചു, ആശ്വസിപ്പിക്കുന്നത് പോലെ . 

ആ ചിത്രമാണ് ഇത്.

മരുന്നുകൾ ഫലിക്കില്ലെന്നു വിധിയേഴുതിയ ഡോക്ടർമാർ അത്ഭുതത്തോടെ നോക്കി നില്ക്കെ, എപ്പോഴാണോ ആ കുഞ്ഞു ചേച്ചി തന്റെ അനിയത്തിയുടെ തോളത്തു കൂടി കൈ ഇട്ടതു, ആ നിമിഷം മുതൽ ഇളയ കുഞ്ഞിന്റെ നിലച്ചു കൊണ്ടിരുന്ന ഹൃദയമിടിപ്പ് ശരിയായി, ശ്വാസമെടുത്തു തുടങ്ങി. BP നോർമൽ ആയി. 

ശേഷം അവരെ ഒരുമിച്ചാ കിടത്തിയെ, രണ്ടാളും പൂർണആരോഗ്യം ദിവസ്സങ്ങൾക്കുള്ളിൽ വീണ്ടെടുത്തു .

ശാസ്ത്രം ഇതിനെ റെസ്ക്യു ഹഗ് എന്നാണു വിളിക്കുന്നത്. അതായത്, കാഴ്ച, ഗന്ധം, കേൾവി ഇതിനെല്ലാം പുറമേ നമ്മിൽ എന്തോ ഉണ്ട്. പരസ്പരം തിരിച്ചറിയാൻ തക്കവണ്ണം ശക്തമായത്‌. മാത്രമല്ല, വാക്കുകളുടെ തുണയില്ലാണ്ട് വാക്യങ്ങളകാൻ കഴിവുള്ളത്. ഒരു വയറ്റിൽ കഴിഞ്ഞ ഈ കുട്ടികൾ അന്നു അത് കാട്ടി തന്നു. ശേഷം, വർഷങ്ങളോളം ധാരാളം ഇരട്ട കുട്ടികളെ നിരീക്ഷിച്ചു പഠിച്ചു ശാസ്ത്രം ഇത് അംഗീകരിക്കുകയും ചെയ്തു. 

നാം അറിയാത്ത... അല്ലേൽ നാം മനസിലാക്കുന്ന ഇന്ദ്രിയങ്ങൾക്കു അപ്പുറമുള്ള എന്തൊക്കെയോ നമ്മിൽ ഉണ്ടെന്നു. ഇതു വരെ കാണാത്ത അമ്മയെ, ജനിച്ചയുടനെ കുഞ്ഞു സെൻസ്സ് ചെയ്യുന്ന പോലെ, ഒരേ വയറിൽ കഴിഞ്ഞവർ പരസ്പരം തിരിച്ചറിയുന്നു .. എങ്ങിനെയോ ....

16/02/2016

YASHODHARA - Vikram Bhattacharya

When I heard the story of Gautam Buddha, my question was always about his wife and son that he left behind...this write-up by Vikram Bhattacharya touches that part of the story.

He left her in the middle of the night, the night their son was born. When she heard the news she was devastated.

Yet, she did not complain but her life lost all meaning. The only reason for her to live now was her son. She wanted him to grow up to be a man that the world would look up to.

Her friends and relatives came around and asked her to forget about the man who had left her and start life again.

They asked her to marry again but she refused. She was young & beautiful & suitors queued up outside her door, but she refused each one of them.

Then one fine day he came back !

He stood in front of her and she could hardly remember him as the man who had left her. 

“They call you the Buddha now?” she asked him gently.

“I hear they do,” he answered in a calm fashion.

“What does it mean?” she further inquired.

“I think it means the enlightened one, a knower,” he informed.

She smiled and then a silence.

“I suppose we have both learned something. Your lessons O Buddha, will make the world richer in spirit, but my lesson will unfortunately remain largely unknown.” 

she reflected deeply....

“ And what lesson is that ? ” The Buddha probed.

Her eyes sparkled with unshed tears, “That a courageous woman does not need anyone to complete her..... SHE IS COMPLETE ON HER OWN

Saluting womanhood for the Yashodhara spirit. !!!

സോറി യാസിസ്- Psoriasis

ഒരു സഹപ്രവര്തകന്റെ psoriasis രോഗത്തിനു ചികിത്സ തേടി യുള്ള അന്വേഷണം അവസാനിച്ചത്‌ ഒരു ആയുർ വേദ വൈദ്യരിലാണ്. രോഗ ഭാഗത്ത്‌ പുരട്ടാൻ ഒരു എണ്ണ കൊടുത്തു . രോഗം മാറും എന്ന വലിയ വിശ്വാസം ഒന്നും രോഗിക്കുണ്ടായിരുന്നില്ല . കാരണം കഴിഞ്ഞ 20 വര്ഷമായി Apollo ഹോസ്പിടലിൽ ഉൾ പെടെ ചികിത്സയിലായിരുന്നു. എണ്ണ പുരട്ടി മൂന്നാം ദിവസം രോഗം 70% ഭേദം. ഇപ്പോൾ ഒരു രോഗമുണ്ടായിരുന്ന ഭാഗം എന്ന രീതിയിൽ ആ ഭാഗം കാണാൻ കഴിയില്ല. ശരീരം ആസകലം രോഗം ബാധിച്ച മറ്റൊരു സുഹൃത്തിനെയും വൈദ്യരെ കാണിച്ചു .. ഏഴു ദിവസം കഴിഞ്ഞപ്പോൾ തടിപ്പ് മുഴുവൻ അപ്രത്യക്ഷമായി . 70% ല് അധികം രോഗം മാറി.

wikipedia ല്ഉൾപെടെ psorasis നെ പറ്റി വായിച്ചു . രോഗം പൂര്ണമായി മാറ്റാൻ കഴിയില്ല എന്നാണ് കാണുന്നത്. അമേരിക്കയിൽ 75 ലക്ഷം രോഗികള്, കാനഡ യിൽ 15 ലക്ഷം ,ഇന്ത്യയിലെ കണക്കു ലഭ്യമല്ല .

വലിയ തോതിൽ മകന്റെ തലയില് dandruff .എട്ടു വര്ഷമായി ചികിത്സ . മുടി കൊഴിഞ്ഞു തുടങ്ങി .ഫലം ഇല്ലായിരുന്നു. വൈദ്യരുടെ എണ്ണ പരീക്ഷിച്ചു .രണ്ടു ദിവസം കൊണ്ട് ശാന്തി. 

വൈദ്യരുടെ ചികിത്സ വേണം എന്നാഗ്രഹിക്കുന്നവർ വിവരങ്ങൾ അറിയാൻ വിളിക്കേണ്ട സമയം :

9656391782 -എന്ന നമ്പരിൽ ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ വൈകുന്നേരം 5.00 മണി വരെ .

9497028452 -എന്ന നമ്പരിൽ ഇന്ത്യൻ സമയം രാത്രി 7 :00 മുതൽ 10 :00 വരെ (NB : ദയവായി ഈ പറഞ്ഞിരിക്കുന്ന സമയത്ത് മാത്രം വിളിക്കുക)

സോറിയാസിസ് (Psoriasis) / താരൻ (Dandruff) / മുടി കൊഴിച്ചിൽ (Hair fall) ചികിത്സക്കായി വരേണ്ടത് : കൊല്ലം ജില്ലയിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കി.മീ (6.5 km)ഉം ksrtc ബസ്‌ സ്റ്റാൻഡിൽ നിന്നും അഞ്ചര കി.മീ ( 5.5 km) ഉം കൊല്ലം ഹൈസ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട്‌ അഞ്ചാലുമൂട്ടിലേക്ക് പോകുന്ന റോഡിൽ 4.5 km ഉം (നാലര കി .മീ ) അകലെ C .K .P എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വേദ: ഹെർബൽ & ആയുർവേദിക് സ്കിൻകെയർ ക്ലിനിക്കിൽ (VEDAH Herbal & Ayurvedic Skincare Clinic ) ആണ് എത്തേണ്ടത് . 

Treatment Days : 

Sunday (9:00 a .m to 5 p .m ) , wednesday (9:00 a .m to 5 p .m ), Friday (9:00 a .m to 5 p .m ) 

Oil Treatment (തലയിലും ദേഹത്തും പുരട്ടാൻ) മാത്രമാണ് ഉള്ളത്. ഉള്ളിൽ കഴിക്കാൻ (Oral) മരുന്നില്ല . കിടത്തി ചികിത്സ (IP) ഇല്ല. സോറിയാസിസ് (Psoriasis) / താരൻ (Dandruff) / മുടി കൊഴിച്ചിൽ (Hair fall) എന്നീ രോഗങ്ങൾക്ക് മാത്രമാണ് ഇവിടെ ചികിത്സ ഉള്ളത്.

13/02/2016

Arash - One day ft Helena lyrics


"One Day" features the harmonic and soulful voice of Swedish songstress Helena, who has previously been featured on Arash's smash hits "Broken Angel" and "Pure Love" f, as well as the eponymous "Arash" from Arash's 2005 Warner Music debut album, Arash.

Helena :I can see morning lights.

Arash:
Saboori,
Kono` dur besho az gham
Be fardaat omidvaaram
Havaato hanuz az dur daaram

Helena:
One day Im gonna fly away
one day when heavens calls my name
I lay down i close my eyes at night
I can see morning Light
One day I'm gonna fly away
One day ill see your eyes again
I lay down I close my eyes at night, i can see morning light

Arash:
Dele man hanuzam pishet gire
Nagu ke dige direh
Jodaayi ye rooz az
Beyn mire

Helena:
One day Im gonna fly away
one day when heavens calls my name
I lay down i close my eyes at night
I can see morning Light
One day I'm gonna fly away
One day ill see your eyes again
I lay down I close my eyes at night, i can see morning light

Arash:
Bitaabeh bitaabam,
Bi to.
Har jaa ke baasham baazam
Man duset daaram!

Helena:
One day Im gonna fly away
one day when heavens calls my name
I lay down i close my eyes at night
I can see morning Light
One day I'm gonna fly away
One day ill see your eyes again
I lay down I close my eyes at night, i can see morning light....