29/10/2013

പണം തന്നെ സമ്പാദിക്കണം, കല നിഷ്ഫലം.


ന ഭുജ്യതേ വ്യാകരണം ക്ഷുധാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ

വിശക്കുന്നവന്‍ വ്യാകരണം തിന്നുന്നില്ല
ദാഹിക്കുന്നവന്‍ കാവ്യരസം കുടിക്കുന്നില്ല
വിദ്യ കുലം ഉദ്ധരിക്കുന്നില്ല
പണം തന്നെ സമ്പാദിക്കണം, കല നിഷ്ഫലം.

മാഘന്‍ എന്ന കവി വിശന്നു ചാകാറായി വഴിയരികില്‍ കിടന്നു പാടിയതാണത്രേ

No comments: