24/03/2015

മെമ്മറി കാര്‍ഡ്‌

ഒരുപാട് ഡാറ്റകള്‍ അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്‍ഡര്‍ വന്നിട്ടുണ്ടാകും. എന്നാല്‍ format ചെയ്യാന്‍ നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില്‍ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്‍പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ

- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക 
-ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക 
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ, നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

23/03/2015

ഗുരുവായൂര്‍ കേശവന്‍-ഗജഗന്ധര്‍വന്‍റെ പറഞ്ഞാലും പറഞ്ഞാലും കഥയുമായി വീണ്ടും

കേരളത്തിലെ എന്നുവേണ്ട, ഭാരതത്തിലെത്തന്നെ നാട്ടാനകളുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരു അപൂര്‍വ്വ കഥാപാത്രമാ. ഗുരുവായൂര്‍ കേശവന്റെ കഥ, ഏഷ്യയിലെ ഏറ്റവും വലിയ തേക്കുകള്‍ വളരുന്ന നിലമ്പൂര്‍ വനാന്തരഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്നു.

നിലമ്പൂര്‍ കാട്ടിലെ വാരിക്കുഴിയിലാണ് കുട്ടിയായ കേശവന്‍ വീണത്. ഐശ്വര്യം കത്തിനില്‍ക്കുന്ന നിലമ്പൂര്‍ കോവിലകത്തിന്റെ മുറ്റത്ത്, കോവിലകം വക പന്ത്രണ്ടാമത്തെ ആനയായി കേശവന്‍ വന്നു.

ആയിടയ്ക്കാണ്, മലബാറിലാകമാനം അസ്വാസ്ഥ്യങ്ങളുയര്‍ത്തിയ മാപ്പിള ലഹള പൊട്ടിപ്പുറപ്പെട്ടത്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നിലമ്പൂര്‍ വലിയ രാജാവ് സകുടുംബം തൃശൂര്‍ക്ക് താമസം മാറ്റി. ആത്മരക്ഷാര്‍ത്ഥമുള്ള പലായനംതന്നെ. സ്വത്തുവഹകളും ആനകളേയും സംരക്ഷിക്കുന്ന ചുമതല കാര്യസ്ഥനായ ഒരു പണിക്കരെ ഏല്‍പ്പിച്ചു. അതുകൊണ്ട് പക്ഷേ ഫലമുണ്ടായില്ല. പണിക്കര്‍ ലഹളയില്‍ വധിയ്ക്കപ്പെട്ടു. വലിയതമ്പുരാന്‍ പരിഭ്രാന്തനായി. ഇനി എന്തുചെയ്യും? സര്‍വ്വനാശത്തിന്റെ കരിനിഴലുകളാണ് കണ്മുന്നില്‍. അന്നൊരു ദിവസം, ആ ശുദ്ധഹൃദയന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു: "എന്റെ ഗുരുവായൂരപ്പാ, ആനകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവഹകള്‍ തിരിച്ചുകിട്ടിയാല്‍ ഒരു ആനയെ ഗുരുവായൂരപ്പന് വഴിപാട് ചെയ്യാം...''

ആ പ്രാര്‍ത്ഥന ഫലിച്ചു. ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചു. അങ്ങിനെയാണ് 1922 ജനുവരി നാലാം തീയ്യതി കേശവന്‍ എന്ന കുട്ടിക്കൊമ്പന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്.

ഗുരുവായൂരപ്പന്റെ ഭക്തന്മാര്‍ക്കിടയില്‍ 'അഷ്ടപദി തിരൂപ്പാട്' എന്ന പേരില്‍ പരക്കെ അറിയപ്പെട്ടിരുന്ന പരേതനായ ഉണ്ണിരാരിച്ചന്‍ തിരുമുല്‍പ്പാട്, കേശവന്‍ എന്ന വികൃതിയെ വെള്ളയും കരിമ്പടയും വിരിച്ച് നിലമ്പൂര്‍ തമ്പുരാന്‍ നടയിരുത്തി കളഭം കഴിച്ച രംഗം നേരില്‍ കണ്ട വ്യക്തിയാണ്. പില്‍ക്കാലത്ത് കേശവന്റെ ഒരു അടുത്ത ചങ്ങാതിയും ആരാധകനുമായി മാറിയ തിരുമുല്‍പ്പാട്, അന്നത്തെ രംഗം ഒരിക്കല്‍ ഈ ലേഖകനോട് വിവരിക്കുകയുണ്ടായി:

'ദേ, അന്നത്തെ കേശവന്‍ ഇത്രയേയുണ്ടായിരുന്നുള്ളു- നല്ലൊരു മൂരിക്കുട്ടിയുടെ വലിപ്പം.' തിരുമുല്‍പ്പാട് അംഗവിക്ഷേപങ്ങളോടെ തുടര്‍ന്നു: 'വിശേഷവിധിയായി ഒന്നുമില്ലാത്ത ഒരു കൊമ്പന്‍കുട്ടി, എന്നാല്‍ മുഖത്തിനൊരു ശ്രീത്വമുണ്ടായിരുന്നു, കൊമ്പിനു ഭംഗിയും...'

ആകാരഗാംഭീര്യംകൊണ്ടും ആകെപ്പാടെയുള്ള ആനച്ചന്തംകൊണ്ടും അതുല്യനായ ഗുരുവായൂര്‍ പത്മനാഭന്‍ (ഗുരുവായൂര്‍ കേശവന്റെയും കാരണവര്‍) അക്ഷരാര്‍ത്ഥത്തില്‍ അരങ്ങുഭരിയ്ക്കുന്ന കാലഘട്ടത്തിലാണ് കേശവന്‍ വന്നത്. പില്‍ക്കാലത്ത് പക്ഷേ, കേശവന്റെ പേരും പെരുമയും പത്മനാഭന്റേതിനേക്കാള്‍ പതിന്മടങ്ങു വളര്‍ന്നു.

വന്നകാലത്ത് മിക്കവാറും സമയം കേശവന്‍ ക്ഷേത്രത്തില്‍ത്തന്നെയായിരുന്നു. രണ്ടുനേരവും ശീവേലിയും എഴുന്നള്ളിപ്പും. (അക്കാലത്ത് അത്താഴശ്ശീവേലിയ്ക്ക് ആനയുണ്ടായിരുന്നില്ല.) തിടമ്പ് ശിരസ്സില്‍ വെച്ചാല്‍ തല ആവുന്നത്ര ഉയര്‍ത്തിപ്പിടിക്കാന്‍ പാപ്പാന്മാര്‍ നിര്‍ബന്ധിക്കും. പിന്നീടതൊരു പതിവായി. തിടമ്പ് അല്ലെങ്കില്‍ കോലം തലയില്‍വെച്ചാല്‍ പിന്നെ കേശവന്റെ തല ആവുന്നത്ര ഉയരും. പില്‍ക്കാലത്ത് ഏതു കൊലകൊമ്പന്മാരുടെ നടുക്കും ഏറ്റവും വലിയ, ഏറ്റവും അധികം തലയെടുപ്പുള്ള പ്രമാണക്കാരനായി കേശവന് നിലനില്‍ക്കാന്‍ സാധിച്ചതിന്റെ ബാലപാഠം അങ്യസിച്ചതിങ്ങനെയാണ്. പിന്നെ അതൊരു നിത്യശീലമായി; മാത്രമല്ല, ആ തലയെടുപ്പ് എഴുന്നള്ളിപ്പിലെ ഒരു കലയായി കേശവന്‍ വളര്‍ത്തിയെടുക്കുകയും ചെയ്തു. കോലം തലയില്‍വെച്ചാല്‍, കേശവന്‍ ഇടത്തും വലത്തും നില്‍ക്കുന്ന പറ്റാനകളെ ഒന്നു നോക്കും. പിന്നെ, ഒരു തലയുയര്‍ത്തലാണ്! ആ ഉയര്‍ന്ന നില്‍പ് എത്ര മണിക്കൂര്‍ വേണമെങ്കിലും ആവാം. ആ തല പിന്നെ അല്‍പം താഴണമെങ്കില്‍ കോലം ഇറക്കണം.

പ്രായപൂര്‍ത്തിയായപ്പോള്‍, കേശവന് ഒരു ഓമനപ്പേര്(അതോ ചീത്തപ്പേരോ?) വീണു. ഭ്രാന്തന്‍ കേശവന്‍! ഇടക്കിടെ മദം ഇളകിയിരുന്നവെന്നതാണിതിനുകാരണം. കേശവന് മദമിളകുക എന്നു പറഞ്ഞാല്‍, അത് കേവലം മദപ്പാടിലാവുകയൊന്നുമല്ല. ശരിക്കും ഇളക്കംതന്നെ. തനി നട്ടുച്ചഭ്രാന്ത്. പിന്നെ ഇന്നതേ കാട്ടിക്കൂട്ടൂ എന്നില്ല. അങ്ങനെയാണ് 'ഭ്രാന്തന്‍ കേശവന്‍' ആയത്.

ഈ ഭ്രാന്തു മാറാനായി പല ചികിത്സകളും ചെയ്തു. ഫലിച്ചില്ല. പിന്നീട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ത്തന്നെ നാല്‍പ്പത്തൊന്നു ദിവസം ഭജനം നടത്തി എല്ലാ ദിവസവും നെയ്യ് ജപിച്ചുകൊടുത്തു. ഏതായാലും അതോടെ ഭ്രാന്ത് മാറി.

ഒരു അപകടമരണത്തെത്തുടര്‍ന്ന് അന്നത്തെ ഗജരത്നം പത്മനാഭന്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ആ സ്ഥാലത്ത് കേശവന്‍ അവരോധിക്കപ്പെട്ടു. ആ പദവിയുടെ പ്രാധാന്യവും ഗാംഭീര്യവും ഗൌരവവും കേശവന്‍ ശരിയ്ക്കും മനസ്സിലാക്കി. ഒന്നുരണ്ടുകൊല്ലത്തിനകം, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഏത് എഴുന്നള്ളിപ്പിലും ഒന്നാമന്‍ കേശവനായി.

കേശവന്‍ ഇങ്ങോട്ടും കേശവനെ അങ്ങോട്ടും അതിരറ്റ് സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന രണ്ടു വിദഗ്ധ പാപ്പാന്മാരായിരുന്നു മാണിനായരും, ചെറിയ അച്യതന്‍നായരും. ഏതാണ്ട് കേശവന്റെ അത്ര തലയെടുപ്പോടെ, നെഞ്ചുവിരിച്ച്, കൊമ്പുപിടിച്ച് എഴുന്നള്ളിപ്പിന് നിന്നിരുന്ന കരുത്തനായ മാണിനായരുടെ ചിത്രം ഇന്നും ഓര്‍മ്മയിലുണ്ട്. ചെറിയ അച്യുതന്‍നായര്‍ക്ക് തണ്ടും തടിയും കുറവായിരുന്നു. പക്ഷെ, നാല്‍പതുകൊല്ലക്കാലം കേശവനെ സ്വന്തം മകനെയെന്നപോലെ ശുശ്രൂഷിച്ച അച്യുതന്‍നായരും കേശവനും തമ്മിലുള്ള ബന്ധവിശേഷം വിവരിക്കാനാവില്ല. 'മോനേ, കേശവന്‍കുട്ട്യേ' എന്നല്ലാതെ അച്യുതന്‍നായര്‍ വിളിക്കാറില്ല. ആ വിളികേട്ടാല്‍, കേശവന്‍ തലതാഴ്ത്തും; അപ്പോള്‍ അച്യുതന്‍നായര്‍ കേശവന്റെ കീഴ്ത്താടി പിടിച്ച് ചൊറിയുകയും കുശലപ്രശ്നം നടത്തുകയും ചെയ്യും. എല്ലാംകേട്ട്, വലിയ സന്തോഷമായി എന്ന അര്‍ത്ഥത്തില്‍ കേശവന്‍ തലയാട്ടും, ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കും!

അച്യുതന്‍നായര്‍ കേശവനെ അങ്ങിനെ അടിയ്ക്കാറില്ല. എന്നാല്‍ ഇടതുകൈകൊണ്ടൊരു പൂശ് പൂശിയാല്‍ അത്രവേഗം മറക്കാനും പറ്റില്ല. അടിച്ചാലുടന്‍ അച്യുതന്‍ നായര്‍ക്ക് സങ്കടമാവും. പിന്നെ തുമ്പിക്കൈ കെട്ടിപ്പിടിയ്ക്കും, കരയും. മുന്‍കാലുകള്‍ തലോടിയും 'സാരമില്ലെടാ മോനേ...' തുടങ്ങിയ ആശ്വാസവചനങ്ങള്‍. അതുകേട്ടാല്‍ കേശവനു സങ്കടമാവും.

മാണിനായരെ കേശവന് ശരിയ്ക്കും ഭയമായിരുന്നു. ആ മരക്കോലുകൊണ്ട് ഒന്നു തോണ്ടിയാല്‍ മതി, ഏതു ആനയും മൂത്രമൊഴിച്ചുപോകും.

സ്വഭാവത്തില്‍ കേശവന് പല സവിശേഷതകളുമുണ്ടായിരുന്നു. തിടമ്പ് എഴുന്നള്ളിക്കാന്‍ മാത്രമേമുന്‍കാലുകള്‍ മടക്കുകയുള്ളു. ക്ഷേത്രത്തിനകത്തായാലും പുറത്തായാലും പാപ്പാന്‍ പുറത്തുകയറി ഇരിക്കുന്നത് ഇഷ്ടമല്ല. അടി സഹിക്കും, എന്നാല്‍ ശകാരം സഹിക്കില്ല. ഏതു ഉത്സവത്തിനു ചെന്നാലും കോലം തന്റെ ശിരസ്സില്‍ത്തന്നെ വേണം.

ഒരിക്കല്‍, ചെറിയ അച്യുതന്‍ നായര്‍ ഈ ലേഖകനോട് പറഞ്ഞ ഒരു കഥ ഓര്‍മ്മ വരുന്നു: കൊടുങ്ങല്ലൂരിനടുത്ത തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ഉത്സവം. കേശവനും വേറെ ആനകളുമുണ്ട്. പ്രമാണി കേശവന്‍തന്നെ. ഒരുദിവസം, കേശവനേക്കാള്‍ ഉയരമുള്ള ഒരു ആന വന്നു. സ്വാഭാവികമായും തിടമ്പ് ഏത് ആനയുടെ പുറത്ത് എഴുന്നള്ളിക്കണം എന്നതൊരു തര്‍ക്കവിഷയമായി. നാട്ടുകാര്‍ രണ്ടു ചേരിയായി. അവസാനം ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നു. നെറ്റിപ്പട്ടം കെട്ടാതെ, രണ്ട് ആനകളേയും അടുത്തടുത്തു നിര്‍ത്തി ഉയരം അളക്കുക. കൂടുതല്‍ ഉയരമുള്ള ആനയുടെ പുറത്ത് തിടമ്പ് എഴുന്നള്ളിക്കാം.

അതനുസരിച്ച് കേശവനേയും എതിരാളിയേയും അടുത്തടുത്തു നിര്‍ത്തിനോക്കിയപ്പോള്‍ അച്യുതന്‍നായരും അന്തംവിട്ടു; മറ്റേ ആനയ്ക്ക് കേശവനേക്കാള്‍ അല്‍പം ഉയരംകൂടും! അച്യുതന്‍ നായര്‍ ആ രംഗം വര്‍ണ്ണിക്കുന്നു:

"എന്നിട്ടും ഞങ്ങള് വിട്ടുകൊടുത്തില്ല. കോലം വച്ച് ഉയരം നോക്കണം എന്ന് ശഠിച്ചു. എല്ലാവരും സമ്മതിച്ചു. ഉടനെ രണ്ടുകോലം കൊണ്ടുവന്നു. കേശവന്റെ ശിരസ്സില്‍ കോലം കയറ്റിയപ്പോള്‍, ഞാന്‍ എന്റെ മോന്റെ മുഖത്തുനോക്കി, നെഞ്ചത്തടിച്ച് കരഞ്ഞുപറഞ്ഞു: "മോനേ, ചതിക്കൊല്ലെടാ കേശവന്‍കുട്ട്യേ...!'' അതു കേള്‍ക്കേണ്ട താമസം അതാ ഉയരുന്നു കേശവന്റെ ശിരസ്സ്, ആകാശത്തോളം. മറ്റെ ആനയുടെ തല പിന്നെ പൊന്തിയിട്ടില്ല.'' അത്രയും പറഞ്ഞപ്പോഴേക്കും അച്യുതന്‍ നായരുടെ കണ്ണുനിറഞ്ഞു; ശബ്ദം ഇടറി.

ഇണങ്ങിയാലും പിണങ്ങിയാലും കേശവന്റെ ചിട്ടയും ചടങ്ങും ബഹുകേമമാണ്. അനാവശ്യമായി പണിയെടുക്കുന്നത് കേശവന്റെ ഇഷ്ടമല്ല.(ആവശ്യത്തിന് എത്ര വേണമെങ്കിലും അധ്വാനിക്കും. ഇപ്പോഴത്തെ കൊടിമരത്തിനുള്ള പടുകൂറ്റന്‍ മരം ചാവക്കാടുനിന്ന് കേശവന്‍ ഒറ്റയ്ക്കാണ് വലിച്ചുകൊണ്ടുവന്നത്.) മദം ഇളകിയാലും ആരേയും ഉപദ്രവിക്കില്ല. ആരേയും കൊന്നിട്ടുമില്ല.

"ലക്ഷണപ്രകാരം കേശവന്‍ ബ്രാഹ്മണകുലജാതനാണ്.'' കേശവനെ അടുത്തറിയാവുന്ന വ്യക്തിയും മാതംഗലീല എന്ന ശാസ്ത്രഗ്രന്ഥം കമ്പോടുകമ്പ് തോന്നുന്ന സര്‍വ്വകലാവല്ലഭനായ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ഒരിക്കല്‍ പറഞ്ഞു; 'അതുകൊണ്ട് ആവന്‍ ആരേയും കൊല്ലാതിരുന്നത്. സാധുവായ പ്രകൃതം- മുന്‍ശുണ്ഠിയുണ്ടാവാം...'

ഗുരുവായൂരില്‍ നിന്ന് എത്ര അകലെ ഏതു എഴുന്നള്ളിപ്പിനു പോയാലും, തനിക്കുവേണ്ട എന്നു തോന്നിയാല്‍ ആ നിമിഷം കേശവന്‍ ഗുരുവായൂര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുനടക്കും. ആരു തടഞ്ഞിട്ടും കാര്യമില്ല. ഒരിക്കല്‍ തൃശൂരിനടുത്ത് കൂര്‍ക്കഞ്ചേരി ക്ഷേത്രത്തില്‍ പൂയം എഴുന്നള്ളിപ്പിന് കൊണ്ടുപോവുകയായിരുന്നു. പുഴയ്ക്കല്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ കേശവനു തോന്നി, മതി, ഗുരുവായൂര്‍ക്ക് മടങ്ങാം എന്ന്. പിന്നെ താമസമുണ്ടായില്ല, തിരിഞ്ഞൊരു നടത്തം! സമയം രാത്രി. എതിരെ വന്ന ബസുകള്‍ക്കും കാറുകള്‍ക്കും ലോറികള്‍ക്കും മറ്റും ക്ളീനായി സൈഡ് കൊടുത്ത് മെയിന്റോഡിലൂടെ രാജകീയമായ തിരിച്ചെഴുന്നള്ളത്ത്! ആനക്കാരും ആള്‍ക്കൂട്ടവും പിന്നില്‍. പുലര്‍ച്ചയ്ക്ക് കേശവന്‍ ഗുരുവായൂരിലെത്തി. നേരെ ക്ഷേത്രത്തിനകത്തു കടന്ന് വടക്കുഭാഗത്ത് അടങ്ങിയൊതുങ്ങി നിന്നു. വിശേഷിച്ചൊന്നും സംഭവിക്കാത്തതുപോലെ.

അനിതരസാധാരണമായ തലയെടുപ്പുകാരണം ഉത്സവക്കമ്മിറ്റിക്കാര്‍ കേശവനെ കിട്ടാന്‍ അക്കാലത്ത് വാശിയോടെ മത്സരിച്ചുകൊണ്ടിരുന്നു. എത്ര വലിയ സംഖ്യ ഏക്കം കൊടുക്കാനും അവര്‍ തയ്യാറായി. ഈ മത്സരമനോഭാവം തൃശൂര്‍പൂരത്തിലെ പ്രധാനവിഭാഗങ്ങളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വക്കാരിലും വല്ലാത്ത വാശിയായി വളര്‍ന്നു. പിന്നീട് എം.കെ. രാജാ ദേവസ്വം മാനേജരായി വന്നപ്പോഴാണ് അസുഖകരമായ ഈ മത്സരം ഒഴിവാക്കിയതും കേശവനെ ഓരോ വര്‍ഷവും ഓരോ വിഭാഗത്തിന് നല്‍കാം എന്ന വ്യവസ്ഥയുണ്ടാക്കിയതും.

അത്യപൂര്‍വ്വമായ ഒരു പട്ടത്താനത്തിന്റെ കഥ കൂടി പരയാതിരിക്കാന്‍ വയ്യ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കേശവന്‍ അരനൂറ്റാണ്ടുകാലത്തെ സേവനം പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മയ്ക്ക് 'ഗജരാജപട്ടം' സമ്മാനിച്ച ആ സംഭവം. 1973ല്‍. കേശവന്റെ അറുപതാം പിറന്നാളാഘോഷവും അന്നായിരുന്നു. ആനത്തറവാടുകളില്‍ ഇന്നുവരെ ഒരു കാരണവര്‍ക്കും കിട്ടിയിട്ടില്ലാത്ത സ്നേഹാദരങ്ങള്‍, അനുമോദനഘോഷയാത്ര, അകമ്പടി വാദ്യമേളങ്ങള്‍, ആനസദ്യ, അവാര്‍ഡ്ദാനം...

അനന്തരാവകാശികളായ ഇരുപതിലേറെ ആനകളുടേയും വാദ്യമേളങ്ങളുടേയും ആവേശംകൊണ്ട് തുള്ളിച്ചാടുന്ന ആരാധകരുടേയും അകമ്പടിയേടെ കേശവന്‍, ഗാംഭീര്യമേതും വിടാതെ കിഴക്കെ നടയിലെ ദീപസ്തംഭത്തിനടുത്തെത്തി നിന്ന രംഗം ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. സ്നേഹവാത്സല്യങ്ങളുടെ ആധിക്യത്തില്‍ ആണ്ടുമുങ്ങിയ ജനക്കൂട്ടം, കേശവന്‍ ഒരു ആനയാണെന്ന പരമാര്‍ത്ഥംപോലും മറന്നതുപോലെയാണ് പെരുമാറിയത്. ചിലര്‍ കേശവന്റെ തുമ്പിക്കൈ കെട്ടിപ്പിടിച്ച് സന്തോഷം സഹിക്കാതെ പൊട്ടിക്കരഞ്ഞു. ചിലര്‍ ഭയാശങ്കയില്ലാതെ കൊമ്പിന്മേല്‍ മാലകള്‍ ചാര്‍ത്തി. അവിലും മലരും പഴവും ശര്‍ക്കരയും നാളികേരവും കുന്നുകൂട്ടി. എല്ലാംകണ്ടും കേട്ടും രസിച്ച്, ചെവിയാട്ടി കേശവന്‍ നിന്നു- ഇന്ന് നിങ്ങളുടെ ദിവസമാണ്, ഞാന്‍ നിന്നുതരുന്നു എന്ന മട്ടില്‍.

ജ്വലിച്ചുനിന്ന ആവേശത്തിരയിളക്കത്തിനിടയില്‍, കേശവനെ ഗജരാജപട്ടം ചാര്‍ത്തിയപ്പോള്‍ കിഴക്കെ ഗോപുരനട ആഹ്ളാദപ്രകടനങ്ങളാല്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു! ആ ഗജരാജപട്ടം ചാര്‍ത്തി, നടയില്‍ കയറി നിന്ന്, ശ്രീലകത്തേക്ക് നോക്കി, കേശവന്‍ മൂന്നുവട്ടം തൊഴുതു. അപ്പോള്‍ പുറത്തുനില്‍ക്കുന്ന കേശവന്റേയും അകത്തുള്ള കേശവനുണ്ണിയുടേയും മിഴികള്‍ നിറഞ്ഞിട്ടുണ്ടാവില്ലേ?

ഇനി, അഭിനവ ഗജേന്ദ്രമോക്ഷം. 1976 ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിളക്ക് പൊടിപൊടിച്ചു നടക്കുന്ന നവമിരാത്രി. എങ്ങും നെയ്വിളക്കിന്റെ പ്രഭാപൂരം.

വിളക്കിനെഴുന്നള്ളിച്ചു. കര്‍പ്പൂരനാളങ്ങള്‍ പ്രദക്ഷിണവഴിയില്‍ വിടര്‍ന്നു. അഷ്ടഗന്ധം പുകഞ്ഞു. ചന്ദനത്തിരികള്‍ പരിമളം പൊഴിച്ചു. ഇടക്കവാദ്യത്തിന്റെ ലയത്തില്‍ നാഗസ്വരമുയര്‍ന്നു. സ്വര്‍ണ്ണക്കോലം ശരസ്സിലേന്തിയ ഗജരാജന്‍ കേശവന്‍ പതിവുപോലെ നടുക്കു തലയുയര്‍ത്തിനിന്നു.

പെട്ടെന്നാണ് പലരും കണ്ടത്: കേശവന്‍ അതാ കിടുകിടാ വിറയ്ക്കുന്നു. ശരീരം കുഴയുന്നു...

എങ്ങും പരിഭ്രമം, ഉത്കണ്ഠ, ആശങ്കകള്‍... വളരെ പെട്ടെന്ന് കോലം ഇറക്കി.

കേശവനെ പതുക്കെ നടത്തി തെക്കെ നടയിലെ കോവിലകംപറമ്പിലെത്തിച്ചു. അന്ന് വേച്ചുവേച്ച് കേശവന്‍ കിഴക്കെ ഗോപുരം കടന്നു പുറത്തുപോയപ്പോള്‍ അത് അവസാനത്തെ യാത്രയുടെ തുടക്കമായിരുന്നുവെന്ന് ആരും കരുതിയിരിക്കാനിടയില്ല.

പിറ്റെദിവസം ദശമി. ഗുരുവായൂരും പരിസരവും ഏകാദശി ഉത്സവത്തിന്റെ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുമ്പോഴും, എവിടേയും ഒരു ഗദ്ഗദം; കേശവന് അസുഖം ഏറിവരുന്നു!

വിദഗ്ധ ചികിത്സകള്‍ പലതും ചെയ്തു. കേശവന്‍ തിന്നാതെ, കുടിയ്ക്കാതെ, അനങ്ങാതെ, ഒരേനില്‍പ്പ്. ക്ഷേത്രം നോക്കി, സ്വര്‍ണ്ണക്കൊടിമരം നോക്കി നിറമിഴികളോടെ ഒരേ നില്‍പ്പ്!

രാത്രിയായി, ദശമിവിളക്ക് അത്യാര്‍ഭാടത്തോടെ സമാപിച്ചു. നേരം പുലരുന്നു. ഏകാദശിദിവസം. അര്‍ജ്ജുനന്‍ ഭഗവാന്റെ വിശ്വരൂപം ദര്‍ശിച്ച ദിവസം. സാക്ഷാല്‍ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട്, ഭഗവാനെ കണ്‍മുന്നില്‍ കണ്ട്, കണ്ഠമിടറി 'അഗ്രേപശ്യാമി' എന്ന് പാടിയ ദിവസം.

ബ്രാഹ്മമുഹൂര്‍ത്തം. കുളിരിളം കാറുപോലെ ഉച്ചഭാഷിണിയിലൂടെ, നാരായണീയം ഒഴുകിവന്നു. അപ്പോഴാണ് ഇടിത്തീ വന്നുവീണതുപോലെ ആ നടുക്കുന്ന വാര്‍ത്ത കേട്ടത്. "കേശവന്‍.. നമ്മുടെ കേശവന്‍... പോയി... കേശവന്‍ മരിച്ചു...''

അതെ, കേശവന്‍ ചെരിഞ്ഞു .........

20/03/2015

Gomata Vs Jersey

കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകള്‍

നമ്മുടെ നാട്ടില്‍ വ്യാപകമായി വളര്‍ത്തപ്പെടു വിദേശ-സങ്കരയിനം കന്നുകാലികള്‍ക്ക് പുറമേ ഏകദേശം 34 - ഓളം തനതു കന്നുകാലി വര്‍ഗ്ഗങ്ങള്‍ ഇന്ത്യക്ക് സ്വന്തമായിട്ടുണ്ട് (Bos indicus). ഉയര്‍ന്ന പാലുല്‍പാദനം ലഭിക്കുന്നതിനുവേണ്ടി സങ്കര ഇനങ്ങളെ കൂടുതലായി വളര്‍ത്തിയപ്പോള്‍ നാടന്‍ പശുക്കളെയും നമ്മള്‍ ഉപേക്ഷിച്ചു. കൂടിയ അളവിലുള്ള തീറ്റ, മികച്ച സൗകര്യങ്ങളോടുകൂടിയ തൊഴുത്ത്, മികച്ച വൈദ്യ സഹായങ്ങള്‍ ഇവയൊക്കെ സങ്കര ഇനങ്ങള്‍ക്ക് ആവശ്യമാണെങ്കിലും അവയുടെ ഉയര്‍ന്ന പാലുല്‍പാദനം പ്രതീക്ഷിച്ച് അവരെ നമ്മുടെ കര്‍ഷകര്‍ കൂടുതലായി വളര്‍ത്തുന്നുണ്ട്. സങ്കര ഇനം കന്നുകാലികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പല തനതു കന്നുകാലികളും വംശനാശഭീഷണി നേരിടുന്നുമുണ്ട്. National Bureau & Animal Genetic Research, Karnal [NBAGR]ന്റെ ലിസ്റ്റില്‍ കേരളത്തിന്റെ തനതു വര്‍ഗ്ഗമായി വെച്ചൂര്‍ പശുക്കളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'കാസര്‍കോട് കുള്ളന്‍' ഇനങ്ങളെ ആ ലിസ്റ്റില്‍ പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

വലിപ്പക്കുറവ് കൂടാതെ കേരളത്തിന്റെ സ്വന്തം പശുക്കള്‍ക്ക് ധാരാളം പ്രത്യേകതകളുണ്ട്. ഇവയ്ക്ക് വളരെ കുറഞ്ഞ അളവിലുള്ള, ലളിതമായ തീറ്റ മാത്രം മതി. ആധുനികവും ചെലവേറിയതുമായ തൊഴുത്തുകളുടെ ആവശ്യവുമില്ല. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യരാണിവര്‍. ഇവയുടെ രോഗപ്രതിരോധശേഷിയും മികച്ചതാണ്. കുളമ്പു രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അകിടു വീക്കം, തുടങ്ങി സങ്കരയിനം പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരുടെ ഉറക്കം കെടുത്തുന്ന പലരോഗങ്ങളോടും ഇവയ്ക്ക് നല്ല പ്രതിരോധ ശക്തി ഉണ്ട്. താരതമ്യേന കുറഞ്ഞ അളവിലാണ് പാലുല്‍പാദനം എങ്കിലും ഔഷധമൂല്യമുള്ള ഇവയുടെ പാലിന് സാധാരണ പാലിന്റെ മൂന്നിരട്ടിയോളം വില ലഭിക്കുന്നുണ്ട്. ഇവയുടെ ചാണകം, മൂത്രം ഇവയ്ക്കും ജൈവകര്‍ഷകരുടെ ഇടയില്‍ വലിയ ഡിമാന്‍ഡാണ്.

1. വെച്ചൂര്‍ പശുക്കള്‍

16 വയസുള്ള വെച്ചൂര്‍ പശുവും ആറു വയസുള്ള സങ്കര ഇനം പശുവും

ഇവ ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലി ഇനമാണ്. ഇവയുടെ ഉയരം 85-87 cm, നീളം 124 cm ഉം മാത്രമാണ്. വൈക്കത്തിനടിത്ത വെച്ചൂര്‍ ആണു സ്വദേശം. പ്രതിദിന പാലുല്‍പാദനം 2 1/2 - 3 1/2 ലിറ്റര്‍ ആണ്. പുരാതന കാലം മുതല്‍ക്കു തന്നെ ആയുര്‍വേദ വിധിപ്രകാരമുള്ള ഔഷധങ്ങള്‍ തയ്യാറാക്കുതിന് ഇവയുടെ പാല്‍ ഉപയോഗിക്കുന്നുണ്ട്. അടുത്ത കാലത്തായി നടത്തിയ വിവിധ പഠനങ്ങള്‍ വഴി വെച്ചൂര്‍ പശുവിന്റെ പാലിന്റെ ഔഷധ മൂല്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

കിടാവിനും, ചെറിയ ഒരു കുടുംബത്തിനും ആവശ്യമായ പാല്‍ ഉല്‍പാദിപ്പിക്കാന്‍ ഒരു വെച്ചൂര്‍ പശുവിന് കഴിയും. പാലിലെ കൊഴുപ്പിന്റെയും മൂലകങ്ങളുടെയും അളവ് മറ്റു പശുക്കളുടെ പാലിനേക്കാള്‍ കൂടുതലാണ്. കൊഴുപ്പു കണങ്ങളുടെ വലിപ്പം കുറവായതിനാല്‍ ദഹനത്തിനും ആഗിരണത്തിനും എളുപ്പമാണ്. അതുകൊണ്ട് വൃദ്ധര്‍, ശിശുക്കള്‍, രോഗികള്‍ എന്നിവര്‍ക്കെല്ലാം ഏറ്റവും അനുയോജ്യമാണ് ഈ പാല്‍. ഇവയുടെ പരിപാലനത്തിന് വലിയ ചിലവില്ല. കുറഞ്ഞ അളവിലുള്ള തീറ്റ മതിയാകും. വലിയ സൗകര്യങ്ങളുള്ള തൊഴുത്തിന്റെയും ആവശ്യമില്ല.

130 kg വരെ തൂക്കം മാത്രമുള്ള ഇവയുടെ പാല്‍ പ്രമേഹം, ഓട്ടിസം, ഹൃദ്രോഗം മുതലായവക്കൊക്കെ മരുന്നായി ഉപയോഗിക്കാമെന്നും അഭിപ്രായങ്ങളുണ്ട്. ഇവരെ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്.


2. കാസര്‍കോട് കുള്ളന്‍ പശുക്കള്‍(Kasargode dwarf )

കാസര്‍കോട് കുള്ളന്‍ പശുവും സങ്കര ഇനം പശുവും

കാസര്‍കോടിന്റെ മലമ്പ്രദേശങ്ങളാണ് ഈ കുള്ളന്‍ പശുക്കളുടെ സ്വദേശം. ഇവയ്ക്ക് 95 cm ഓളം ഉയരമുണ്ടാകും. വെച്ചൂരിനേക്കാള്‍ അല്‍പം ഉയരം കൂടുതലാണ്. അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തിന്നു ജീവിക്കുവരാണ് ഇവ. നെല്‍കൃഷിയും, മറ്റു വിളകളൊന്നുമില്ലാത്ത മലമ്പപ്രദേശങ്ങളില്‍ ഇവ സുഖമായി ജീവിക്കും. വൈക്കോല്‍, തീറ്റപ്പുല്‍ മുതലായവയൊന്നും ഇവയ്ക്കാവശ്യമില്ല എതു തന്നെയാണ് അതിനു കരണം. പാലുല്‍പാദനം താരതമ്യേന കുറവാണ്. ഏകദേശം 1-11/2 ലിറ്റര്‍ ആണ് പ്രതിദിന പാലുല്‍പാദനം .കിടാവിനുള്ള പാല്‍ മാത്രമേ മിക്കപ്പോഴും ലഭിക്കാറുള്ളു. എന്നാല്‍ ഇവരുടെ പ്രാധാന്യം ജൈവകൃഷിയിലാണ്. കേരളത്തില്‍ 'സീറോ ബഡ്ജറ്റ് ഫാമിംഗും', ജൈവകൃഷിയും പ്രചാരം നേടുമ്പോള്‍, ഗോമൂത്രം, ചാണകം ഇവ ഒഴിച്ചുകൂടാനാവാതെ വന്നിരിക്കുകയാണ്. അത്തരം കൃഷിക്ക് ഏറ്റവും അനുയോജ്യര്‍ ഇവരാണ്. 

ഇവ പ്രധാനമായും കറുപ്പ് നിറമാണ്. ചിലപ്പോള്‍ ചുവപ്പിന്റെ വകഭേദങ്ങളിലും കാണാറുണ്ട് മുഴുവന്‍തൊലിയും ഒരേ നിറത്തിലാണ് സാധാരണ. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഏകദേശം 10-11 kg തൂക്കമുണ്ടാകും. മുതിര്‍ന്ന കാളകള്‍ക്ക് 190-200 kg പശുക്കള്‍ക്ക് 140-150 kg തൂക്കമുണ്ടാകും. ഇവയുടെ തൂക്കവും ത്വരിതഗതിയിലുള്ള വളര്‍ച്ചാ നിരക്കും കാരണം മാംസ ഉല്‍പാദനത്തിനും ഉപയോഗിക്കാവുന്നതാണ്. ഇവ മനുഷ്യരുമായി കൂടുതല്‍ ഇണക്കമുള്ളവരാണ്.


3. വടകര ഡ്വാര്‍ഫ് (Vadakara Dwarf )

വംശനാശത്തിന്റെ വക്കിലുള്ള മറ്റൊരു കുള്ളന്‍ ഇനമാണ് വടകര ഡ്വാര്‍ഫ്. ഏകദേശം 100 ല്‍ താഴെ വടകര ഡ്വാര്‍ഫിനെ മാത്രമേ ഈ അടുത്തകാലത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. 


ഇവയ്ക്ക് കാസര്‍കോടന്‍ ഡ്വാര്‍ഫിനേക്കാള്‍ അല്‍പം ഉയരം കൂടുതലാണ്. 3-4 ലിറ്റര്‍ വരെ പ്രതിദിന പാലുല്‍പാദനം ഇവയ്ക്കുണ്ട്. ഇവയുടെ പാലും കൊഴുപ്പുകൂടിയതാണ്. രുചിയിലും വ്യത്യാസമുണ്ട്. ഇത്തരം പശുക്കള്‍ക്ക് പച്ചപ്പുല്ലുംപിണ്ണാക്കുമാണ് പ്രധാന ആഹാരം. കാലിത്തീറ്റ വേണമെന്നില്ല. ചാണകം, മൂത്രം എന്നിവ കൃഷിക്ക് ഏറെ ഗുണകരമാണ്. വടകര പശുക്കളുടെ പ്രത്യേകതയായി കണക്കാക്കുന്നത് ഇതൊക്കെയാണ്. ജൈവ കൃഷികാര്‍ക്ക് ഈ പശുക്കളും പ്രിയപ്പെട്ടത് തന്നെ. കോഴിക്കോട് ജില്ലയാണ് ഇവയുടെ സ്വദേശം.


4. ഹൈറേഞ്ച് ഡ്വാര്‍ഫ് (High Range Dwarf)

വംശനാശം സംഭവിച്ചു എന്ന് കരുതിയ ഈ ഇനത്തെ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് 100 cm ഓളം ഉയരവും 90 രാ നീളവും ഉണ്ടാവും. ഇവയ്ക്ക് ചെറിയ ശരീരവും വളരെ ചെറിയ തലയുമായിരിക്കും. മുതുകില്‍ വ്യക്തമായ hump ഉണ്ടായിരിക്കും. ഇവയുടെ ചെവിയും വളരെ ചെറുതാണ്. 


ഇവ ചുവപ്പിന്റെ വകഭേദങ്ങളിലോ ചാര നിറത്തിലോ ആണ് സാധാരണ കാണുക. കൊമ്പില്ലാത്ത ഇനമാണ്. ഇവയ്ക്ക് വളരെ ചൂടു കൂടിയ കാലാവസ്ഥയിലും ജീവിക്കാന്‍ സാധിക്കും. പച്ചപുല്ലു മാത്രം തിന്ന് ജീവിക്കുവയാണ് പൊതുവെ. പ്രതിദിനം 21/2 - 3 ലിറ്റര്‍ പാലുല്‍പ്പാദിക്കും. കൊഴുപ്പുകൂടിയതും ഔഷധ ഗുണം നിറഞ്ഞതുമാണ് ഇവയുടെ പാല്‍. ഇവയെ വളര്‍ത്താന്‍ ഒരു കാലിത്തൊഴുത്തിന്റെ പോലും ആവശ്യമില്ല എുള്ളതാണ് രസകരം.

ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശമാണ് ഇവയുടെ സ്വദേശം. ഇവ നല്ല മാംസോല്‍പാദകരാണ്. ഇവയുടെ തീറ്റക്കായി വലിയ മുതല്‍ മുടക്ക് ആവശ്യമില്ലതാനും.


5. ചെറുവള്ളി പശു

കറുത്ത നിറവും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള മറ്റൊരിനമാണ് ഇവ. ഈ ഇനത്തില്‍ പെട്ട ശുദ്ധമായ പശുക്കളെ കണ്ടുകിട്ടാന്‍ തന്നെ വളരെ പ്രയാസമാണ്. ഇവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് പരിസരത്താണ് ഇവയെ കണ്ടെത്തിയത്. വെച്ചൂര്‍ പശുവിന്റെ തലതൊട്ടമ്മയായ ഡോ. ശോശാമ്മ ഐപ്പിന്റെ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയില്‍ നല്ല വെള്ളനിറമുള്ളവരുണ്ട്. കറുപ്പ് നിറക്കാരുണ്ട്, തവിട്ടുനിറക്കാരുമുണ്ട്. കൊമ്പ് തീരെ ചെറുതാണ്. സൂചിക്കൊമ്പ്. കൊമ്പില്ലാത്ത മോഴകളുമുണ്ട്.

വെച്ചൂര്‍പ്പശുക്കളേക്കാള്‍ അല്പംകൂടി പൊക്കമുള്ള ഇവയുടെ വാല് നിലത്തുമുട്ടും. പ്രത്യേകിച്ച് പശുക്കളില്‍. ദേഹത്ത് വന്നിരിക്കുന്ന കൊതുകിനെയും ഈച്ചയെയുമൊക്കെ അടിച്ചുകൊല്ലാന്‍ പറ്റിയ വാല്. മലമ്പ്രദേശങ്ങളില്‍ ഓടിച്ചാടി നടക്കാന്‍ പാകത്തില്‍ തീരെ ചെറിയ കുളമ്പ്.

വിദേശിപ്പശുക്കളില്‍ കണ്ടുവരുന്ന കുളമ്പുദീനമോ അകിടുവീക്കമോ ഇവയില്‍ കാണാറില്ല. രോഗപ്രതിരോധശേഷി വളരെ കൂടുതലാണ്. വെച്ചൂര്‍ പശുക്കളെപ്പോലെ ഇവയ്ക്കും തീറ്റയും കുറച്ചുമതി. അടുക്കളയില്‍ ബാക്കിവരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍, അല്പം പുല്ല്, കഞ്ഞിവെള്ളം, കാടിവെള്ളം. തീര്‍ന്നു അവയുടെ മെനു.

ശാന്തസ്വഭാവക്കാരാണ് ചെറുവള്ളിക്കാലികള്‍. മറ്റു പശുക്കളില്‍നിന്നും ഇവരെ വ്യത്യസ്തരാക്കുന്നതും ഇവരുടെ കഴുത്തും കഴുത്തിനടിയിലെ താടയുമാണ്. സൗന്ദര്യം തുളുമ്പുന്ന ഇറക്കമുള്ള താടി ആകര്‍ഷകമാണ്.

ഡോ. അനുമോള്‍ ജോസഫ് & ഡോ. പി.വി. ട്രീസാമോള്‍.വെറ്ററിനറി കോളേജ്, മണ്ണുത്തി

These 3 Ingredients Can Cure Clogged Arteries,

Fat In Blood, Infections And Cold 

We take this opportunity to recommend an old drug made in Germany. It is a natural beverage that consists of lemon, garlic, ginger and water. Its numerous benefits come from the combination of these 3 super healthy foods that can have very positive health effects on our body. 


Health Benefits 

Regulation of increased blood fat levels. 
Prevention and treatment of congestion of the arteries. 
Prevention and treatment of infections and colds. 
Natural immune system enhancement. 
Natural liver-cleansing. 
Prevention of fatigue. 
Prevention of free radicals in the body that cause the most serious diseases, and many other conditions associated with diseases of the heart and circulatory system. 

Ingredients Needed 

4 lemons with peel 
4 large whole heads of garlic 
1 small ginger root (about 3-4cm) 
2 liters of clean water 

Detailed Instructions For The Preparation Of This Natural Medicine 

Wash the lemons and cut them into pieces. 
Peel the garlic and add it with the lemons and ginger in a blender. 
Add the blended mixture in a metal bowl 
Pour 2 liters of water and heat all together by stirring until the boiling point. 
Immediately turn off the heat before the mixture boils and let everything cool down. 
Strain through a medium strainer and fill in glass bottles. 

Drink one glass every day, at least 2 hours before meals, or on an empty stomach. The combination of lemon and water neutralizes the smell of garlic. Before each drink make sure to shake the bottle well. 

Garlic

We all know garlic's signature odor and taste. There are garlic lovers and garlic haters. But did you know that garlic is one of the most widely used ingredients all over the world, for more than 7,000 years? 

Native to central Asia, its use quickly spread across the continent, adapted to the Mediterranean diet and quickly became popular in Africa as well. Almost 5,000 years ago, it was cultivated by the Assyrians, Egyptians, Ancient Greeks and Jews, later by the Romans and so on, and served both culinary and medicinal purposes.


Pythagoras called garlic “the king of spices”, not only for its taste but also for its healing benefits. An Egyptian manuscript which includes almost 800 drugs proves that 22 of them were made with garlic. It is widely used in folk and traditional medicine and it's known to treat many diseases and ailments. 

Eating Garlic On A Daily Basis Can Work Wonders On Your Body 

As simple as it is to find and consume it, it stimulates the immune system and normalizes your gut flora and can work as an effective natural antibiotic. Garlic can be really powerful, therefore it should be treated like medicine, when used as a cure, and not be over-consumed. It has the ability to kill several kinds of bacteria. 

Eating garlic on an empty stomach can help in the prevention and healing of a number of common diseases. Consuming it this way, enhances its effects as a powerful natural antibiotic. 

Could Garlic Really Substitute Antibiotics? 

Garlic is composed of nitrogenous substances, sodium, potassium, selenium, calcium, magnesium, silicon, sulfuric, phosphoric acid, vitamin C, D, B, phytosterols, extractives, and essential oils. Furthermore, garlic is rich in phytoncides, like allicin, which is formed by the mechanical destruction of plants, that is – crushing or grinding cloves of garlic. Allicin has a strong bacteriostatic effect which accelerates the cure of infections. Garlic can also fight fungal infections, which makes garlic a much more valuable medicine than that of many of today’s antibiotics. Garlic contains more than 400 different mineral components including a lot of antioxidants that number quite a few therapeutic properties. If you want to substitute antibiotics with garlic, it is important to consult your doctor first. Each case is different and surely requires special treatment. 

The Top 10 Health Benefits Of Garlic 

1. Garlic prevents aging and clogging of arteries. 
2. It helps significantly reduce the level of bad cholesterol in the blood. 
3. Garlic strengthens the immune system, by supporting your body's mechanism cope with harmful external influences. 
4. It kills a large number of bacteria. 
5. Garlic is extremely effective when taken to protect against heart disease. It reduces the synthesis of triglycerides in the liver which help prevent the development of atherosclerosis. 
6. Garlic lowers blood pressure and has anti-inflammatory properties. 
7. Garlic is a natural antibiotic and is an effective remedy for common colds. 
8. It is recommended to use garlic for disorders of the nervous system. 
9. Garlic helps kill the cells of multiform glioblastoma's, a malignant brain tumor. 
10. Garlic also acts as an anticoagulant, which thins the blood and prevents the formation of dangerous blood clots, thus, reducing the risk of a stroke or heart attack. 

A Cow Can Change Everything (East Africa Dairy Development Project)

16/03/2015

One Religion – Nataraja Guru


When people are seen to be bound together by common articles of faith or by patterns of behavior in group life, we recognize what we call religion, to which the belief and the behavior belong together. To give an example, if some people go to church on Sundays, while others do not do so but prefer to go to their churches on Saturday, we are at once able to say that there is some difference in their religious behaviour. We could question them, after observing this difference, to find if there are other specific characteristics by which we could classify their adherence to one or other religious group. We have no right to attribute to them characteristics that are neither observed in their behaviour nor
known to form a body of beliefs belonging to such a group. Thus, Trinitarians will tell you that they believe in three aspects of divine manifestation. Unitarians will deny that, and would prefer to represent themselves as believing only in one aspect of divinity. We would be perfectly justified in not mixing these sects, and in treating them as belonging to distinct religious groupings.

One has either to be objective or subjective in fixing the specific characteristics of any religious expression. If one should say, “I believe in Christ, but I neither go to church nor behave in any way which is in conformity with this belief, we cannot classify him at all. We can at best recognize in him a pseudo-religionist.

CLASSIFICATION OF RELIGIOUS GROUPS

Keeping in mind this method of diagnosing and classifying visible religious formations or believers in doctrines about some spiritual value dear to each religion, if we should look round and try to recognize the religious groups in this world,we could at once make the most striking of classifications of all religious people into two broad groups. There is no religion which does not offer some consolation or happiness to its followers. In other words, unhappiness cannot be held out as an ideal or end to be attained by any religion at all. Nobody aspires for unhappiness. It is impossible to think of such a negative value as motivating any serious group of religionists. We could of course find freaks who might insist on saying that they are aspiring for unhappiness. If we should admit
happiness to be the common ideal or end in view, motivating any religion whatsoever, it would only be deriving a corollary from this general statement to say that every religion has got some high human value on which it pins its faith. The Buddhist speaks in terms of nirvana, and the Christian in terms of a life eternal where one could be as perfect as the Father in heaven is perfect. Hindu salvation consists of escaping rebirth altogether, and the true believer in Islam wants to obey the will of Allah, the Most High, so that on the Day of Judgement Allah should be pleased with him instead of being angry. Jehovah and Jupiter or Zeus are also Most High Gods of other prophetic religions. The Prophetic Religions are those that are concerned with an event in the future called the Day of Judgement, on which they have to face God and give a good account of themselves. There are religions which have this apocalyptic touch more pronounced than others. When this futuristic orientation is weak, we begin to recognize certain religious formations whose unity lies in merely following past habits and conventions.

Members of such groups are often referred to as ‘pagans’ or ‘unbelievers’, fit to be treated contemptuously by the groups who claim to be true believers. Thus, we begin to recognize in religious life two dominant groups: those who believe in the Day of Judgement, and those who do not give importance to that event in the future. These are characterized by the terms ‘prophetic’ and ‘pagan’ respectively.

FURTHER DIFFERENTIATIONS

After making this initial distinction between prophetic and non-prophetic or pagan religions, we could examine other items of belief or patterns of behaviour as implying some value conducive to the happiness of the group in question. Viewed in this way, we could distinguish other so-called pagans who do not believe in a God representing the side of light or intelligence, but who tend to substitute material objects or elements in the place of the highest of intelligent principles. They go under the name of animists or materialists. The Ionian and Eleatic philosophers of pre-Socratic times belong to such a group. Pythagoras himself was not recognized by the Athenians, and was treated contemptuously because of his glorification of mere mathematical entities or values.

There were also those who were nearer to the side of matter than to the side of the spirit, who were classified philosophically as hylozoists. The values that they attached importance to in regulating their lives were not spiritual entities at all, but tended to glorify matter as against spirit.

From Thales through Heraclitus to Empedocles of Agrigentum, we have a whole hierarchy of such animists or hylozoists who were essentially materialists, and who are thus to be ranged on the opposite side of what was respectable in the eyes of philosophers such as Plato and Aristotle. Thomism and Augustinianism had their origins in Dionysius the Areopagite, as also in Plotinus of the Alexandrian Neo-Platonist context. Abraham, the common ancestor of Christianity and Islam, laid down that idolatry was completely reprehensible – even as bad as stealing or murder. Hindus would certainly stand condemned completely in the light of such an uncompromisingly prophetic attitude. Unbelievers could be trampled under elephants’ feet in view of the teaching of the Quran understood in such a light. Many events in the history of India could be cited as examples of this kind of one-sided fervour. Hinduism, however, is not without its insistence on a God representing light or wisdom rather than the forces of darkness.

SCEPTICISM AND BELIEF

Now, if we turn our eyes in the opposite direction and see what the scientific attitude has meant in the realm of religious belief, we can easily concede that there have been many martyrs on the side of scepticism, as well as on that of belief. Giordano Bruno and Galileo Galilei were martyrs to science as against the early Christians, who were martyrs to belief when persecuted by Romans. If it is possible for martyrdom to exist on both the sides of scepticism and of belief, we can easily see how they form a part of a human nature which accommodates them both together in accentuated forms in the same phenotype called homo sapiens.

Buddhism is a religion which is essentially non-theological, but this does not mean that rational or ethical values are not glorified and held up as absolute values, as dear to the believers in them as any other, theological, divinity could be. In other words, it is a high value conducive to happiness that is to be found within the essential content of any religion, whether theological or rational. Each religion wants to avoid suffering and to promise happiness through some belief or behaviour. Seen from this perspective, even communism could be said to be a religion, or at least a surrogate of religion – only it promises, instead of heaven, a classless society or a dictatorship of the proletariat. It is possible in this way to compare all religions whether known as sceptic, rational, or as based on a belief in God.

All religions must have a norm in which an absolute value is held up as the most important one within its system of reference. If this structural norm common to all religions, whether orthodox or heterodox, could be visualized in a true scientific spirit of open and objective criticism, it would be possible for us to establish a comparative study of all expressions involving a high value to which both sceptics and believers might happen to be equally attached. Religion would thus include all possible surrogates of religion, and even what passes for scepticism (which, as we have seen, claims its own martyrs). Scepticism is a form of negative belief which can be as intensely fanatical as any other so-called belief, which mere label should not mislead us. There are believers who pass for sceptics, and vice-versa.

UNDERLYING STRUCTURAL UNITY

When we are able to take a normalized position between the extremes of the two major tendencies which the Bhagavad Gita, calls the black and the white courses – distinguishing the two rival paths in spiritual progress throughout the long course of human history – we shall be able to see that every religion has at its core a promised value for which one avoids what is taboo and adopts what is recommended. What is profane in one religion need not correspond to what is taboo in another. To a Muslim eating pork is taboo, but to a Sikh it can be a qualification of some sort at least. Long hair is likewise laudable for a Sikh to wear; while shaving one’s head is orthodox to the other of the two rival faiths, historically developing like bodies and antibodies in bacteriology. The same historical conditions can produce both the body and the antibody. Accentuating one tendency can result in sowing the seeds of another. Thus, idolatrous and iconoclastic tendencies add vim and vigour to each other, and fan feuds by ambivalent exaggerations when over-stressed.

What we wish to achieve by these varied examples is merely to point to a way in religious life which avoids unilateral exaggerations or excesses. Pontius Pilate said, “What is Truth?” Truth is not even a two-sided affair, but its polyvalence conforms to at least a four-dimensional quaternian structural pattern. All religions have premonitions of this verity distinguishable in one passage or another of their revealed or sacred books, which could be brought into view through the study of comparative religion. Modern science has brought us to the same structural pattern seen in terms of the four-dimensional universe which is at present being accepted from the side of physics. Even from the side of metaphysics, the same fourfold structural pattern prevails.

A normative integrated Science of the Absolute can alone fully reveal the common structural features underlying all religions, so that the believer in one religious formation could see eye to eye with his rival in the opposite camp, even as the blind men in the fable could reach agreement only when they could examine the totality of the elephant about which each of them had known only some particular aspect. It is the total structure of the absolute value of happiness implied in all religions – at least in structural outline – that can save the situation, avoiding by such unitive understanding all conflicts in the name of a high spiritual value representing the common aspirations of all human beings, however different they might be in temperament. Viewed in this light, humanity can belong to only one religion, which is that of Absolute Happiness through an absolutist way of life. When the underlying unity of all religions is thus made evident to all intelligent men, holy wars will become outmoded as not in keeping with the dignity of the human race, which biology itself qualifies as being endowed with understanding by the term ‘homo sapiens’.


Nataraja Guru (1895 – 1973), a seer and the disciple of Narayana Guru, has integrated Dialectics (Yoga Sastra) with Modern Science. He got his PhD for the thesis ‘the personal factor in educative process’ from Sorbonne University under the guidance of Henry Bergson (1859 – 1941), one of the greatest masters in both Philosophy and Biology. Nataraja Guru’s works include -

The Life and Teachings of Narayana Guru
Vedanta Revalued and Restated
Autobiography of an Absolutist
The Bhagavad Gita, Translation and Commentary
An Integrated Science of the Absolute (Volumes I, II, III)
Wisdom: The Absolute is Adorable
Saundarya Lahari of Sankara
The Search for a Norm in Western Thought
The Philosophy of a Guru
The Word of the Guru
Towards a One World Economics
Memorandum on World Government
World Education Manifesto
Experiencing One World
Dialectical Methodology Anthology of the Poems of Narayana Guru 

Courtesy- One-World University of Unitive Understanding

The Importance of the Cow in Vedic Culture By Subramanian Swamy

Our West-influenced intellectuals sneer at the mention of the cow. The same intellectuals first sneered at yoga. Now it is a fashion to do pranayama at cocktail parties The arguments in the West for cow slaughter are no more uncontested.

India has 150 million cows, each of them giving an average of less than 200 litres of milk per year. If they could be fed and looked after, they can give 11,000 litres, as Israeli cows do. That would provide milk for the whole world. The milk we produce today is the cheapest in the world. With enhanced production we could become the world's largest exporter of milk and it could be India's biggest foreign exchange earner.

The cow was elevated to divinity in the Rig Veda. In Book VI, Hymn XXVIII attributed to Rishi Bhardwaja extols the virtue of the cow.

Indian society has addressed the cow as gow mata. The Churning of the Sea episode brings to light the story of the creation of the cow. Five divine Kamadhenus (wish cows), viz, Nanda, Subhadra, Surabhi, Sushila, Bahula emerged in the churning.

Thousands of names in our country are cow-related: Gauhati, Gorakhpur, Goa, Godhra, Gondiya, Godavari, Goverdhan, Gautam, Gomukh, Gokarna, Goyal, Gochar etc.They signify reverence for the cow, and our abiding faith that the cow is Annapurna.

The cow, according to the Vedas, provides four products for human use: (i) Godugdha (cow milk): As per Ayurveda, cow milk has fat, carbohydrates, minerals and Vitamin B, and even a capacity for body resistance to radiation and for regenerating brain cells. (ii) Goghruta (ghee): The best ghee, it is, as per Ayurveda useful in many disorders. In yajna, it improves the air's oxygen level. (iii) Gomutra (urine): Eight types of urine are used for medicinal purpose nowadays, among which cow urine is held to be the best. The Americans are busy patenting it. It has anti-cancer, anti-bacterial, anti-fungal and antioxidant properties.

It has immune-modulator properties, which makes it useful for immune deficiency diseases. In the classics there are many references to cow urine as a drug of choice. Even the Parsis follow this practice.

Lastly, (iv), Gomaya (dung) is considered as valuable as Gomutra and used to purify the environment, as it has radium and checks radiation effects.

Ancient Hindu wisdom on the medicinal properties of cow urine is borne out by two patents granted in the US for cow urine distillate (Patent numbers 6410059 and 6896907).

Even China has granted the distillate a patent as a DNA protector. A global patent has been granted for cow urine, neem and garlic as a pest repellent and for fungicidal and growth promoting properties for different crops (WHO 2004/ 087618A1). A US patent has been granted for strains from Sahiwal cow milk for plant growth promoter phytopathogenic fungi controlling activity, abiotic stress tolerating capability, phosphatic solubilisation capability, etc. And CSIR has filed for a US patent for amrit pani, a mixture of cow dung, cow urine and jiggery, for soil health improvement properties.

These claims were initially made in the Charaka Samhita, Sushrut, Vaghbhati and Nighantu, Ratnakar, etc. They prove the utility of cow dung and urine for sustainable agriculture as well as for disease prevention.

The arguments in the West for cow slaughter are no more uncontested. There are better sources of protein than beef. Any dietician's chart shows that beef with 22 per cent protein ranks below soya-bean (43), groundnut (31) and pulses (24 per cent). One kilogram of beef takes seven kg of crops and 7,000 kg of water to produce.

Thus cow protection makes economic and ecological sense. Swami Dayananda Saraswati, convenor of the Hindu Dharma Acharya Sabha, has argued that non-vegetarianism indirectly contributes heavily to greenhouse gases and other pollution.

He quotes a UN report from 2006 that says, "Raising animals for meat as food generates more greenhouse gases than all the cars and trucks in the world combined". Ten of billions of animals farmed for food release gases such as methane, nitrous oxide and carbon dioxide through their massive amounts of manure. "The released methane", the report says, "has 23 times the global warming potential of CO2". For these animals to graze, virgin forests are cleared. The livestock industry also needs vast stretches of land to raise mono-crops to feed the animals. The CO2 that the trees and plants store escapes into the air when they are destroyed.

Growing fodder implies heavy use of synthetic fertilizers produced with fossil fuels.

While this process emits a huge amount of CO2, the fertilizer itself releases nitrous oxide (3) -- a greenhouse gas that is 296 times more potent than CO2. Alarming though these facts are, all that people have to do is to avoid red meat. There will be no need to breed millions of animals for daily
slaughter. The animal population will consequently decline.

A single individual by not consuming meat prevents the equivalent of 1.5 tonnes of CO2 emissions in a year. This is more than the one tonne of CO2 prevented by switching from a large sedan to a small car.

So there are a number of reasons to be a vegetarian. People who eat meat think a pure vegetarian diet is optional. But now they have no choice if they are alive to what is happening to this life-bearing planet. There is no justification for eating meat, given the devastating consequences for the planet.

A new fervour for a cow renaissance is necessary. It is constitutional (for India) and we should defend it with all our might.

About The Author; Subramanian Swamy is a former Union minister of India

The Importance of the Cow in Vedic Culture

Given below is a list of few citations from the Vedas which establish that Cow is a highly revered animal in the Indian Culture and Hindus are duty bound to protect it. Hope this inspires as many as possible to take necessary actions against cruelty to Cows around the world in general and in India in particular.

Not only the Vedas are against animal slaughter but also vehemently oppose and prohibit cow slaughter. Yajurveda forbids killing of cows, for they provide energizing food for human beings.

# Do not kill cows and bulls who always deserve to be protected. (Yajurveda 13.49)

# In Rigveda cow slaughter has been declared a heinous crime equivalent to human murder and it has been said that those who commits this crime should be punished. (Rigveda 7.56.17)

# The Aghnya cows – which are not to be killed under any circumstances– may keep themselves healthy by use of pure water and green grass, so that we may be endowed with virtues, knowledge and wealth. (Rigveda 1.164.40 or Atharv 7.73.11 or Atharv 9.10.20)

# The Vedic Lexicon, Nighantu, gives amongst other synonyms of Gau [or cow] the words Aghnya. Ahi, and Aditi. Yaska the commentator on Nighantu, defines these as-

Aghnya the one that ought not to be killed

Ahi the one that must not be slaughtered.

Aditi the one that ought not to be cut into pieces.

These three names of cow signify that the animal ought not to be put to tortures. These words appear frequently throughout the Vedas in context of the cow.

# Cow – The aghnya – brings us health and prosperity. (Rigveda 1.164.27)

# There should be excellent facility for pure water for Aghnya Cow. (Rigveda 5.83.8)

# Those who feed on human, horse or animal flesh and those who destroy milk-giving Aghnya cows should be severely punished. (Rigveda 10.87.16)

# The Aghnya cows and bulls bring you prosperity. (Yajurveda 12.73)

# Do not kill the cow. Cow is innocent and aditi – that ought not to be cut into pieces. (Rigveda 8.101.15)

# Destroy those who kill cows. (Yajurveda 30.18)

# If someone destroys our cows, horses or people, kill him with a bullet of lead.(Atharvaveda 1.16.4)

# The entire 28th Sukta or Hymn of 6th Mandal of Rigveda sings the glory of cow.

1) Everyone should ensure that cows are free from miseries and kept healthy.

2) God blesses those who take care of cows.

3) Even the enemies should not use any weapon on cows

4) No one should slaughter the cow

5) Cow brings prosperity and strength

6) If cows keep healthy and happy, men and women shall also keep disease free and prosperous

7) May the cow eat green grass and pure water. May they not be killed and bring prosperity to us.

What more proofs does one need to understand the high esteem in which not only the cow but each living being is held in the Vedas.The learned audience can decide for themselves from these evidences that the Vedas are completely against any inhuman practice… to top it all the Beef and Cow slaughter.