29/10/2013

പകലും രാത്രിയും ശല്യപ്പെടുത്തുന്നു.


മശകോ മക്കുണോ രാത്രൗ
മക്ഷികാ യാചകോ ദിനേ
പിപീലികാ ച ഭാര്യാ ച
ദിവരാത്രം തു ബാധതേ

കൊതുകും മൂട്ടയും രാത്രിയില്‍ (ശല്യപ്പെടുത്തുന്നു). ഈച്ചയും ഭിക്ഷക്കാരനും പകല്‍ (ശല്യപ്പെടുത്തുന്നു). ഉറുമ്പും ഭാര്യയുമാകട്ടേ പകലും രാത്രിയും ശല്യപ്പെടുത്തുന്നു.

No comments: