29/10/2013

മനോവൈകൃതമായിരുന്ന വിമോചന സമരത്തിന്റെ മുദ്രാവാക്യം


തമ്പ്രാനെന്ന് വിളിപ്പിക്കും
പാളയിൽ കഞ്ഞി കുടിപ്പിക്കും
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ
ഗൗരിച്ചോത്തി പെണ്ണല്ലേ
പുല്ലു പറിക്കാൻ പൊയ്ക്കൂടെ

ഒരു സമൂഹ മനോവൈകൃതമായിരുന്ന വിമോചന സമരത്തിന്റെ മുദ്രാവാക്യമാണിത്.

No comments: