25/10/2013

മഹാ ഗുരുക്കന്മാരുടെ ജാതി


എന്നൊക്കെവരെ നമുക്ക് 
ശങ്കരാചാര്യർ നമ്പൂതിരിയും, ചട്ടമ്പി സ്വാമി നായരും, 
ഗുരു നാരായണൻ ഈഴവനും ഒക്കെ ആയിരിക്കുന്നുവോ 
അതുവരെ നാം വിഢികൾ തന്നെ ആണ്. 

ഒരു ഉയർച്ചയും അവരാൽ നമുക്ക് ഉണ്ടാകുകയും ഇല്ല. 
അങ്ങനെ കാണുന്നവർ നിഷ്ഫലഗന്ധ പുഷ്പം തന്നെ... 

അതല്ല അവർ പഠിപ്പിച്ചത്. ഭാരതത്തിന്റെ സംസ്കാരം പഠിപ്പിച്ചത്... 

നമ്മൾ നിറമുള്ള കണ്ണാടികൾ വെച്ച് ഓരോന്നും കാണുന്നു. 

അന്ധന്മാർ ആനയെ കണ്ടതുപോലെ...

No comments: