25/02/2015

ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം

എവിടെ കിട്ടും?

കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്

മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്

ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.

മട്ടുപ്പാവില്‍ നിരത്തുന്പോള്‍

ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.

ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍

ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.

എന്താണീ സിലബസ് ?

ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.

തിങ്കളാഴ്ച

തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍

ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്

ചൊവ്വാഴ്ച

ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.

ബുധനാഴ്ച

ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.

വ്യാഴാഴ്ച

വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക

വെള്ളിയാഴ്ച

വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും

ശനിയാഴ്ച

വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി

ഞായറാഴ്ച

സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്

കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍ 

ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944

24/02/2015

Aryabhatta knew about gravity before Isaac Newton: ex-ISRO chief G Madhavan Nair

Eminent scientist and former ISRO chairman G Madhavan Nair said that Vedas and ancient Indian scriptures also had information on metallurgy, algebra, astronomy, maths etc. way before the western world knew about them.

One of the country’s leading scientists and former ISRO chairman G Madhavan Nair today propounded the theory that some shlokas in the Vedas mentioned about presence of water on the moon and astronomy experts like Aryabhatta knew about gravitational force much before Isaac Newton.

The 71-year-old Padma Vibhushan awardee said the Indian vedas and ancient scriptures also had information on metallurgy, algebra, astronomy, maths, architecture and astrology way before the western world knew about them.

Speaking at an international conference on Vedas, he however, added that the information in Vedas was in a “condensed format” which made it difficult for the modern science to accept it.

“Some sholkas in one of the Vedas say that there is water on the moon but no one believed it. Through our Chandrayaan mission, we could establish that and we were the first ones to find that out,” Nair said, adding that everything in Vedas could not be understood as they were in chaste Sanskrit.

He also talked very highly about fifth century astronomer- mathematician Aryabhatta saying, “We are really proud that Aryabhatta and Bhaskara have done extensive work on planetary work and exploration of outer planets. It was one of the challenging fields.

“Even for Chandrayaan, the equation of Aryabhatta was used. Even the (knowledge of) gravitational field… Newton found it some 1500 years later… the knowledge existing (in our scriptures),” he said.

Nair, who was ISRO chairman from 2003-09, also claimed geometry was used to make calculations for building cities during the Harappan civilisation and the Pythagorean theorem also existed since the vedic period.

The comments by Nair came in the backdrop of many BJP leaders talking about ancient Indian scriptures having scientific information including on plastic surgery as well as aero-dynamics.
“The Vedas had a lot of information in the field of space and atomic energy. We were fine until 600 BC. Then came the time of invasions till Independence. Since then, we are growing. We deciphered the atoms for peaceful use,” Mr Nair said.

While serving in ISRO, Mr Nair had made significant contributions to the development of multi-stage satellite launch vehicles.

“As a scientist, I would say that the computations evolved those days were really fantastic. The Vedanga Jyotisa (one of the earliest books on astronomy) is one of the texts, which is evolved in 1400 BC… this is all recorded,” he said.

“These are the fundamental findings which the Western world did not have any knowledge of. The only drawback was this information was condensed to bullet form and the modern science does not accept this. And to read the Vedas, one must also know Sanskrit,” Mr Nair added.

Courtesy: PTI.

19/02/2015

ബംഗാൾ ക്ഷാമം

ബ്രിട്ടീഷ് ഭരണം ഇന്ത്യയുടെ സുവർണ്ണകാലമായിരുന്നു എന്ന് ചിന്തിക്കുന്നവരോട് :-

1943-44 ലെ ബംഗാൾക്ഷാമ കാലത്ത് മരണമടഞ്ഞ ഇന്ത്യക്കാരുടെ സംഖ്യ ഏകദേശം 40 ലക്ഷം വരും .ഒരു പക്ഷെ ഇന്ത്യാ ഉപഭൂഘണ്ടത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയിൽ ഒന്ന് . 1942 -ൽ നല്ലൊരു കാർഷിക വിളവെടുപ്പ് ബംഗാൾ ഒഡിഷ , ബീഹാർ തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഈ ധാന്യങ്ങളെല്ലാം ബ്രിട്ടണ്‍ ഇംഗ്ലണ്ടി -ലേക്കും അതുപോലെ രണ്ടാംലോക മഹായുദ്ധത്തിൽ ഏർപെട്ടിരുന്ന സഖ്യ ശക്തികൾക്കും കൊണ്ട് പോയതിന്റെ പരിണിത ഫലമായിരുന്നു ബംഗാൾ ക്ഷാമം....

മാതാ പിതാക്കൾ വിശന്നു നിലവിളിക്കുന്ന കുഞ്ഞുങ്ങളെ നദിയിൽ എറിഞ്ഞു കൊന്ന കാലം.... കുട്ടികൾ പച്ചിലകളും പുല്ലും തിന്നു വിശപ്പടക്കിയ കാലം...... മരണമടഞ്ഞ ഉറ്റവരെ എഴുന്നേറ്റു ചെന്ന് അടക്കം ചെയ്യാൻ പോലും ഒരു ജനതയ്ക്ക് കഴിയാതിരുന്ന കാലം.....  ഹിറ്റ്ലർക്ക് അറുപത് ലക്ഷം ജൂതന്മാരെ കൊല്ലാൻ 12 വർഷം വേണ്ടി വന്നു.... പക്ഷെ വിൻസ്റ്റൻ ചർച്ചിലിന്റെ കീഴിൽ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടണ്‍ വെറും ഒരു വർഷം കൊണ്ട് നാല് ദശലക്ഷം ഇന്ത്യാക്കാരെ പട്ടിണിക്കിട്ട് കൊന്നു തള്ളി....

18/02/2015

Bai Fangli - The Rickshaw Puller

In 1987, a 74-year old rickshaw puller by the name of Bai Fangli came back to his hometown planning to retire from his backbreaking job. There, he saw children working in the fields, because they were too poor to afford school fees.

Bai returned to Tianjin and went back to work as a rickshaw puller, taking a modest accommodation next to the railway station. He waited for clients 24 hours a day, ate simple food and wore discarded second-hand clothes he found. He gave all of his hard-earned earnings to support children who could not afford education.

In 2001, he drove his rickshaw to Tianjin YaoHua Middle School, to deliver his last installment of money. Nearly 90 years old, he told the students that he couldn't work any more. All of the students and teachers were moved to tears.

In total, Bai had donated a total of 350,000 yuan to help more than 300 poor students continue with their studies. In 2005, Bai passed away leaving behind an inspiring legacy.

If a rickshaw-puller who wore used clothes and had no education can support 300 children to go to school, imagine what you and I can do with the resources we have to bring about positive change in our world!

King Jai Singh and Rolls Royce. Proud to be an Indian

One day during his visit to London, King Jai Singh was walking in casual dress in Bond Street. He saw a Rolls Royce showroom and went inside to inquire about the Price and Features etc of their cars.

Considering him a just another Poor Indian citizen, showroom salesmen insulted him and almost showed him the way out of the showroom. After this insult, King Jai Singh came back to his Hotel room and asked his servants to call the showroom that King of Alwar city is interested in purchasing their few Cars.

After few hours King reached the Rolls Royce showroom again but with his full astonishing royal manner and in his royal costume. Until he reached the showroom there was already red carpet on the floor and all the salesmen were bent with respect. The King purchased all the six cars that they had at showroom at that time and paid full amount with delivery costs.

After reaching India, King ordered municipal department to use all those six Rolls Royce cars for cleaning and transporting city’s waste. World’s number one Rolls Royce cars were being used for transportation of City’s waste, the news spread all over the world rapidly and the reputation of Rolls Royce Company was in drains.

Whenever someone used to boast in Europe or America that he owned a Rolls Royce, people used to laugh saying, “which one? The same that is used in India for carrying the waste of the City?”

Due to such reputation damages, sales of Rolls Royce dropped rapidly and revenue of company owners started falling down. Then they sent a Telegram to the king in India for apologies and requested to stop transportation of waste in Rolls Royce cars. Not only this but they also offered Six new cars to king free of cost.

When King Jai Singh observed that Rolls Royce has learnt a lesson and they are sorry for their mistakes, King stopped using those cars for carrying wastes.

13/02/2015

Benefits of Cow Urine

1.Cow urine has amazing germicidal power to kill varieties of germs. All germ generated diseases are thus destroyed.

2.According to Ayurveda the cause of all diseases is the imbalance in three faults (tri-dosas) i.e. mucous, bile and air. Cow urine balances the tri-dosas, thus diseases are cured.

3.Cow urine corrects functioning of liver. So, liver makes healthy pure blood. It gives disease resistance power to the body.

4.There are some micronutrients in our body, which give life strength. These micronutrients are flushed out through urine. Therefore gradually ageing steps in our body. Cow urine has all elements, which compensate for deficiency of nutrients in our body, which are required for healthy life. Thus Cow urine stops ageing process. So it is called an elixir and also life giving.

5.Cow urine contains many minerals especially Copper, gold salts, etc. It compensates for bodily mineral deficiency. Presence of gold salts protects body against diseases.

6.Mental tension hurts nervous system. Cow urine is called medhya and hradya, which means it, gives strength to brain and heart. Thus cow urine protects heart and brain from damages caused by mental tension and protects these organs from disorders and diseases.

7.Excessive use of any medicine leaves some residue in our body. This residue causes diseases. Cow urine destroys the poisonous effects of residues and makes body disease free.

8.Electric currents (rays) which are present in the
environment keep our body healthy. These rays in form of extremely small currents enter our body through Copper in our body. We get Copper from cow urine. To attract these electric waves is quality of Copper. Thus we become healthy.

9.By acting against the voice of soul (immoral & sinful action), the heart and mind become narrow minded. Due to this the functioning of body is effected and causes diseases. Cow urine provides mode of goodness. Thus helps us to perform correct activities by mind. Thus protects from diseases.

10.In scriptures some diseases are said to be due to sinful actions performed in previous lives which we have to bear. Ganga resides in cow urine. Ganga is destroyer of sins, thus cow urine destroys such previous sins and so diseases are cured.

11.The diseases caused by entrance of ghosts in body are cured by intake of cow urine. The Master of ghosts is Lord Shiva. Lord Shiva holds Ganga on his head. Ganga is in cow urine also. Thus by taking cow urine, the ghosts get to see Ganga over their master's head. So they are calmed and become peaceful. So they do not trouble the body. Thus, diseases caused by entrance of ghosts are also destroyed.

12.By regularly taking cow urine before sickness, we get so much immunity that any attack of diseases is repulsed.

13.Cow urine being miraculous poison destroyer, destroys the disease caused by poison (Toxin). Extremely dangerous chemicals are purified by cow urine. Cow urine provides immunity power by increasing resistance power against diseases in human body. It is anti toxin.

10/02/2015

The Story of an EAGLE

This is a story that I am sure will change your approach towards life:

The Story of an EAGLE

The Eagle has the longest life-span of its species. It can live upto 70 years. 
But to reach this age, the eagle must make a very difficult decision!

In its 40th year, the eagle's long and flexible Talons can no longer grab a prey which serves as food. 
Its long and sharp beak becomes bent.

Its old-aged and heavy wings, due to their thick feathers, stick to its chest and make it difficult to fly.

Then, the eagle is left with only two options: DIE or go through a painful process of CHANGE! This process lasts for 150 days (5 months)

The process requires the eagle to fly to a mountain top and sit on its nest. There the eagle knocks its beak against a rock until it plucks it out.

Then the eagle will wait for the new beak to grow back after which it will pluck out its talons. When its talons grow back, the eagle starts plucking its old aged feathers.
And after this the eagle takes its famous flight of rebirth and LIVES for 30 more years!!

Why is Change needed??? In order to survive and live. We too have to start the change process.

We sometimes need to get rid of the unpleasant old memories, negative habits and our fixed mind set. Only Freed from the past burdens can we take advantage of the present.

If an eagle can make a life saving and life changing decision at the age of 40....why can't we? 

In order to take on a New Journey ahead, let go of your negative old limiting beliefs. Open up your mind and let yourself fly high like an eagle!

When it rains, all birds occupy shelter. But the EAGLE avoids the rain by flying above the clouds.... problem is common to all but the attitude to solve it makes the difference!

Don't be afraid of change...accept it gracefully! Lovely read

08/02/2015

മലയാളി

തലയിൽ എണ്ണ, തോളിൽ തോർത്ത്, കയ്യിൽ സോപ്പ്പെട്ടി, നിൽക്കുന്നത് കുളക്കടവിൽ..

എന്നാലും വഴിപോക്കൻ അപരിചിതൻ ആയിരുന്നാൽ കൂടി ചോദിക്കുമായിരുന്നു..

"എന്താ പരിപാടി? കുളിക്കാൻ പോവുകയാണ് അല്ലെ ??? "

ഇത്രയും ലക്ഷണങ്ങൾ എല്ലാം ഒത്താൽ അത് കുളിക്കാൻ തന്നെ ആയിരിക്കും എന്ന് അറിയാത്തവൻ അല്ല ചോദ്യ കർത്താവ്..

പിന്നെ എന്തേ ചോദിക്കാൻ ???

അതായിരുന്നു മലയാളിയുടെ സംസ്കാരം !!!!!!!!!!!!

എന്തെങ്കിലും ചോദിക്കാതിരുന്നാൽ അമാന്യമായി കണക്കാക്കിയിരുന്ന ഒരു കാലം നമുക്ക് നഷ്ട്ടപ്പെട്ടു.. 

വിവാഹപ്പന്തൽ വീട്ടു മുറ്റത്തു നിന്നും കല്യാണ മണ്ഡപങ്ങളിലേക്ക് മാറി..

🍗ആഹാരം അരിയിൽ നിന്നും കോഴിയിലേക്ക് കേറി..

അങ്ങിനെ നാടും നഗരവും നാറി..

🚘 യാത്ര ആഡംബര കാറുകള്‍ക്ക് വഴിമാറി..

💸 ജീവിത ചിലവേറി..

🚷വഴിയടച്ചു വേലികെട്ടി..

ഹൃദയങ്ങളിൽ വൻ മതിൽ കെട്ടി..

അയല്‍വാസിയുടെ വീട് കത്തുന്ന പുക ഫേസ് ബുക്കിൽ കണ്ട് അവൻ ഞെട്ടി..

അടുപ്പ് പുകയാത്തവർക്ക് വേണ്ടി അവൻ ലൈക്കി..

വിദ്യാഭ്യാസ പരമായും സാമ്പത്തീകമായും നാം ഒട്ടേറെ മുന്നേറി.. 

നമുക്ക് കൈമോശം വന്നത് തിരിച്ചു കിട്ടാത്ത നമ്മുടെ സംസ്കാരവും..

ഇപ്പോൾ നാം ആസ്വദിക്കുന്നത് പരിഷ്കാരവും..

📌 മലയാളി ഇനി സ്വായത്തമാക്കേണ്ടത് അറിവുകൾ അല്ല.. 
✏മറിച്ചു, തിരിച്ചറിവ് ആണ്...

വിദ്യാഭ്യാസം വിവരമില്ലായ്മക്ക് ഒരു പ്രതിവിധി അല്ല എന്ന് നാം ഇതിനകം തെളിയിച്ചു കഴിഞ്ഞു...

(ഒരു പുനര് വിചിന്തനത്തിന്)

06/02/2015

ഗ്ലാക്സോ എന്ന ഫ്രോഡ് കമ്പനി - Dr.Jacob Vadakkanchery

ലോകത്തെ നമ്പർ വണ്‍ മരുന്നു കമ്പനികളിലൊന്നാണ് ജിഎസ്കെ എന്നറിയപ്പെടുന്ന ഗ്ലാക്സോ സ്മിത്ത് ക്ലൈൻ . ലോകത്തെ നമ്പർ വണ്‍ ക്രിമിനൽ കമ്പനിയും ഫ്രോഡ് കമ്പനിയും ഗ്ലാക്സോ തന്നെയാണ്. മരുന്നുകളും വാക്സിനുകളും വിറ്റഴിക്കാൻ രോഗങ്ങൾ ഉണ്ടാക്കുന്നതിന് നിരവധി നിത്യോപയോഗ സാധനങ്ങളും മറ്റു മരുന്നു കമ്പനികളെപ്പോലെ ഈ തട്ടിപ്പു കമ്പനിയും നിർമ്മിക്കുന്നുണ്ട്.
കുട്ടികളെ രോഗികളാക്കാൻ ബേബി ഫുഡുകളും മാൾട്ടോവയും ഹോർലിക്സും ബൂസ്റ്റും വിവയും,മനുഷ്യരെ പ്രമേഹ രോഗികളാക്കി മരുന്നു വിൽക്കാൻ ബിനാക ടൂത്ത പേസ്റ്റും , അക്വാഫ്രഷും, ബ്രീത്ത്റൈറ്റും, ക്രോസിനും ,പെനഡോളുൂം ഡോ.ബെസ്റ്റും ഒഡോളും ഇവർ നിർമ്മിച്ച് വിൽക്കുന്നുണ്ട്.

ഗ്ലാക്സോയുടെ തട്ടിപ്പുകളിൽ പ്രമേഹത്തെ സംബന്ധിച്ചതു മാത്രം എഴുതാം. അവാന്തിയ എന്നതായിരുന്നു ഇവരുടെ പ്രമേഹ മാജിക്കൽ റെമഡി മരുന്ന് . തിയോസോലിഡിനെഡിയോണ്‍സ് അല്ലെങ്കിൽ ഗ്ലിറ്റാസണ്‍സ് എന്നീ വിഭാഗത്തിൽ പ്പെട്ട അവാന്തിയ അമേരിക്കയിൽ ഒരു ലക്ഷം ഹൃദ് രോഗങ്ങളുണ്ടാക്കി. മരുന്നു കഴിച്ചവരിൽ 43 ശതമാനം പേരെയാണ് ഹൃദ്രോഗ മരുന്ന് കഴിക്കേണ്ടവരാക്കി കമ്പനി പ്രമോഷൻ നൽകിയത്. ഇവരിലാകട്ടെ ആദ്യത്തെ ഒരു വർഷത്തെ ഹൃദ് രോഗ ചികിത്സ കഴിയുന്നതോടെ ഇരട്ടിക്കുകയാണ് ചെയ്തത്.

ഹൃദ്രോഗം, ഹാർട്ട് അറ്റാക്ക് , സ്ട്രോക്ക് ,അസ്ഥി ഒടിയൽ, കാഴ്ചക്കുറവ്, മരണം എന്നിങ്ങനെയുള്ള ദോഷ ഫലങ്ങൾ കൂടിയതോടെ അവാന്തിയയ്ക്കെതിരെ അമ്പത്തി മൂവായിരത്തി എണ്ണൂറ് കേസുകളുണ്ടായി. മരുന്നിറെ ക്ലിനിക്കൽ ട്രയിലിൽ എല്ലാ കുഴപ്പവും തെളിഞ്ഞതാണെങ്കിലും അത് മറച്ചു വെച്ചു കൊണ്ടാണ് കള്ളകമ്പനി ഗ്ലാക്സോ മരുന്നു വില്പനയ്ക്ക് അനുവാദം നേടിയതെന്നും തെളിഞ്ഞു.

കമ്പനിക്കെയിരെ പ്രമേഹ മരുന്ന് കഴിച്ച് മരിച്ചവരുടെ ബന്ധുക്കൾ നല്കിയ കേസുകളുടെ പ്രവാഹമായിരുന്നു പിന്നീട്. അതിൽ അമ്പതിനായിരം കേസുകൾക്കും നഷ്ട പരിഹാരം നൽകി കോടതിയ്ക്കു പുറത്ത് ഒത്തു തീർപ്പാക്കിക്കഴിഞ്ഞു. 38400 കോടി രൂപയാണ് അവാന്തിയ പ്രമേഹ മരുന്ന് കേസുകൾ തീർക്കാൻ കമ്പനി ചെലവാക്കുന്നത്. (ഇന്ത്യയിൽ ഇത്തരം മരണങ്ങൾ കൊതുകു കുത്തുന്നതും എലി മൂത്രമൊഴിക്കുന്നതും ബാക്കിയുള്ളത് തലവിധിയും എന്നാണ് ആരോഗ്യ വകുപ്പുകാർ പറയുക.)

ലോകം നിയന്ത്രിക്കുന്ന പതിനൊന്നോളം വമ്പൻ മരുന്നു കമ്പനികളിൽ ഫൈസറും മെർക്കും അസ്ട്രസൈനകയും അബോട്ടും തുടങ്ങിയ എല്ലാ കമ്പനികൾക്കും ഇത്തരത്തിലുള്ള ക്രിമിനൽ ചരിത്രവും വൻ പിഴകളും കേസുകളും കാണാൻ കഴിയും.

ജിഎസ്കെയെ പോലെ തന്നെയാണ് എല്ലാ മരുന്നു കമ്പനികളും എന്ന് പ്രമേഹത്തിന് മരുന്നുകൾ കഴിക്കുന്നവർ മനസിലാക്കണം.

05/02/2015

Home Remedies for Asthma – Wow They Really Work

Asthma is an inflammatory disease that affects air passages from lungs to mouth and nasal area. It’s a condition that makes breathing seriously difficult. A person with this disease can suffer from frequent congestion, or worse suffocation.

There’s no permanent cure of asthma. But there are certainly reliable natural treatments for asthma. Let’s learn 6 of the best home remedies that work both in children and adults.


1. Ginger

One of the common home remedies for asthma is ginger. This is because it has anti-inflammatory properties. You can breathe much better after drinking a glass of ginger tea or any juice mixed with ginger powder.




2. Coffee or Black Tea

It will be a surprise to many that coffee can help with people with asthmatic problems. I was shocked when I found out that caffeine does help. So if you are a coffee drinker, relieving asthma won’t be an issue. Soda is a caffeinated drink too, but you choose a much healthier option like a black tea.



3. Honey

Taking a teaspoon of honey can make you cough. Hence, it’s not an ideal treatment against asthma. But this one is among the home remedies for asthma only if you inhale its aroma. Although adding some honey to your dish or snack or drinking hot water mixed with a teaspoon can also work treat this condition.

4. Eucalyptus Oil


Eucalyptus has cooling effect that can relieve cold, sinusitis, and asthma. You can rely on some amount rubbed on around your nasal passages to breathe much better. This enables air to pass through easily making it easy to breathe within seconds.

Mustard Oil


5. Mustard Oil

If eucalyptus is too strong for you, mustard oil is a better alternative. This is also among the effective home remedies for asthma in children, also in adults. Drop some of this oil onto your palm and massage over your chest, neck and nasal passages. There’s warmth sensation that this oil brings that can give you instant relief.

6. Warm Milk


Drinking hot or lukewarm glass of milk is also one of the surprising natural treatments for asthma. It’s more effective if you pour some honey or olive oil. Since this beverage is ideal for children, kids with asthma should find relief upon drinking one.


7. Herbal Tea

Tea drinks from herbs are unquestionably natural options to relieve from asthma. The flavor tastes better if you add some powder ginger or lemon juice.

8. Fruits


Yep, eating any of your favorite fruits is also among the best home remedies for asthma. Figs, lemons, berries, and oranges are some of the common fruits that you can eat to get rid of asthma.

You see, there’s no need to solely rely on some medical device to be able to breathe normally. If asthma attacks, you can count on one of these home remedies for asthma.
*

സെക്കന്‍ഡ്‌ഹാന്‍ഡ് ബുള്ളറ്റ് വാങ്ങുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ

സെക്കന്‍ഡ്‌ഹാന്‍ഡ് ബുള്ളറ്റ് വാങ്ങുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ

റോയല്‍ എന്‍ഫീല്‍ഡിനെക്കുറിച്ചും ബുള്ളറ്റിനെക്കുറിച്ചും ഒരു മുഖവുര ആവശ്യമില്ല. പഴകും തോറും വിലയേറുന്നത് ബുള്ളറ്റും വൈനുമാണ്. കാരണം രണ്ടിനും ലഹരി കൂടുമെന്നത് തന്നെ കാരണം. പക്ഷേ മേയ്ക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്നിരിക്കെ 'പണി'കൂടി കിട്ടിയാലോ?. ഏതായാലും ലുക്ക് കണ്ട് എടുത്തു ചാടുന്നതിനുമുമ്പ് പലരും പലപ്പോഴായി പറഞ്ഞ ചിലകാര്യങ്ങള്‍ ഒന്നുകൂടി വായിച്ചിട്ട് പോകാം ഇനി പറഞ്ഞില്ലെന്നു പറയരുത്.


എന്താണ് കുറ്റങ്ങളെന്ന് നോക്കാം കാരണം യൂസ്ഡ് വാങ്ങാന്‍ പോകുമ്പോള്‍ നെഗറ്റീവ് മൈന്‍ഡോടെ പോകുന്നതാണ് നല്ലത്.(അഭിപ്രായം ഉപയോഗിച്ചവരുടേതാണ്). മൈലേജ് മോശം, സ്പെയര്‍ പ്രശ്നം, ഫ്രണ്ട് ബ്രേക്കിന്റെ പ്രശ്നങ്ങള്‍, ഓയില്‍ ലീക്ക്, മെയിന്റനന്‍സ് ചിലവ്, ടോര്‍ക്ക് കുറവ്, ലൈറ്റിന്റെ പ്രശ്നങ്ങള്‍.

നല്ല വെളിച്ചമുള്ളപ്പോള്‍ മാത്രം ബൈക്ക് വാങ്ങാന്‍ പോകുക. അത്യവശ്യം ബുള്ളറ്റ് ഓടിച്ച് പരിചയമുള്ളവരെ ഒപ്പംകൂട്ടുകയെന്നതൊക്കെ പ്രാഥമിക കാര്യങ്ങളാണ്. യൂസ്ഡ് മാര്‍കറ്റില്‍ അത്ര സജീവമല്ലാത്തതിനാല്‍ വ്യക്തികളെയാവും കാണേണ്ടി വരിക

ഹെഡ്‌ലൈറ്റ് നോക്കുക(ഹൈ- ലോ)
ബ്രേക്ക് ലൈറ്റ് നോക്കുക
ഇന്‍ഡിക്കേറ്റര്‍ നോക്കുക
ഹോണ്‍
ബാറ്ററി പരിശോധിക്കുക- സ്റ്റാര്‍ട്ട്‌ ചയ്തു നന്നായി റൈസ്‌ ചെയ്തു ശബ്ധം ശ്രദ്ധിക്കുക. 
ബാക്ക് സ്പോര്‍കറ്റ് നോക്കുക.(സ്പോര്‍കറ്റിന്‍റെ പല്ലുകള്‍ ഷാര്‍പ്പാണെങ്കില്‍ മാറ്റാറായെന്നുറപ്പിക്കാം).
അക്സിലറേററര്‍‌ പ്രവര്‍ത്തിപ്പിച്ച് നോക്കുക (കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ശ്രദ്ധിക്കുക പിസ്റ്റണും കുഴപ്പമായിട്ടുണ്ടാവും)
കേബിളുകള്‍ നോക്കുക(കേബിളുകള്‍ മാറുന്നത് അത്ര ചിലവുള്ളതല്ലെങ്കിലും മറ്റുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കുക
റിം കണ്ടീഷന്‍ നോക്കുക(ചെറിയ പ്രശ്നങ്ങള്‍ സഹിക്കാം പക്ഷേ അധികമാകരുത്)
ടാങ്കിനുള്‍വശം നോക്കുക
ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ ക്ളിക്ക് ശബ്ദം കേള്‍ക്കുകയാണെങ്കില്‍ വാല്‍വ് പ്രോബ്ളമായിരിക്കാമെന്നാണ് വിദഗ്ദമതം.
ഓടിക്കുമ്പോള്‍ നേര്‍രേഖയിലോടിക്കാന്‍ സാമാന്യത്തിലധികം കഷ്ടപ്പെടേണ്ടി വരുന്നുണ്ടോ. എങ്കില്‍ കൈയ്യില്‍ നിന്ന് കാശിറങ്ങുമെന്നുറപ്പ്. വീലും സ്‌പ്രോക്കററുമെക്കെ മാറാനും ട്യൂണ്‍ ചെയ്യാനും നല്ല ചിലവാകും.
ഷോക്ക് അബ്സോര്‍ബറുകള്‍‌ പരിശോധിക്കുക
നിയമപരമായ രേഖകളെല്ലാം പരിശോധിക്കുക.

നല്ല ഒരു അദ്ധ്യാപികയാവുക എന്നത്‌ എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്

ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;

"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!"

ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്­നു അവൻ..

കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..!

അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു..

അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയ­ിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു..

അത്‌ ഇപ്രകാരമായിരുന്നു;

'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്.. ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്ന­ു. അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്.."

അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചര് എഴുതിയത് എന്താണെന്ന് നോക്കി.. അതിൽ,

'ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി.. കൂട്ടുകാർക്ക്‌ വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..' എന്നു എഴുതിയിരിക്കുന്നു..

എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു നോക്കിയപ്പോൾ; 

'മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു.. ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല.. വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'..­.' എന്ന് എഴുതിയിരിക്കുന്നു.

ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;

'ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങിജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല.. അവനു കൂട്ടുകാരുമില്ല.. ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..'

ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യധാർത്ഥ പ്രശ്‌നം മനസ്സിലായത്.. 

തന്റെ കാര്യത്തിൽ അവർക്കു തന്നോടുതന്നെ ലജ്ജ തോന്നി..

അങ്ങനേയിരിക്കെ, അധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,

മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്.. 

ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി..

അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു.. സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം..

ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വേദനിച്ചു..

പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..
മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക്അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു.. എന്നിട്ട്‌ ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.

ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല.. തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന­്നു അവൻ. അവർ വന്നപ്പോൾ ടെഡി പറഞ്ഞു;

'ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്...!' ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..

മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു.. മരിച്ച്പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു..

അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി.. അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു.. വർഷാവസാനമായപ്പോഴേക്ക­ും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം..

ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസൺ വായിച്ചതിങ്ങനെയായിരു­ന്നു;

'എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച്‌ ഏറ്റവും നല്ല അദ്ധ്യാപികയാണ് താങ്കൾ.."

അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;

'നല്ല ഒരു അദ്ധ്യാപികയാവുക എന്നത്‌ എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!'

വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി..

ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം..

ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അന്നവിടെ എത്തിച്ചേർന്നു..

പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട്‌ ആയിത്തീർന്നു ഈ ബാലൻ..

ഇത്‌ കൃത്യസമയത്തുതന്നെ തിരിച്ചറിയപ്പെട്ട്‌ വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച്‌ ഉയർത്താൻ ആനി തോംസൻ എന്ന ഒരാൾ മുന്നോട്ട്‌ വരികയും ചെയ്ത ഒരു ടെഡിയുടെ കഥ..

എന്നാൽ ഇതുപോലെ നമുക്ക്ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും­ ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..

ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..

ഒന്നു ശ്രദ്ധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്ന അപൂർവ്വ പ്രതിഭകൾ..

Dedicated to teachers

03/02/2015

മഹാഭാരതം:-

വേദങ്ങൾ ക്രമാനുസരണമാക്കിയ വേദവ്യാസനാണ് പഞ്ചമവേദമായ മഹാഭാരതം എഴുതിയത്. മഹാഭാരതത്തിന്റെ മറ്റൊരു പേരാണ് പർവ്വം. മറ്റു ഗ്രന്ഥങ്ങളിൽനിന്ന് വ്യത്യസ്തമായി പതിനെട്ടു പർവ്വങ്ങളിലായി അതിബ്രുഹത്തായ ഈ ഗ്രന്ഥം രചിച്ചതിനാൽ ഇതിനു ഈ പേര് ലഭിച്ചു. മഹാഭാരതം ഒരു ഗ്രന്ഥമാണ്. അതിനുകാരണം പാദം ഒന്നിൽ എട്ടക്ഷരംവീതം നാലു പാദങ്ങളിലായി 32 അക്ഷരം അടങ്ങിയ ഒരു ശ്ലോകത്തിന് 'ഗ്രന്ഥം' എന്നു പറയുന്നു. മഹാഭാരതത്തിൽ ഒരുലക്ഷത്തിഇരുപത്തായ്യായിരത്തിലധികം ഗ്രന്ഥങ്ങളടങ്ങിയിട്ടുണ്ട്.

വേദങ്ങളും പുരാണങ്ങളും എല്ലാം എഴുതിയ വേദവ്യാസൻ സകല ഉപനിഷത് സാരവും, സകല വേദാന്ത തത്വങ്ങളും ഉൾക്കൊള്ളിച്ചു തയ്യാറാക്കിയതാണ് ഭാരതം. ഒടുവിൽ അദ്ദേഹം പറഞ്ഞു, "ഇതിലില്ലാത്തതൊന്നും ലോകത്ത് കാണുകില്ല. ഇതിലുള്ളതുമാത്രമേ നിങ്ങൾക്കെവിടെയും കാണാൻ കഴിയൂ."


"യദിഹാസ്തി തദന്യത്ര 
യന്നേഹാസ്തി ന തത് ക്വചിത്."

ഇതുപോലെ മറ്റൊരു കവിയും പറഞ്ഞിട്ടില്ല. അതിനാൽ ഇതൊരു സമഗ്രമായ ഗ്രന്ഥമാണെന്ന് പറയുന്നു. ഇതിലെ പ്രധാന പ്രതിപാദ്യം ദുര്യോധനാദികളായ കൌരവരുടെയും പാണ്ഡവരുടെയും കഥകളാണ്.

മഹാഭാരതത്തിന്റെ രചനാസന്ദർഭത്തിൽ വ്യാസൻ മഹാഭാരതത്തിനു നൽകിയ പേരാണ് 'ജയം'

ശ്രീമദ് ഭഗവദ്ഗീത ഉൾക്കൊള്ളുന്ന മഹദ്ഗ്രന്ഥമാണ് മഹാഭാരതം. ഭീഷ്മപർവ്വത്തിൽ 24 മുതൽ 42 വരെ 18 അദ്ധ്യായങ്ങളിലായി ഗീത ചേർത്തിരിക്കുന്നു. ഇത് മഹാഭാരതത്തിലെ ലോകാദരണീയമായ ഭാഗം ആണ്.

ഹിന്ദുക്കളിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ പ്രാവശ്യം ഈശ്വരപൂജക്ക് ഉപയോഗിക്കുന്ന വിഷ്ണുസഹസ്രനാമം മഹാഭാരതത്തിലെയാണ്. ശിവസഹസ്രനാമവും, യുദ്ധജയത്തിനു അർജുനൻ ചൊല്ലുന്ന ദേവീസ്ത്രോത്രവും ഭാരതത്തിലുണ്ട്. ദക്ഷന്റെ ശിവസ്തുതിയും പ്രസിദ്ധമാണ്.

ഇത്രമാത്രം വൈശിഷ്ട്യമുള്ള മഹാഭാരതം നിത്യപാരായണത്തിനു എടുക്കാറില്ല. കാരണം, മഹാഭാരതത്തിൽ യുദ്ധവർണ്ണനയാണ് കൂടുതലെന്നും, നിത്യപാരായണം നടത്തിയാൽ അവിടെ കലഹവും യുദ്ധവും ഉണ്ടാകുമെന്നുള്ള വിശ്വാസം നിമിത്തം പലരും നിത്യപാരായണം ചെയ്യാറില്ല.

ഓരോ ദിവസവും യുദ്ധത്തിനുപോകുംമുമ്പ് അമ്മയെ വണങ്ങുന്ന ദുര്യോധനന് അമ്മ ഗാന്ധാരി നൽകിയിരുന്ന ഉപദേശം, "യതോ ധർമ്മസ്തതോ ജയ:" "എവിടെ ധർമ്മമുണ്ടോ അവിടെ ജയമുണ്ടാകും" എന്നാണ്. എത്ര മഹനീയമായ, മാതൃകാപരമായ ഉപദേശം!

പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ തക്ഷശിലയിൽവെച്ച് നടത്തിയ സർപ്പസത്രം അവസാനിപ്പിച്ച അവസരത്തിൽ, അനവധി മഹർഷിമാരടങ്ങിയ ഒരു ഭക്തസദസ്സിൽവെച്ച് വൈശമ്പായനമഹർഷി പറഞ്ഞതാണ് മഹാഭാരതകഥ. വൈശമ്പായനന്റെ ഭാരതകഥാകഥനവേളയിൽ സന്നിഹിതനായിരുന്ന ഉഗ്രശ്രവസ്സെന്ന സൂതൻ പിന്നീട് ശൗനകാദി മഹർഷിമാർക്ക് മഹാഭാരതകഥ നൈമിശ്യാരണ്യത്തിൽവെച്ച് ഉപദേശിച്ചുകൊടുത്തു.

കടപ്പാട്- ശ്രീ രാജശേഖരന്‍ നായര്‍ 

02/02/2015

Affordable MRI scans at General Hospital Kochi- സ്കാനിംഗ് കുറഞ്ഞ നിരക്കില്‍

Sharing an useful information - Affordable MRI scans at General Hospital Kochi, 

ഇതൊരുപക്ഷേ പല സുഹൃത്തുക്കൾക്കും അറിയാവുന്ന കാര്യം ആവും...
എങ്കിലും ഇത് അറിയില്ലാത്ത പാവപ്പെട്ട പലരുമുണ്ട്. അങ്ങനെ ആരെങ്കിലും ഉണ്ടങ്കിൽ അവർക്ക് ഉപകാരപ്പെടട്ടെ...
ആന്തരിക അവയവങ്ങളുടെ പ്രവർത്തനം അതി സുഷ്മമായി വ്യക്തമാകുന്ന MRI സ്കാനിങ്ങിനു സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 4000 മുതൽ 10000 വരെ ആണ്.

ഏറ്റവും അത്യാധുനിക സ്കാനിംഗ്‌ ഉപകരണം ഉപയോഗിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ ഇതിനു വെറും 1800 മുതൽ 3300 വരെ മാത്രം. ഇനി സീ റ്റി സ്കാനിങ്ങിൻറെ കാര്യം ആണെങ്കിൽ ഇവുടത്തെ നിരക്ക് 900 മുതൽ 1500 വരെ ആണ്.

പുറത്തുള്ള ആശുപത്രിയിൽ ആണെങ്കിൽ ഇതിനു 2000 മുതൽ 8000 രൂപ വരെ ആണ്. പുറത്തുള്ള ഏതൊരു ആശുപത്രിയിൽ ഉള്ള രോഗിക്കും ഡോക്ടറുടെ കുറുപ്പുമായി വന്നാൽ ഇവിടെ MRI സ്കാനിംഗ്‌ നടത്താവുന്നതാണ്. പക്ഷെ അതിനു ഒരു 450 രൂപ അധികം അടക്കേണ്ടി വരും.
ഇത്ര കുറഞ്ഞ ചാർജ് ആയിട്ടും പുറത്തു നിന്നും വളരെ കുറച്ചു രോഗികളെ ഇവിടെ സ്കാനിങ്ങിനു വരുന്നുള്ളൂ. എറണാകുളം ആശുപത്രിയിൽ ഇതുവരെ പുറത്തുനിന്നും വന്ന രോഗികൾ 150 താഴെ മാത്രം.

MRI സ്കാനിംഗ്‌ നിരക്കുകൾ
****************************
തല,സ്പൈനൽകൊട് -1800 രൂപ
വയർ - 2400
കാൽ - 2200
നട്ടെല്ല് - 1400 മാത്രം.

വലിയ ഓഫറുകൾ പ്രഖ്യാപിക്കുന്ന സ്വകാര്യ ലാബുകൾ പോലും 4000 രൂപയിൽ കുറവുള്ള ഒരു സ്കാനിങ്ങും ഇല്ല.എന്നിട്ടും വളരെ കുറവ് രോഗികൾ മാത്രം.

ഇതിൻറെ കാരണം ചില പാവപ്പെട്ട രേഗികളുടെ അറിവില്ലായ്മയും അത് മുതലെടുത്ത്‌ സ്വകാര്യ ലാബുകളെ കൊള്ള ലാഭം കൊയ്യാൻ അനുവദിക്കുന്ന ഡോക്ടർമാരും.

നമ്മുടെ ഇടയിൽ ഉള്ള സുഹൃത്തുക്കളുടെ പരിചയത്തിൽ ഇതുപോലെ സ്കാനിങ്ങിനായി ബുദ്ധിമുട്ടുന്ന ആരെങ്കിലും ഉണ്ടങ്കിൽ ആശുപത്രിയും ആയി ബന്ധപെടുക

ഷെയര്‍ ചെയ്യുക നിങ്ങളുടെ സുഹൃത്തുകള്‍ക്കു കൂടി ഉപകാരം ആകട്ടെ

ബന്ധപ്പെടേണ്ട നമ്പർ : 0484-2367252 , 2870274.
MRI Scanning Radiology department. GENERAL HOSPITAL ERNAKULAM