26/10/2013

"കാവി കൊടിയും സന്യാസികളും ഗോക്കളെ മേയ്ക്കാൻ പോയ്ക്കൂടെ"


Photo: മതം മനുഷ്യനെ മയക്കുന്ന കരുപ്പെന്നും,,, ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധ വിശ്വാസം നശിക്കും എന്ന് ഉദ്ഖോഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ പര്ടിക്ക്,,, തങ്ങളുടെ ക്രിസ്തിയാൻ സഖാക്കൾ പള്ളിയില പോവുന്നതും,, മുസ്ലിം സഖാക്കൾ ഹജ്ജ് നു പോവുന്നതും ഒന്നും തടയാൻ കഴിഞ്ഞില്ല. " കാവി കൊടിയും സന്യാസികളും ഗോക്കളെ മേയ്ക്കാൻ പോയ്ക്കൂടെ ,,, " എന്ന് പാടി നടന്നിരുന്ന കുട്ടി സഘാക്കളുടെ ഇപ്പോഴത്തെ പോസ്റ്ററുകളിൽ നിറയുന്നത് സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ആണ്,,, ഹിന്ദു അവന്റെ ഭൂമി കോവിലകങ്ങൾ വഴിയും രാജ കുടുംബങ്ങള വഴിയും, ക്ഷേത്രങ്ങൾ വഴിയും ഒക്കെ ആയി പാടങ്ങളും കുളങ്ങളും തണ്ണീർ തടങ്ങളും കാടുകളും വരെ കൃത്യമായി സംരക്ഷിച്ചിരുന്നു,, കമ്മ്യൂണിസ്റ്റ്‌ പാർട്ടി നടപ്പാക്കിയ ഭൂ നിയമം ഹിന്ദു കുടുംബങ്ങള്ക്ക് ഉണ്ടാക്കിയ ആഘാതം ചില്ലറ അല്ലാ,, സോഷ്യലിസം നടപ്പാക്കിയ ആ പാര്ട്ടിക്കു കോവിലകങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനുള്ള ഭൂമി എങ്കിലും ബാക്കി വക്കാമായിരുന്നു,, ഒരു അന്തി തിരി കത്തിക്കുവാൻ ഉള്ള എണ്ണക്ക് ഉള്ള വകുപ്പെങ്ങിലും ആ അമ്പലങ്ങളിൽ അവശേഷിപ്പിക്കാംയിരുന്നു... പാടത്തു പണിയെടുത്ത ഹരിജനങ്ങൾ അന്നും ഇന്നും പട്ടിണി,, ഭൂ നിയമം കൊണ്ട് ഭൂമി ലാഭം കൊയ്തത് മധ്യ തേക്കാൻ കേരളത്തില ക്രിസ്ത്യാനികളും, ഉത്തര കേരളത്തില മുസ്ലിങ്ങളും ആണ്. ഒരുകാലത്ത് ഈ നാടിനു ധര്മികമായ അടിത്തറ പാകിയ ഈ പാരമ്പര്യ ഹിന്ദു കുടുംബങ്ങളെ തെരുവിലീക്ക് വലിച്ചെറിയുക അല്ലേ ഇവര ചെയ്തത്,,, പണ്ട് വീട്ടില് ഒരു അതിഥി വന്നാല ഉച്ചയൂണ് കൊടുത്തു സന്തോഷിപ്പിച്ചു വിടുക എന്നത് പുണ്യമായി കരുതിയിരുന്നു, ഇന്ന് ഊണിനു മുൻപ് നമ്മൾ എങ്ങീൻ എങ്കിലും അവരെ പറഞ്ഞു വിടും,, കേരളത്തില മദ്യ തോടും ഇരചിയോടും ഒക്കെ ഭ്രമം കൂടിയത് സമൂഹത്തെ നിയന്തിര്ചിരുന്ന ഈ പാരമ്പര്യം നഷ്ടപെട്ടത്‌ കൊണ്ടാണ്,,, ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ പോലും ഹിന്ദുവിന് ഇത്രയും ആഘാതം കേരളത്തിലല് ഈട്ടിട്ടുന്ടവിൽല്യ . പില്ക്കാലത്ത് ഈ സ്ഥലങ്ങള കയ്യടക്കിയ മറ്റു മതസ്ഥർ അത് ഭൂ മാഫിയക്കും മണല മാഫിയക്കും ഒക്കെ തീറെഴുതി കൊടുത്തപ്പോൾ,, സാസ്ട്ര സാഹിത്യ പരിഷതിനെയും പുരോഗമന കല സാഹിത്യക്കരെയും ഒക്കെ തിരക്കിയിട്ടു എന്ത് കാര്യം,,, ഇപ്പോൾ വോട്ടിനു വേണ്ടി മൃദു ഹിന്ദുത്വം വരെ പാടി തുടങ്ങി ഈ പാര്ട്ടി,,, കാലം മാരും എന്നും,, ഈ ഭൂമുഘതുനിന്നും ഹിന്ദുവിനെ ആട്ടി പായിക്കാൻ ആവില്ലെന്നും ഉള്ള സത്യം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്ക് ഇപ്പോഴും പിടി കിട്ടിയില്ല, കേരളത്തില തീവ്രവാദികൾ പിടിമുരുക്കുപോൽ കണ്ണൂര് പോലുള്ള ചെങ്കോട്ട കാവി പുതക്കാൻ വെറും വിനാഴികകൾ മാത്രം മതിയാവും!! പാര്ട്ടി മെമ്പർമാർ സധൈര്യം സബരി മലക്ക് പോവുന്നു,, മത അമ്രുതനന്തമായി, ശ്രീ സത്യസായി ബാബാ പോലുള്ള സന്യാസ ആശ്രമങ്ങളിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സഘക്കന്മാർ പരസ്യമായി പോവാൻ തയ്യാറാവുന്നു,,, ഹിന്ദു കുടുംബങ്ങളിൽ നിന്നും വീണ കാണ്ണീർ തുള്ളികൾ കേരളത്തില കമ്മ്യൂണിസ്റ്റ്‌ പരതയ തൂതെരിയും,, തീര്ച്ച!!!മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നും,,, ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധ വിശ്വാസം നശിക്കും എന്ന് ഉദ്ദ്ഘോഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കു തങ്ങളുടെ ക്രിസ്തിയാൻ സഖാക്കൾ പള്ളിയിൽ പോവുന്നതും മുസ്ലിം സഖാക്കൾ ഹജ്ജ്നു പോവുന്നതും ഒന്നും തടയാൻ കഴിഞ്ഞില്ല.

" കാവി കൊടിയും സന്യാസികളും ഗോക്കളെ മേയ്ക്കാൻ പോയ്ക്കൂടെ " എന്ന് പാടി നടന്നിരുന്ന കുട്ടി സഘാക്കളുടെ ഇപ്പോഴത്തെ പോസ്റ്ററുകളിൽ നിറയുന്നത് സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ആണ്.

ഹിന്ദു അവന്റെ ഭൂമി കോവിലകങ്ങൾ വഴിയും രാജ കുടുംബങ്ങള വഴിയും, ക്ഷേത്രങ്ങൾ വഴിയും ഒക്കെ ആയി പാടങ്ങളും കുളങ്ങളും തണ്ണീർ തടങ്ങളും കാടുകളും വരെ കൃത്യമായി സംരക്ഷിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ്‌ പാർട്ടി നടപ്പാക്കിയ ഭൂ നിയമം ഹിന്ദു കുടുംബങ്ങള്ക്ക് ഉണ്ടാക്കിയ ആഘാതം ചില്ലറ അല്ല,

സോഷ്യലിസം നടപ്പാക്കിയ ആ പാര്ട്ടിക്കു കോവിലകങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനുള്ള ഭൂമി എങ്കിലും ബാക്കി വെക്കാമായിരുന്നു.

ഒരു അന്തി തിരി കത്തിക്കുവാൻ ഉള്ള എണ്ണക്ക് ഉള്ള വകുപ്പെങ്കിലും  ആ അമ്പലങ്ങളിൽ അവശേഷിപ്പിക്കാമായിരുന്നു.

പാടത്തു പണിയെടുത്ത ഹരിജനങ്ങൾ അന്നും ഇന്നും പട്ടിണി.

ഭൂനിയമം കൊണ്ട് ഭൂമി ലാഭം കൊയ്തത് മധ്യതെക്കൻ കേരളത്തില ക്രിസ്ത്യാനികളും, ഉത്തര കേരളത്തില മുസ്ലിങ്ങളും ആണ്. 

ഒരുകാലത്ത് ഈ നാടിനു ധാർമ്മികമായ അടിത്തറ പാകിയ ഈ പാരമ്പര്യ ഹിന്ദു കുടുംബങ്ങളെ തെരുവിലീക്ക് വലിച്ചെറിയുക അല്ലേ ഇവർ ചെയ്തത്.

പണ്ട് വീട്ടില് ഒരു അതിഥി വന്നാൽ ഉച്ചയൂണ് കൊടുത്തു സന്തോഷിപ്പിച്ചു വിടുക എന്നത് പുണ്യമായി കരുതിയിരുന്നു, ഇന്ന് ഊണിനു മുൻപ് നമ്മൾ എങ്ങിനെ എങ്കിലും അവരെ പറഞ്ഞു വിടും.

കേരളത്തില മദ്യ തോടും ഇരചിയോടും ഒക്കെ ഭ്രമം കൂടിയത് സമൂഹത്തെ നിയന്തിര്ചിരുന്ന ഈ പാരമ്പര്യം നഷ്ടപെട്ടത്‌ കൊണ്ടാണ്.

ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ പോലും ഹിന്ദുവിന് ഇത്രയും ആഘാതം കേരളത്തിലല് ഈട്ടിട്ടുന്ടവിൽല്യ . പില്ക്കാലത്ത് ഈ സ്ഥലങ്ങൾ കയ്യടക്കിയ മറ്റു മതസ്ഥർ അത് ഭൂ മാഫിയക്കും മണൽ മാഫിയക്കും ഒക്കെ തീറെഴുതി കൊടുത്തപ്പോൾ,, ശാസ്ത്ര സാഹിത്യ പരിഷതിനെയും പുരോഗമന കല സാഹിത്യക്കരെയും ഒക്കെ തിരക്കിയിട്ടു എന്ത് കാര്യം.

ഇപ്പോൾ വോട്ടിനു വേണ്ടി മൃദു ഹിന്ദുത്വം വരെ പാടി തുടങ്ങി ഈ പാര്ട്ടി. കാലം മാറും എന്നും,, ഈ ഭൂമുഖത്ത് നിന്നും ഹിന്ദുവിനെ ആട്ടി പായിക്കാൻ ആവില്ലെന്നും ഉള്ള സത്യം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്ക് ഇപ്പോഴും പിടി കിട്ടിയില്ല, 

കേരളത്തില തീവ്രവാദികൾ പിടിമുറുക്കുമ്പോൾ കണ്ണൂര് പോലുള്ള ചെങ്കോട്ട കാവി പുതക്കാൻ വെറും വിനാഴികകൾ മാത്രം മതിയാവും!! 

പാര്ട്ടി മെമ്പർമാർ സധൈര്യം ശബരിമലക്ക് പോവുന്നു,, മാതാ അമൃതാനന്ദ മയി, ശ്രീ സത്യസായി ബാബാ പോലുള്ള സന്യാസ ആശ്രമങ്ങളിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സഖാക്കന്മാർ പരസ്യമായി പോവാൻ തയ്യാറാവുന്നു.

ഹിന്ദു കുടുംബങ്ങളിൽ നിന്നും വീണ കാണ്ണീർ തുള്ളികൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പരതയെ തൂത്തെറിയും തീര്ച്ച!!!


No comments: