03/09/2013

ആപത്ത്

താവദ് ഭയസ്യ ഭേതവ്യം യാദവ് ഭയമനാഗതം
ആഗതം തു ഭയം വീക്ഷ്യ നരഃ കുര്യാദ് യഥോചിതം

ആപത്തുവരുന്നതുവരെ മാത്രമേ ആപത്തിനെ ഭയപ്പെടെണ്ടതുള്ളൂ. ആപത്ത് വന്നുകഴിഞ്ഞാല്‍പ്പിന്നെ ഉചിതമായ പ്രതിവിധിയാണ് ചെയ്യേണ്ടത്.

No comments: