03/09/2013

ജീവികളില്‍ കാണപ്പെടുന്ന നാനാനവിധത്തിലുള്ള ഭാവങ്ങൾ


ശ്രീഭഗവാന്‍ പറഞ്ഞു: നിത്യാനിത്യ വസ്തുക്കളെ വേര്‍തിരിച്ചറിയുന്ന ബുദ്ധി, അതുമൂലം വരുന്ന വസ്തുബോധം, ഇതുമൂലമുള്ള മോഹമില്ലായ്മ, എന്തിനെയും ക്ഷമയോടെ നേരിടാനുള്ള കഴിവ്, കാപട്യമില്ലായ്മ, ഇന്ദ്രിയനിഗ്രഹം, മനസ്സിന്‍റെ ഏകാഗ്രത, സുഖം, ദുഃഖം, ഉണ്മ, ഇല്ലായ്മ, ഭയം, ഭയമില്ലായ്മ, അഹിംസ, സമഭാവന, സന്തോഷം, തപസ്സ്, ദാനശീലം, യശസ്സ്, അയശസ്സ് എന്നിങ്ങനെ ജീവികളില്‍ കാണപ്പെടുന്ന നാനാനവിധത്തിലുള്ള ഭാവങ്ങളും എന്നില്‍ നിന്നുതന്നെ രൂപം കൊണ്ടവയാണ്.

No comments: