03/09/2013

ബുദ്ധിമാന്‍ ധനവും ജീവനും അപരനുവേണ്ടി ത്യജിയ്ക്കണം.


ധനാനി ജീവിതഞ്ചൈവ പരാര്‍ത്ഥേ പ്രാജ്ഞ ഉത്സൃജേത്
തന്നിമിത്തോ വരം ത്യാഗോ വിനാശേ നിയതേ സതി

ബുദ്ധിമാന്‍ ധനവും ജീവനും അപരനുവേണ്ടി ത്യജിയ്ക്കണം. രണ്ടും നശിയ്‌ക്കുമെന്ന് തീര്‍ച്ചയായിരിയ്‌ക്കെ പരോപകാരത്തിനായി ത്യജിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

No comments: