03/09/2013

ഭാഗ്യമാണ് എല്ലാം


ന ദൈവമിതി സംചിന്ത്യ ത്യജേദുദ്യോഗമാത്മനഃ

അനുദ്യമേന കസ്തൈലം തിലേഭ്യഃ പ്രാപ്തുമഹര്‍തി

ഭാഗ്യമാണ് എല്ലാമെന്നു വിചാരിച്ച് തന്‍റെ പ്രയത്നം വേണ്ടെന്നു വയ്ക്കരുത്. പ്രയത്നിക്കാതെ എള്ളില്‍ നിന്ന് എണ്ണയെടുക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

ദൈവമെന്നാല്‍ -  പുര്‍വ്വ ജന്മാര്‍ജ്ജിതം കര്‍മ്മ: ദൈവമിത്യഭിധീയതെ....

No comments: