03/09/2013

മനുഷ്യന്‍ വിഷമാവസ്ഥയില്‍ പെടുമ്പോള്‍ വിധിയെ പഴിക്കുന്നു.


വിഷമാം ഹി ദശാം പ്രാപ്യ ദൈവം ഗഹയതേ നരഃ
ആത്മനഃ കര്‍മ്മദോഷാംശ്ച നൈവ ജാനാത്യപണ്ഡിതഃ

മനുഷ്യന്‍ വിഷമാവസ്ഥയില്‍ പെടുമ്പോള്‍ വിധിയെ പഴിക്കുന്നു. പണ്ഡിതനല്ലാത്തവന്‍ സ്വന്തം കര്‍മ്മങ്ങളിലെ തെറ്റുകളെ മനസ്സിലാക്കുന്നില്ല.

No comments: