03/09/2013

ബുദ്ധിയില്ലാത്തവന് ശാസ്ത്രം പഠിക്കുന്നതുകൊണ്ട് എന്തു പ്രയോജനം?


യസ്യ നാസ്തി സ്വയം പ്രജ്ഞാ ശാസ്ത്രം തസ്യ കരോതി കിം
ലോചനാഭ്യാം വിഹീനസ്യ ദര്‍പ്പണഃ കിം കരിഷ്യതി

സ്വയം ആലോചിച്ചു അറിയുവാനുള്ള ബുദ്ധിയില്ലാത്തവന് ശാസ്ത്രം പഠിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? രണ്ടു കണ്ണും ഇല്ലാത്ത കുരുടന് കണ്ണാടികൊണ്ട് എന്തു പ്രയോജനം?

No comments: