03/09/2013

സദാചാരം - (മനുസ്മൃതി)


ആചാരാല്ലഭതേ ഹ്യായുരാ

ചാരാല്ലഭതേ ശ്രിയം

ആചാരത് കീര്‍ത്തിമാപ്നോതി

പുരുഷഃ പ്രേത്യ ചേഹ ച

സദാചാരത്താല്‍ ദീര്‍ഘായുസ്സൂണ്ടാകുന്നു, സദാചാരത്താല്‍ ഐശ്വര്യം ലഭിക്കുന്നു, സദാചാരത്താല്‍ മരിച്ചതിനു ശേഷവും മനുഷ്യന്‍ കീര്‍ത്തിനേടുന്നു. (മനുസ്മൃതി)

No comments: