13/02/2014

മത പരിവര്ത്തനം


" സാമ്രാജ്യത്ത്വ അധിനിവേശത്തിന്റെ ഏറ്റവും പഴകിയ ഉപകരണം ;

ഒരു ജനതയുടെ പിത്രുത്വതെയും പാരമ്പര്യത്തെയും വിലകൊടുത്തു വാങ്ങുന്ന തന്തയില്ലായ്മ ;

സ്വന്തം നാടിനെയും നാട്ടു ആചാരങ്ങളെയും ഒരു ദിവസം കൊണ്ട് അന്യമാക്കുന്ന കൊടും പാതകം ...

ഇന്ന് നാഗലണ്ടിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണ് ..എന്തായാലും നാഗന് -ഗോത്രവര്ഗങ്ങളുടെ ഭാഷ അതായിരുന്നില്ല .. പിന്നെ എങ്ങനെ സംഭവിച്ചു ?

മുപ്പതോ നാല്പതോ ശതമാനം മാത്രം പള്ളിമതങ്ങള് ഉള്ള ഉത്തര്പ്രദേശില് നിന്നും ഉയരുന്നത് ഉറുദു ഔദ്യോഗിക ഭാഷയാക്കണം എന്നാ മുറവിളി ..കാര്യങ്ങള് എങ്ങോട്ടാണ് പോകുന്നത് ?.

ഒരു പാതിരി തന്നെ പറഞ്ഞ കണക്കു അനുസരിച്ച് ഏകദേശം അറുപത്തി ഒമ്പതിനായിരം കോടി രൂപയാണ് ഓരോ വര്ഷവും മത പരിവര്ത്തനത്തിന് വേണ്ടി ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് ...എന്ത് ലക്ഷ്യത്തിന്റെ പുറത്താണ് സാമ്രാജ്യത്വ രാഷ്ട്രങ്ങള് ഇത്രയധികം പൈസ ഭാരതത്തിലെ പതിരിമാര്ക് നല്കുന്നത് ?

ഗോറിയും ഗസനിയും ഔരങ്ങസീബും വാള് ഉപയോഗിച്ച് മതം മാറ്റി ..പുണ്യാളന്മാര് സാവ്യെരും തോമസ്ലീഹയും അത് തന്നെ ചെയ്തു ..ബ്രിട്ടീഷ്കാര് തോക്കും പൈസയും ഉപയോഗിച്ച് മതം മാറ്റി ..

ഇന്ന് ഇവിടെ തോക്ക് ഉപയോഗിക്കാന് നിവൃത്തി ഇല്ല ..അതുകൊണ്ട് തന്നെ ഇത്രമാത്രം പണം ഇവിടേയ്ക്ക് ഒഴുക്കുന്നു ...അന്നും ഇന്നും ലക്ഷ്യം ഒന്ന് തന്നെ ..അധിനിവേശം ..കടന്നുകയറ്റം ...

അനുവദിച്ചുകൂടാ ...ആഫ്രിക്കയിലെ ഗോത്ര വര്ഗങ്ങളുടെ സംസ്കാരത്തെ നശിപ്പിച്ചു പൂര്ണമായും കുഞ്ഞാടുകള് ആക്കാന് അവര്ക് വെറും അറുപത്തി രണ്ടു വര്ഷങ്ങളെ വേണ്ടി വന്നുള്ളൂ ...നൂറ്റാണ്ടുകള് ശ്രമിച്ചിട്ടും ഇവിടെ സാധിച്ചിട്ടില്ല ...നമ്മുടെ ഇച്ചാശക്തി ..അവര് തോറ്റു പിന്മാറുന്നത് വരെ നമ്മള് ഉറങ്ങില്ല ...










പ്രതിജ്ഞ എടുക്കു ഓരോരുത്തരും ...

No comments: