05/07/2014

അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു വീട്

കേരളീയ ശൈലിയില്‍, ചൂടു കുറയ്ക്കുന്ന സാങ്കേതിക വിദ്യയിലുള്ള നിര്‍മാണത്തില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു വീട്. രണ്ട് ബെഡ് റൂം, സ്റ്റഡി റൂം, ഹാള്‍, അടുക്കള, ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങള്‍. ഇന്‍റീരിയറിന് ജിപ്സം പ്ലാസ്റ്ററിങ്, പെയിന്‍റിങ്, ഫ്‌ളോറിങ്, ഇലക്ട്രിക്കല്‍, പ്ലംബിങ് സാനിറ്ററി ഫിറ്റിങ്സ് എല്ലാം ഉള്‍പ്പടെയാണ് അഞ്ചുലക്ഷം രൂപ. കൂടുതല്‍ അറിയാന്‍ വീട് പ്രോഗ്രാം കാണുക. ഞായറാഴ്ച രാത്രി 7.30ന്. വീടിന്‍റെ മുന്‍ എപ്പിസോഡുകള്‍ക്ക് >> http://goo.gl/9GJxCA

Contact: 
Designer K V Muraleedharan
Building Designers
Chelari commercial complex
Chelari
Thenjippalam(PO)
Malappuram (Dt)
email: buildingdesigners1985@gmail.com
Phone: 0494 3220021
Mob: 9895018990


No comments: