29/07/2014

ഇന്തൃ വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരത്തിനായി ടീം രൂപീകരിക്കുന്നു...

ഇന്തൃ അടുത്ത വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരത്തിനായി ടീം രൂപീകരിക്കുന്നു. അതിലേക്കായി താഴെ പറയുന്ന തസ്തികകളിലേക്ക് യോഗൃരായ കളിക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.....

Centre forward - 2

Goal keeper - 1

Midfielder - 3

Centre back - 2

Sweeper - 1

Wing back - 2

എന്നീ 11 തസ്തികകളിലേക്കാണ് ഒഴിവ്...

ഇതില്‍ 5 എണ്ണം പട്ടികജാതി പട്ടികവര്ഗ്ഗങ്ങള്‍ക്കായി സംവരണം..

ഗോള്‍കീപ്പര്‍ തസ്തിക വികലാംഗര്‍ക്കായി സംവരണം

3 എണ്ണം നൃൂനപക്ഷ വിഭാഗങ്ങള്‍ക്കായി സംവരണം

ബാക്കിയുളളവ ജനറല്‍ കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്....

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കളി അറിയണമെന്ന് നിര്‍ബന്ധമില്ല..

ജനറല്‍ കാറ്റഗറിയില്‍ പെട്ടവര്‍ വര്‍ഷത്തില്‍ 100 ഗോള്‍ എങ്കിലും നേടിയിട്ടുളളവര്‍ ആയിരിക്കണം....

യോഗൃരായ കളിക്കാര്‍ ഏറ്റവും അടുത്തുളള പാര്‍ട്ടിയാഫീസില്‍ ''അപേക്ഷ'' സമര്‍പ്പിച്ച് രസീത് വാങ്ങേണ്ടതാണ്.....!!!

No comments: