28/08/2013

കാണാതിരിയ്ക്കില്ലാ .... അടിയന്റെ ദുഃഖം കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ


നിറമോലും പീലി നെറുകയിൽ ചൂടിയ യദുകുലനാഥൻ ഇന്നുവരും

നിറമോലും പീലി നെറുകയിൽ ചൂടിയ യദുകുലനാഥൻ ഇന്നുവരും

കണ്ണീരിലലിയാത്ത ചുടുകണ്ണീരിലലിയാത്ത എന്റെ ദുഃഖം
എന്റെ പോന്നുണ്ണി കണ്ണന്റെ കാൽക്കൽ ഞാൻ
എന്റെ തിരു അമ്പാടി കണ്ണന്റെ കാൽക്കൽ ഞാൻ
എന്റെ ഗുരുവായൂരപ്പന്റെ കാല്ക്കൽ ഞാൻ സമർപ്പിച്ചിടും

കണ്ടില്ലെന്നു നടിച്ചേക്കാം കൃഷ്ണനെന്നെ ........
ഒന്ന് കണ്ടില്ല എന്റെയീ നാമങ്ങൾ ഒന്ന് കേട്ടീല്ല
എന്നു നടിച്ചേക്കാം

കള്ളനല്ലേ മായ കണ്ണനല്ലേ .........
എന്നിരുന്നാലും ഈ ജന്മമല്ലെങ്കിൽ വരും ജന്മമെങ്കിലും

കാണാതിരിയ്ക്കില്ലാ ....... അടിയന്റെ ദുഃഖം
കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ

ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ എന്ന് നൊന്തു വിളിച്ചാൽ

ഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല എന്റെ കണ്ണനുണ്ണി
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ എന്ന് മനമാർന്നു വിളിച്ചാൽ ഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല തിരുവമ്പാടി കണ്ണനുണ്ണി

ഒരു നോട്ടമെങ്കിലും ഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല കണ്ണനുണ്ണി
കൃഷ്ണാ എന്ന് നൊന്തു വിളിച്ചാൽ ഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല കണ്ണനുണ്ണി ........

No comments: