11/01/2014

മുഗളന്‍മാര്‍ തി ഇട്ടു നശിപ്പിച്ച ഭാരതീയ അഭിമാനം ~ നളന്ദ Nalanda ~ ചൈനീസ് സഞ്ചാരി ഹുയാങ്ങ് സാങ്ങ് Hieun-Tsangമുഗളന്‍മാര്‍ തി ഇട്ടു നശിപ്പിച്ച ഭാരതീയ അഭിമാനം ആയിരുന്ന ലോകത്തിലെ

ആദ്യത്തെ സര്‍വകലാശാല ആയിരുന്ന നളന്ദയെ കുറിച്ചു ആ സമയത്ത് ഭാരതം

സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി Hieun-Tsang പറഞ്ഞ വാക്കുകള്‍

നമ്മളെ ഭാരതം എത്ര പൈതൃകവും ശക്തമായ രാജ്യവും ആയിരുന്നു എന്ന്

കാണിച്ചു തരും.ആ വാക്കുകള്‍ : 

"ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും

മഹത്തായതും ആയ ഒരു സർവകലാശാലയായിരുന്നു നളന്ദ.

ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം

വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു.അത്യധികം കഴിവും

ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവര്‍

സംസ്കൃതത്തില്‍ അഗ്രഗണ്യര്‍ ആയിരുന്നു ...അവിടെ ഹൈന്ദവ

സസ്കാരത്തിനെ മഹത്വം വിളിച്ചോദിയിരുന്നു ..

അവിടെ ഹൈന്ദവ ,ബുദ്ധ മതങ്ങളെ കുറിച്ചു വലിയ പഠനം കാണാന്‍

കഴിഞ്ഞു .. ഇങ്ങനെ ഒരു സര്‍വ കലാശാല ഉള്ള ഒരു രാജ്യം

ലോകത്തിന്റെ നെറുകയില്‍ എത്തുന്ന കാലം വിദൂരം അല്ല .....

കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്.

ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും

ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം

സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ

ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി

നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു

മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു.

ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക്

പ്രവേശിപ്പിച്ചിരുന്നുള്ളൂ. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. പ്രന്ത്രണ്ടു

വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്.

ഈ ബുദ്ധിമാന്മാരുടെ രാജ്യം നാളെ ലോകം ഭരിക്കും എന്നതില്‍ തര്‍ക്കമില്ല "

Photo: PROUD A BHARATHEEYAN AND SHARE

മുഗളന്‍മാര്‍ തി ഇട്ടു നശിപ്പിച്ച ഭാരതീയ അഭിമാനം ആയിരുന്ന ലോകത്തിലെ
ആദ്യത്തെ സര്‍വകലാശാല ആയിരുന്ന നളന്ദയെ കുറിച്ചു ആ സമയത്ത് ഭാരതം
സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി  Hieun-Tsang പറഞ്ഞ വാക്കുകള്‍
നമ്മളെ ഭാരതം എത്ര പൈതൃകവും ശക്തമായ രാജ്യവും ആയിരുന്നു എന്ന്
കാണിച്ചു തരും.ആ വാക്കുകള്‍ :  

"ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും
മഹത്തായതും ആയ ഒരു സർവകലാശാലയായിരുന്നു നളന്ദ.
ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം
വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു.അത്യധികം കഴിവും
ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവര്‍
സംസ്കൃതത്തില്‍ അഗ്രഗണ്യര്‍ ആയിരുന്നു ...അവിടെ ഹൈന്ദവ
സസ്കാരത്തിനെ മഹത്വം വിളിച്ചോദിയിരുന്നു ..
അവിടെ ഹൈന്ദവ ,ബുദ്ധ മതങ്ങളെ കുറിച്ചു വലിയ പഠനം കാണാന്‍
കഴിഞ്ഞു ..ഇങ്ങനെ ഒരു സര്‍വ കലാശാല ഉള്ള ഒരു രാജ്യം

No comments: