10/11/2013

മനുസ്മ്രിതി- വേദം ചൊല്ലുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം "


വേദം ചൊല്ലുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം "എന്ന് പറയുന്ന ഒരു ഭാഗം മനുസ്മ്രിതിയിൽ ഇല്ലേയില്ല!

മനു തന്നല്ലേ "വേദം കേട്ടാല്‍ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നു" പറഞ്ഞത് ?"

ഇങ്ങനെ പലരും ആക്ഷേപം ഉന്നയിക്കുന്നത് കണ്ടപ്പോൾ (ഇപ്പോഴത്തെ മാത്രം
ആക്ഷേപമല്ല കേട്ടോയിത് , പക്ഷെ പണ്ടേയുള്ള ആരോപണം ആണ്) തോന്നി,
ഈ ഭാഗം മനുസ്മൃതിയിൽ എവിടെയാണുള്ളത് എന്നൊന്ന് നേരിട്ട് വായിക്കണമെന്ന്.
അങ്ങനെ മനുസ്മൃതി അരിച്ചു പെറുക്കി വായിച്ചു കഴിഞ്ഞപ്പോൾ "വലിയ ഒരു ഞെട്ടിക്കുന്ന സത്യം" മനസിലായി !!

വേദം ചൊല്ലുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം "എന്ന് പറയുന്ന ഒരു ഭാഗം" മനുസ്മ്രിതിയിൽ ഇല്ലേയില്ല!

അതായത് ഇല്ലാത്ത ഒരു കാര്യത്തിനാണ് ഹിന്ദുക്കൾ ആക്ഷേപം ഏറ്റു
വാങ്ങിയിരുന്നത് ഇത് വരെ. ഹിന്ദു മതത്തെയും ഗ്രന്ഥങ്ങളെയും ആക്ഷേപിക്കുന്ന ആളുകളുടെ കാര്യം പോകട്ടെ, അവർ അങ്ങനെ പറയുന്നതിനും ആക്ഷേപിക്കുന്നതിനും പിന്നിൽ പല ഉദ്ദേശങ്ങളും ഉണ്ട്, എന്നാൽ എന്തിനെന്നറിയില്ല കഷ്ടം,

വിശ്വാസികൾ ആയ ഹിന്ദുക്കളും അറിഞ്ഞും അറിയാതെയും ഇത് വിശ്വസിക്കുകയും ചെയ്യുന്നു.

ഇങ്ങനെ എന്തെല്ലാം ഹിന്ദുവിനെ തെറ്റിദ്ധരിപ്പിക്കാനായി പലരും പ്രചരിപ്പിക്കുന്നു!

പക്ഷെ അതെല്ലാം തിരിച്ചറിയണമെങ്കിൽ ഈ ഗ്രന്ഥങ്ങൾ എല്ലാം സ്വയം തന്നെ
വായിക്കേണം. വേറെ ഒരു നിവർത്തിയുമില്ല താനും.

നോട്ട് : ഇനി എങ്ങാനും എന്റെ കണ്ണിൽ പെടണ്ട എന്ന് വിചാരിച്ചു ആ ശ്ലോകം
മാറി നിൽക്കുകയാണെങ്കിൽ, കണ്ടു കിട്ടുന്നവർ അതിനെ എന്റെ മുന്നിലേക്ക്
പിടിച്ചോണ്ട് വന്നാൽ തീര്ച്ചയായും ഈ പോസ്റ്റ്‌ ഞാൻ മായ്ക്കുന്നതാണ്
എന്നുള്ളത് ഇതിനാൽ അറിയിക്കുകയും ചെയ്യുന്നു. തക്കതായ പ്രതിഫലം നല്കുന്നതാണ്

കട്ടിലപൂവം വിനോദ്

3 comments:

Anonymous said...

1. ഭ്രിത്യന്മാരെ ബഹുമാനിക്കുന്ന യജ്ഞത്തിനു മനുസ്മ്രിതി അനുശാസിക്കുന്ന പേരെന്താണ് ?

MANOJ KUMAR B said...

Duties and responsibilities of the Hindu life has been classified into five great Yajnas or the Pancha Mahayajnas (Taittiriya Aranyaka 2.10).
It is imperative on the part of every householder to perform the following five yajnas:

Brahm-yajna — study of scriptures, learning and self-development; and teaching others. This is the most important yajna.

Deva-yajna — worship of the divinities (devas) by pouring oblations into the sacred fire. This is done during the twilight prayers (sandhya), aupasana, and agnihotra yajnas.

Pitri-yajna — offering Tarpan libations in gratitude to ancestors or pitrs.

Manushya-yajna — feeding fellow humans.

Bhuta-yajna — feeding all living creatures. Cows, ants and birds are commonly fed.

Other yajnas

Ganapati Homa or Yajna
Some of the famous nonobligatory Yajnas are:

Agnistoma — This is form of Soma yajna has been continued by the Nambudiri Brahmins in Kerala but has become extinct in other parts of India.

Jyotistoma — This yajna is meant for the elevation of the yajamana or the host to heaven i.e. the lokas or world of the gods. This Yajna is also called agnistome Yajna.

Pitrloka yajna — This yajna is for obtaining the world of the ancestors and Yama.

Panchagni yajna — This yajna is addressed in the Chandogya Upanishad. It enables one to achieve Brahmaloka.
These are the Yajnas in My knowledge

Anonymous said...

വളരെ ശരി.