18/05/2014

കാണിച്ചു തരാന്‍ കഴിയുമോ ഇതേ പോലെ ഒരു പ്രസ്ഥനത്തിനെ ?

ॐ നമസ്തേ ॐ

ഇന്ന് ഈ കൊച്ചു കേരളത്തില് മാത്രം ഏകദേശംഎഴുപതോളം ബാലികസദനങ്ങള്, ഇരുപത്­തി നാലോളം ബാല സദനങ്ങള്, മുപ്പതിയന്ജ­ോലം വൃദ്ധസദനങ്ങള്, ഏകദേശം­ എണ്പത്തി രണ്ടോളം ആംബുലന്സ് സര്വീസ്കള് (സൌജന്യം ആയിട്ടു), ഇരുപതിരണ്ടോളം ഗവണ്മെന്റ് ആശുപത്രികളില് സൌജന്യ ഉച്ച ഭക്ഷണ വിതരണം. സാമ്പത്തിക ശേഷി ഇല്ലാത്ത കുട്ടികള്ക്ക് വിദ്യാഭ്യാസം ( വിദ്യാധി രാജാ വിദ്ധ്യാപീടം സ്കൂള് വഴി) അങ്ങനെ എണ്ണിയാല് ഒടുങ്ങാത്ത സേവനപ്രവര്ത്തനം നടത്തി വരുന്നു ഒരു ബക്കറ്റ്‌ പിരിവും ഇല്ലാതെ. ഇന്ന് കേരളത്തില് ഏതു പ്രസ്ഥാനം ഉണ്ടു ഇതേ പോലെ സേവനപ്രവര്തനങ്ങളില്‍ എര്പെട്ടിരിക്കുന്നത്­. കാവി എന്ന് കേട്ടാല് രക്തം തിളക്കുന്നവരോടും, മോഡി എന്ന് കേട്ടാല് ഗര്ഭിണി, തൃശൂലം എന്ന് പുലംബുന്നവരോടും ഒന്ന്­ ചോദിച്ചോട്ടെ കാണിച്ചു തരാന്‍ കഴിയുമോ ഇതേ പോലെ ഒരു പ്രസ്ഥനത്തിനെ ?

കടപ്പാട് ~സംഘ ഗ്രാമം( അകനാട് )

No comments: