28/03/2016

പുങ്ങനുർ പശു


തിരുപ്പതി ക്ഷേത്രത്തിൽ ക്ഷീരാഭിഷേകത്തിന് ഉപയോഗിക്കുന്നത് ഈ പശുവിന്റെ പാലാണ്. 
ലഡ്ഡുപ്രസാദ നിർമാണത്തിന് ഉപയോഗിക്കുന്ന 
നെയ്യും ഈ വർഗ്ഗത്തിൽ പെട്ട പശുവിന്റെയാണ്.
ഏകദേശം 200ഓളം പുങ്ങനുർ പശുക്കൾ തിരുപ്പതി ക്ഷേത്രത്തിനു സ്വന്തമായിട്ടുണ്ട്.

No comments: