"പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം
വര്ജ്ജേയേത്താദൃശം മിത്രം വിഷകുംഭം പയോമുഖം"
നാമറിയാതെ ഒളിച്ചുനിന്നു നമ്മെ തകർക്കുവാൻ ശ്രമിക്കുകയും എന്നാല്‍ പ്രത്യക്ഷത്തില്‍ ഭംഗിവാക്ക് പറയുന്നവനും ആയ മിത്രത്തെ "മുകളില്‍ പാല്‍ നിറച്ച വിഷകുംഭ"ത്തിനു തുല്യം വര്ജ്ജിവക്കേണ്ടതാണ്.
(സുഭാഷിതഭാണ്ഡാഗാരം)
No comments:
Post a Comment