03/09/2013

അവനാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്


യസ്മിഞ്ജീവതി ജീവന്തി ബഹവഃ സ തു ജീവതി
കാകോഽപി കിം ന കുരുതേ ചഞ്ച്വാ സദ്വോരപൂരണം

യാതൊരുത്തന്‍ ജീവിയ്ക്കുന്നതുകൊണ്ട് വളരെപ്പേര്‍ അവനെ ആശ്രയിച്ചു ജീവിക്കുന്നുവോ അവനാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. സ്വന്തം വയറുനിറയ്ക്കുവാന്‍ മാത്രമാണ് ജീവിക്കുന്നതെങ്കില്‍ കാക്കയും കൂടി കൊക്കുകൊണ്ട്‌ അതു നിര്‍വഹിക്കുന്നില്ലേ?

No comments: