03/09/2013

സപ്തര്‍ഷിമാരുടെ സന്തതികളാണ് ലോകത്ത് കാണുന്ന സര്‍വ്വ ജീവജാലങ്ങളും.


ശ്രീകൃഷ്ണഭഗവാന്‍ ഗീതാമൃതത്തിൽ പറഞ്ഞു: 

പണ്ട് ആദ്യമുണ്ടായ സപ്തര്‍ഷിമാരും 
(ഭൃഗു, മരീചി, അത്രി, പുലഹന്‍, പുലസ്ത്യന്‍, ക്രതു, വസിഷ്ഠന്‍) 

നാലു മനുക്കളും 
(ഉത്തമന്‍, തമാസന്‍, രോഹഷന്‍, രൈവതന്‍)

 എന്‍റെ ഭാവം ഉള്‍ക്കൊണ്ട് എന്‍റെ മാനസപുത്രന്മാരായി ജനിച്ചവരാണ്. 

ഇവരുടെ സന്തതികളാണ് ലോകത്ത് കാണുന്ന സര്‍വ്വ ജീവജാലങ്ങളും.


പിന്നെ എവിടെയാണ് ജാതി ? 
എവിടെയാണ് വംശം ? 
എവിടെയാണ് ഉന്നത കുലജാതർ ? 
എവിടെയാണ് താഴ്ന്ന കുലജാതർ ? 
എവിടെയാണ് കുല മഹിമ ?
ജാതിവാല് തിരുകിനടന്നു ആനന്ദം നുകരുന്ന മനോരോഗികൾ ഇത് മനസ്സിലാക്കുക !!!

No comments: