ഒരിക്കല്‍ ശ്രീ നാരായണ ഗുരുവിനെ കാണാന്‍ വന്ന ഒരാള്‍ അദ്ദേഹത്തിനോട് ചോദിച്ചു.
"സ്വാമീ , പശുവിന്റെ പാല്‍ കുടിക്കാമെങ്കില്‍ പിന്നെ അതിന്റെ മാംസം ഭക്ഷിച്ചലെന്താ?"
ഇതിനു മറുപടിയായി ഗുരു അയാളോട് മറ്റൊരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്.
ഗുരു - "അമ്മ ജീവിച്ചിരിപ്പുണ്ടോ?"
വന്നയാള്‍ - "കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി ഗുരോ."
ഗുരു - "മൃത ദേഹം എന്ത് ചെയ്തു? മറവു ചെയ്തോ അതോ തിന്നോ?"
No comments:
Post a Comment