03/09/2013

യോഗ്യമായ വാക്ക് ബാലകന്‍ പറഞ്ഞതായാലും ബുദ്ധിമാന്മാര്‍ സ്വീകരിക്കണം.


ബാലാദപി ഗൃഹീതവ്യം യുക്തമുക്തം മനീഷിഭിഃ
രവേരവിഷയേ കിം ന പ്രദീപസ്യ പ്രകാശനം

യോഗ്യമായ വാക്ക് ബാലകന്‍ പറഞ്ഞതായാലും ബുദ്ധിമാന്മാര്‍ സ്വീകരിക്കണം. സൂര്യനില്ലാത്തപ്പോള്‍ വിളക്കുകൊണ്ടും പ്രകാശം കിട്ടുമല്ലോ.

No comments: