വൃത്തം യത്നേന സംരക്ഷേത് വിത്തമേതി ച യാതി ച
അക്ഷിണോ വിത്തതഃ ക്ഷീണോ വൃത്തതസ്തു ഹതോ ഹതഃ
സ്വഭാവഗുണം വളരെ പണിപ്പെട്ടും സംരക്ഷിക്കണം. ധനം വരും, പോകുകയും ചെയ്യും. ധനം ക്ഷയിച്ചെന്നുവെച്ച് ഒരാള്‍ ക്ഷയിച്ചുവെന്ന് പറയാന്‍ നിവൃത്തിയില്ല. സ്വഭാവം നശിച്ചവന്‍ നശിച്ചതുതന്നെ.
No comments:
Post a Comment