03/09/2013

അന്യരെ ധര്‍മ്മം ഉപദേശിക്കുവാനുള്ള പാണ്ഡിത്യം


പരോപദേശേ പാണ്ഡിത്യം സര്‍വ്വേഷാം സുകരം നൃണാം
ധര്‍മ്മേ സ്വീയമനുഷ്ഠാനം കസ്യചിത് തു മഹാത്മനഃ

അന്യരെ ധര്‍മ്മം ഉപദേശിക്കുവാനുള്ള പാണ്ഡിത്യം എല്ലാവര്‍ക്കും എളുപ്പത്തില്‍ നേടാം. എന്നാല്‍ സ്വയം ധര്‍മ്മം അനുഷ്ഠിക്കുക എന്നത് ദുര്‍ലഭം ചില മഹാത്മാക്കള്‍ക്കേ സാധിക്കുകയുള്ളൂ.

No comments: