02/01/2015

ദുബായി ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ്‌

സാധാരണക്കാരനെപ്പോലെ ഇരിക്കുന്ന ഈ മനുഷ്യന്‍ ആരാണന്നറിയാമോ..? 

ദുബായി ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ്‌. ഒരു മുസ്ലീം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാനും പൂജകള്‍ നടത്താനും വേണ്ട സൗകര്യംചെയ്ത ആള്‍. ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാള്‍. എല്ലാ ഇന്ത്യന്‍ ആഘോഷങ്ങള്‍ക്കും നിലവിളക്ക് കൊളുത്തി, മറ്റു സംസ്ക്കാരങ്ങളെ എങ്ങനെ ബഹുമാനിക്കണം എന്നു കാണിച്ചു കൊടുക്കുന്ന മഹത് വ്യക്തി. ഈ രാജ്യത്ത്പോലും ചെന്ന് വര്‍ഗീയത വിളമ്പുന്നവര്‍ ആണ് കേരളത്തിലെ ചിലയാളുകള്‍ എന്ന് പറയുമ്പോള്‍ മനസിലാകും ഇസ്ലാം മതത്തിലെ തീര്‍ത്തും രണ്ടുതരത്തിലുള്ള ആളുകളെ പറ്റി. അവരുടെ നേതാക്കളാണല്ലോ കേരളത്തില്‍ നിലവിളക്ക് കണ്ടാല്‍ ഓടുന്നത്. കണ്ടു പഠിക്കൂ, യദാര്‍ഥ മുസ്ലീമിനെ..കാരുണ്യവും സഹവര്‍ത്തിത്വംവും ആണ് മുസ്ലീം മതത്തിന്റെ അടിസ്ഥാനം എന്നു ലോകത്തിനെ പഠിപ്പിക്കുന്ന മുസ്ലീം ഭരണാധികാരികളെ....

No comments: