03/11/2013

ഭഗവത് ഗീത വായിച്ചിട്ടില്ല, രാമായണം തൊട്ടിട്ടില്ല, മഹാഭാരതം കണ്ടിട്ടില്ല, വേദങ്ങള്‍ കേട്ടിട്ടില്ല. പക്ഷെ ഞാനൊരു ഹിന്ദുവാണ്


ഞാന്‍ ഒരു ഹിന്ദു. ഞാന്‍ നിങ്ങളില്‍ ഓരോരുത്തരും ആണ്. ഞാന്‍ ഭഗവത് ഗീത വായിച്ചിട്ടില്ല, രാമായണം തൊട്ടിട്ടില്ല, മഹാഭാരതം കണ്ടിട്ടില്ല, വേദങ്ങള്‍ കേട്ടിട്ടില്ല.
പക്ഷെ ഞാനൊരു ഹിന്ദുവാണ്.

ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്കറിയാം: അത് ബൈബിള്‍.
ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥംഏതെന്നു ചോദിച്ചാല്‍ എനിക്കറിയാം: അത് ഖുറാന്‍.

എന്നാല്‍ ഹിന്ദു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ എനിക്ക്
ആശയക്കുഴപ്പമാണ്. അത് രാമായനമാണോ മഹാഭാരതമാണോ അതോ ഇനി വേറെ എന്തെങ്കിലുമാണോ. അറിയില്ല.

പാഠ പുസ്തകങ്ങളില്‍ നിന്നും ഞാന്‍ ഭാരത ചരിത്രം പഠിച്ചു. ബാബറിനെയും അക്ബര്‍നെയും ടിപ്പു സുല്‍ത്താനേയും ഞാന്‍ എന്‍റെ വീര പുരുഷന്മാര്‍ ആക്കി. എന്നാല്‍ ശിവജിയെയോ മഹാറാണ പ്രതാപിനെയോ എനിക്ക് അറിയില്ല.

ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ എല്ലാമാണെന്നു മനസ്സിലാക്കുന്നു. ഞാന്‍ സുഹൃത്തുക്കളുടെ കൂടെ പള്ളിയില്‍ പോകും, കുര്‍ബാനയില്‍ പങ്കെടുക്കും. പക്ഷെ ശീലിപ്പിക്കാത്തത് കൊണ്ട് ഞാന്‍ അമ്പലത്തില്‍ പോകാറില്ല.
ഞാന്‍ ക്രിസ്തുമസ് ആഘോഷിക്കും, റംസാന്‍ ആഘോഷിക്കും, മുഹറം ആഘോഷിക്കും. എന്നാല്‍ ഞാന്‍ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാറില്ല, ദീപാവലി ആഘോഷിക്കാറില്ല, ഓണത്തിന് പൂക്കളമിടാറില്ല.

വീട്ടില്‍ നിന്നും മതേതരത്വം ഞാന്‍ പഠിച്ചു. സമൂഹത്തില്‍ നിന്നും കംമ്യുനിസവും. മനുഷ്യനെ ജാതിയുടെ പേരില്‍ തരം തിരിക്കുന്ന ഒരു മതത്തിന്‍റെ ഭാഗമാണ് ഞാന്‍ എന്നത് ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

രാജ്യത്തെ മതേതരത്വം തകര്‍ക്കുന്ന ദുഷ്ട ശക്തികള്‍ ആണ് ഹിന്ദു ദേശീയത എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന VHP, RSS തുടങ്ങിയ സംഘടനകള്‍ എന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കി. എന്‍റെ രാജ്യത്തിന്‍റെ മതേതരത്വം കാക്കാന്‍, മുസ്ലിം സഹോദരുടെ സംരക്ഷണത്തിനായി ഞാന്‍ കാവിയനിഞ്ഞവര്‍ക്കെതിരെ ആയുധമെടുത്തു. അവരെ തെരുവുകളില്‍ നേരിട്ടു.

അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് സുഹൃത്തില്‍ നിന്നും എനിക്കൊരു ഖുറാന്‍ കിട്ടുന്നത്. ഇസ്ലാമെന്ന ശാന്തിയുടെയും സമാധാനത്തിന്‍റെയും മതത്തെ കരിവാരി തേയ്ക്കാന്‍ തീവ്രവാദം കൊണ്ട് നടക്കുന്ന ആളുകളും അത് മുതലെടുത്ത്‌ കൊണ്ട് വര്‍ഗീയത വളര്‍ത്തുന്ന പ്രസ്ഥാനങ്ങളും ഇതൊന്നു വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചിട്ടുണ്ട്. ഖുറാന്‍ വചനങ്ങള്‍ മനസ്സിന് ശാന്തി ഏകാനായി ഞാന്‍ മനസ്സിരുത്തി വായന ആരംഭിച്ചു. ഞാന്‍ വായിച്ചു:

They who dispute the signs of Allah [kafirs] without authority having reached them are greatly hated by Allah and the believers. So Allah seals up every arrogant, disdainful heart. and despised by Allah. : 40:35

Say to the kafirs: My Lord does not care for you or your prayers. You have rejected the truth, so sooner or later, a punishment will come. : 25:77

When you encounter the kafirs on the battlefield, cut off their heads until you have thor-oughly defeated them and then take the prisoners and tie them up firmly. : 47:4

Then your Lord spoke to His angels and said, "I will be with you. Give strength to the believers. I will send terror into the kafirs' hearts, cut off their heads and even the tips of their fin-gers!" : 8:12

The only reward for those who war against Allah and His messengers and strive to com-mit mischief on the earth is that they will be slain or crucified, have their alternate hands and feet cut off, or be banished from the land. This will be their disgrace in this world, and a great torment shall be theirs in the next except those who repent before you overpower them. Know that Allah is forgiving and merciful. : 5:33

Believers should not take kafirs as friends in preference to other believers. Those who do this will have none of Allah's protection and will only have themselves as guards. Allah warns you to fear Him for all will return to Him. : 3:28

പുസ്തകം അടച്ച ഞാന്‍ ഭീതിയോടെ ചോദിച്ചു. ഇതാണോ ശാന്തിയുടെ മതം? ഇതാണോ സമാധാനത്തിന്റെ മതം? അല്ലാഹുവില്‍ വിശ്വസിക്കാത്തവരെ കാഫിറുകള്‍ എന്ന് മുദ്ര കുത്തി അവരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു മതത്തെ ആണോ ഈശ്വര ഞാന്‍ നെഞ്ചില്‍ ഏറ്റി നടന്നിരുന്നത്. ഒരു കാഫിര്‍ ആയല്ലേ ഞാനും ജനിച്ചത്‌!

ദിവസങ്ങള്‍ കടന്നു പോയി. ഒരിക്കല്‍ എന്‍റെ വീട്ടില്‍ ദൈവദൂതനെ പോലൊരു വ്യക്തി കടന്നു വന്നു. അദ്ദേഹം തന്നെ ലഖു ലേഖകളിലൂടെ ഞാന്‍ ദൈവപുത്രന്‍ ആയ ക്രിസ്തുവിനെ അടുത്തറിഞ്ഞു. ഓരോ മനുഷ്യരുടെ ജീവിതത്തില്‍ യേശു ഉണ്ടാക്കിയ അദ്ഭുതങ്ങള്‍ കേട്ട് ഞാന്‍ ദൈവ പുത്രനിലേക്ക് അടുത്തു. എന്‍റെ മതത്തില്‍ ഉണ്ടെന്നു പറയുന്ന ആരാണെന്നു കൂടി ഞാന്‍ അറിയാത്ത കൃഷ്ണനെയും ശിവനെയും ഞാന്‍ എന്‍റെ മനസ്സില്‍ നിന്നും പിഴുതെറിഞ്ഞു. ഇനി എന്‍റെ മനസ്സ് ദൈവ പുത്രനില്‍ മാത്രം.

കംമ്യുനിസ്ടുകാരായ അച്ഛനുംഅമ്മയും എനിക്ക് എന്‍റെ ആവശ്യം മൂലം ബൈബിള്‍ വാങ്ങി തന്നു. ഹിന്ദുവായി ജനിച്ച ഞാന്‍ അന്യ മതത്തില്‍ കാണിക്കുന്ന വിശ്വാസത്തില്‍ അവര്‍ അഭിമാനം കൊണ്ടു. പുതുതായി കിട്ടിയ ബൈബിള്‍ ഞാന്‍ ആവേശപൂര്‍വ്വം എടുത്തു എന്‍റെ മടിയില്‍ വച്ച്
തുറന്നു. വിശുദ്ധ ബൈബിള്‍ വചനങ്ങല്‍ക്കായി എന്‍റെ മനസ്സ് ദാഹിച്ചു. ഞാന്‍ വായിച്ചു:

You must kill those who worship another god. Exodus 22:20

Kill any friends or family that worship a god that is different than your own. Deuteronomy 13:6-10

Kill all the inhabitants of any city where you find people that worship differently than you. Deuteronomy 13:12-16

Kill everyone who has religious views that are different than your own. Deuteronomy 17:2-7

Kill anyone who refuses to listen to a priest. Deuteronomy 17:12-13

Kill any false prophets. Deuteronomy 18:20

Any city that doesn’t receive the followers of Jesus will be destroyed in a manner even more savage than that of Sodom and Gomorrah. Mark 6:11

പുസ്തകം അടച്ച ഞാന്‍ ചിന്തിച്ചു. യേശുവില്‍ വിശ്വസിക്കാതെ എല്ലാവരെയും കൊന്നൊടുക്കാന്‍ പറയുന്ന ഈ മതമാണോ ലോകത്ത് സമാധാനം സൃഷ്ടിക്കാന്‍ പോകുന്നത്? ഭാരതത്തില്‍ ഇതേ ആളുകള്‍ തന്നെയാണ് കോടികളുടെ പണം ഒഴുക്കി മാനവരുടെ
ദാരിദ്ര്യം മുതലെടുതുകൊണ്ടും സ്വന്തം മതത്തില്‍ ഉള്ള ആളുകളുടെ അജ്ഞത കൊണ്ടും മതപരിവര്‍ത്തനം നടത്തിയതെന്ന് ഞാന്‍ മനസ്സിലാക്കി. ഭാരതത്തെ ക്രിസ്തുവിന്‍റെ രാഷ്ട്രം ആക്കാനുള്ള അവരുടെ നീക്കങ്ങളെയും ഞാന്‍ ഭീതിയോടെ വീക്ഷിച്ചു.

ഈശ്വരാ, മനുഷ്യനെ മനുഷ്യനായി കാണാത്ത ഈ രണ്ടു മതങ്ങളെയാണോ ഞാന്‍ ആരാധിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ആണോ എന്‍റെ സഖാക്കള്‍ തെരുവുകളില്‍ ഇറങ്ങിയത്‌. ഇവര്‍ക്ക് വേണ്ടിയാണോ മതെതരത്വമെന്നു പറഞ്ഞു സംവരണവും ആനുകൂല്യങ്ങളും നല്‍കുന്നത്. തകര്‍ന്നു പോയ ഞാന്‍ എന്‍റെ ചെയ്തികളെയോര്‍ത്തു പശ്ചാത്തപിച്ചു.

നാളുകള്‍ക്കു ശേഷം മുത്തച്ഛന്റെ മുറിയില്‍ പൊടി പിടിച്ചു കിടന്നിരുന്ന വേദ പുസ്തകങ്ങളും ഭഗവത് ഗീതയും ഞാന്‍ കണ്ടു. ഏറെക്കാലമായി മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത അവ ഞാന്‍ പൊടി തട്ടി എടുത്തു. പുസ്തകത്താളുകളില്‍ കണ്ണോടിച്ച ഞാന്‍ അത് കണ്ടു. വര്‍ഷങ്ങളായി എന്‍റെ മനസ്സ് ദാഹിച്ചിരുന്ന ഒന്ന്. ഞാന്‍ വായിച്ചു:

Mantra number 10-13-1, Rig Veda: Entire humanity is divine children (Shrunvantu vishve amrutsya putraha).

Vide Mantra number 5-60-5, Rig Veda: All men are brothers; no one is big, no one is small. All are equal.

Sholka number V (29): Lord is the friend of all creatures ('Suhridam Sarva Bhutanam')

Sholka number IX (29): Lord has the same affection for all creatures, and whosoever remembers the Lord, resides in the Lord, and the Lord resides in him.

Sholka number XVIII (61): God resides in every heart (Ishwar sarva bhutanam hrudyeshe Arjun tishthti).

Sholka number IV (13): Depending upon a person's Guna (aptitude) and Karma (actions), there are four Varnas. A person's Varna is determined by his Guna and Karma, and not by his birth.

എന്‍റെ കണ്ണുകള്‍ നിറഞ്ഞു, മനസ്സൊന്നു പിടഞ്ഞു. ഞാന്‍ ആരായിരുന്നു എന്നത് ഞാന്‍ തിരിച്ചറിയാതെ പോയല്ലോ, ദൈവമേ. സര്‍വ ചരാചരങ്ങളെയും തുല്യരായി കാണാന്‍ പഠിപ്പിച്ച ഈ ഗീതയെ ആണോ ഞാന്‍ തഴഞ്ഞത്.

ഈ സനാതന ധര്‍മത്തെയാണോ ഞാന്‍ ജാതിവെറിയുടെ പ്രതീകങ്ങളായി കണ്ടത്.
ഈ ഹിന്ദു ധര്മത്തിന്റെ പോരാളികലെയാനല്ലോ ഞാന്‍ വര്‍ഗീയവാദികള്‍ എന്ന് മുദ്ര കുത്തി തെരുവില്‍ നേരിട്ടത്. അജ്ഞരായ മനുഷ്യര്‍ ഈ പരിപാവനമായ ഹിന്ദു ധര്‍മത്തെ ആണല്ലോ അറിയാതെ പോകുന്നത്.

ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു ഞാന്‍ ഒരു ഹിന്ദുവാണ്.
ഈ ഹിന്ദു ധര്‍മത്തിനേ ലോകത്തെ രക്ഷിക്കാന്‍ ആകൂ. മതവെറി പഠിപ്പിക്കുന്ന, മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തി വയ്ക്കുന്ന ഇസ്ലാമും ക്രിസ്തുമതവും എനിക്ക് വേണ്ട.
ഇനിയുള്ള നാളുകള്‍ ഹിന്ദുവായി...ഹിന്ദു ധര്‍മത്തിനായ്.......Hindu Rashtra Ki Jai...

2 comments:

ശ്രീകുമാര്‍ said...

ഓം ശാന്തി ശാന്തി ശാന്തി :

Unknown said...

ഞാൻ വായിച്ചിട്ടുണ്ട് ഖുർആൻ ! ഖുർആൻ തുറന്നപ്പോൾ താങ്കൾ ആകെ കണ്ടത് മുകളിൽ പറഞ്ഞ 6 വചനങ്ങൾ ആണോ? വിമർശനത്തിന് വേണ്ടി ബൈബിളും ഖുർആനും സിമര്ശകരുടെ തൂലികയിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്യരുത്.