03/11/2013

ഭൂമി പരന്നതാണ്- ഖുര്‍ഹാന്‍- 88:20, 15:19


അല്ലാഹുവിനു ഇത്തരത്തില്‍ ഉള്ള ഒരു ആന മണ്ടത്തരം പറ്റാന്‍ ഉണ്ടോ ?.

ലോകത്തില്‍ ഉള്ള എല്ലാ മുസ്ലിമ്സും നമ്സ്ക്കരിക്കുമ്പോള്‍ ഖിബിലേക്ക് (ദിശ) നേരെ നിന്ന് നമ്സ്സ്ക്കരിക്കണം എന്നാണ്. അതായതു ഇവരുടെ ഖിബില എന്ന് പറയുന്നത് കഹബ.

 മുഹമ്മദ്‌ ലോക മുസ്ലിമിസിനെ പറഞ്ഞു പറ്റിക്കുക അല്ലെ?. പാവം മുഹമ്മദ്‌ കരുതിയത്‌ ഭൂമി പരന്നതാണ് എന്നാണ്. അത് ഖുര്‍ഹാനില്‍ നല്ല വെണ്ടക്ക അക്ഷരത്തില്‍ പറഞ്ഞിട്ടും ഉണ്ട്.

എന്നിട്ട് ചില മുക്രിമാര്‍ വന്നു അതിനു വളച്ചൊടിച്ചു ഞമ്മ ഖുര്‍ഹാനില്‍ ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞു എന്നും പറഞ്ഞു ഇല്ലാത്ത അര്‍ഥം വെച്ച് അതിനെ ഉരുട്ടി എടുക്കുന്നു.

നാണം ഉണ്ടോ സകീര്‍ നായിക്കിന് കൂട്ടര്‍ക്കും പച്ച നുണ പറയാന്‍.
ഞാന്‍ വെല്ലു വിളിക്കുന്നു, എവിടെ ഖുര്‍ഹാനില്‍ ഭൂമി ഒട്ടക പക്ഷിയുടെ മുട്ടയുടെ ഷേപ്പില്‍ ആണ് എന്ന് പറയുന്നത്?.




No comments: