15/11/2013

ക്ഷേത്ര പ്രവേശന വിളംബരം 1936 നവംബര്‍ 12

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എഴുപത്തി ഏഴാം വാർഷികം.

1936 നവംബര്‍ 12നാണ് പ്രസിദ്ധവും പുരോഗമനപരവും ചരിത്രത്തില്‍ സമാനതകളില്ലാത്തതുമായ ക്ഷേത്രപ്രവേശന വിളംബരത്തില്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുല്യം ചാര്‍ത്തിയത് .

ഇതിലൂടെ ചിത്തിര തിരുനാളും തിരുവിതാംകൂറും ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി.അന്നാദ്യമായി ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങള്‍
അവര്‍ണ്ണര്‍ക്ക് തുറന്നുകൊടുത്തു.

''ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ

യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ
ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ
ഇനിമേല്‍ യാതൊരു നിരോധനവും
ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.''

തിരുവിതാംകൂര്‍ ചരിത്രത്തില്‍ രജതരേഖയായിശോഭിക്കുന് നക്ഷേത് പ്രവേശനവിളംബരത്തിന്റ  എഴുപത്തിയെഴാം വാര്‍ഷികം

സാമൂഹിക സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടന്ന ഒട്ടേറെ പോരാട്ടങ്ങളുടെയുംനിരന്തര പരിശ്രമങ്ങളുടെയുംഫലപ്രാപ്തി എന്ന നിലയിലാണ്‌ 1936 നവംബര്‍ 12ന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌
ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്‌.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഒഴിവാക്കി അവര്‍ണര്‍ക്കും ക്ഷേത്രപ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും കരഗതമായ 1936 നവംബര്‍ 12 ആധുനിക ഇന്ത്യാചരിത്രത്തിലെ ഒരു വിശേഷ ദിവസവും ക്ഷേത്ര പ്രവേശന വിളംബരം
സാമൂഹിക പരിഷ്കരണത്തിനായുള്ള നമ്മുടെ നാടിന്‍െറ പ്രയാണത്തിലെ ഒരു സുപ്രധാന വഴിത്തിരിവുമായി മാറി.

Photo: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എഴുപത്തി ഏഴാം വാർഷികം ഇന്ന് 

1936 നവംബര്‍ 12നാണ് പ്രസിദ്ധവും  പുരോഗമനപരവും ചരിത്രത്തില്‍ സമാനതകളില്ലാത്തതുമായ ക്ഷേത്രപ്രവേശന വിളംബരത്തില്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുല്യം ചാര്‍ത്തിയത് .

ഇതിലൂടെ ചിത്തിര തിരുനാളും തിരുവിതാംകൂറും  ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി.അന്നാദ്യമായി ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങള്‍
അവര്‍ണ്ണര്‍ക്ക് തുറന്നുകൊടുത്തു.

''ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ
യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ
ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ
ഇനിമേല്‍ യാതൊരു നിരോധനവും
ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.''

തിരുവിതാംകൂര്‍ ചരിത്രത്തില്‍ രജതരേഖയായിശോഭിക്കുന് നക്ഷേത് പ്രവേശനവിളംബരത്തിന്റ
 എഴുപത്തിയെഴാം വാര്‍ഷികം ഇന്നാണ്.

സാമൂഹിക സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടന്ന ഒട്ടേറെ പോരാട്ടങ്ങളുടെയുംനിരന്തര പരിശ്രമങ്ങളുടെയുംഫലപ്രാപ്തി എന്ന നിലയിലാണ്‌ 1936 നവംബര്‍ 12ന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌
ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്‌.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഒഴിവാക്കി അവര്‍ണര്‍ക്കും ക്ഷേത്രപ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും കരഗതമായ
1936 നവംബര്‍ 12 ആധുനിക ഇന്ത്യാചരിത്രത്തിലെ
ഒരു വിശേഷ ദിവസവും ക്ഷേത്ര പ്രവേശന വിളംബരം
സാമൂഹിക പരിഷ്കരണത്തിനായുള്ള
നമ്മുടെ നാടിന്‍െറ പ്രയാണത്തിലെ ഒരു
സുപ്രധാന വഴിത്തിരിവുമായി മാറി.

No comments: