പോന്നോമനയുടെ ജഡവും കൊണ്ട് ഒരു അമ്മ കുരങ്ങ് നാലു ദിവസം മാറോടു ചേര്‍ത്ത് രാവും പകലും മരങ്ങള്‍ തോറും കയറി ഇറങ്ങുന്നു ... തേക്കടിയില്‍ വിനോദ സഞ്ചാരികള്‍ നല്‍ക്കുന്ന ഭക്ഷണം കുഞ്ഞു മരിച്ചതിനു ശേഷം അമ്മ കുരങ്ങു കഴിച്ചിട്ടില്ല ................
ബുദ്ധിയും വിവേകവും ഉള്ള ചില അമ്മമാര്‍ സ്വന്തം കമുക്കന്മാര്‍ക്ക് വേണ്ടി മക്കളെ പിച്ചിച്ചീന്തി കൊലപെടുതുന്നു ........ ഇതില്‍ മനുഷ്യന്‍ ഏതു മൃഗം ഏതു?..
ബുദ്ധിയും വിവേകവും ഉള്ള ചില അമ്മമാര്‍ സ്വന്തം കമുക്കന്മാര്‍ക്ക് വേണ്ടി മക്കളെ പിച്ചിച്ചീന്തി കൊലപെടുതുന്നു ........ ഇതില്‍ മനുഷ്യന്‍ ഏതു മൃഗം ഏതു?..
No comments:
Post a Comment