ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം
കള്ളന്മാര്‍ മോഷ്ടിക്കില്ല; രാജാവു മോഷ്ടിക്കില്ല;സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട ഒട്ടും ഭാരമില്ല; എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ; വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം
1 comment:
ഈ ശ്ലോകം ആരുടേത് ആണ്?
Post a Comment