25/10/2013

സാളഗ്രാമം Salagrama

സാളഗ്രാമം 

വിശുദ്ധമായ ഒരു ശിലയാണ് സാളഗ്രാമം.കറുത്ത് ഉരുണ്ട്  ചക്ര ചിഹ്നമുള്ള സുഷിരത്തോട് കൂടിയുള്ള താണ് ഈ ശിലകള്‍.. മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ പണ്ട് മഹാവിഷ്ണു പ്രതിഷ്ഠകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു..ഹിമാലയത്തില്‍ ഗന്തകി നദിയിലാണ് ഈ ശിലകള്‍ കാണപ്പെടുന്നത്..ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് പുന ര്‍ജന്മമെടുക്കേണ്ടിവരില്ലെന്നാണ്  വിശ്വാസം.ശക്തമായ ദൈവ  സാനിധ്യം ഉള്ള  ഈ ശിലകള്‍ ദിവസേന പൂജിക്കപ്പെടെണ്ടവയാണെന്നാണ് വിശ്വാസം.വിശുദ്ധമായ ഒരു ശിലയാണ് സാളഗ്രാമം.


കറുത്ത് ഉരുണ്ട് ചക്ര ചിഹ്നമുള്ള സുഷിരത്തോട് കൂടിയുള്ളതാണ് ഈ ശിലകള്‍.. 

മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ പണ്ട് മഹാവിഷ്ണു പ്രതിഷ്ഠകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു..

ഹിമാലയത്തില്‍ ഗന്ധകി നദിയിലാണ് ഈ ശിലകള്‍ കാണപ്പെടുന്നത്..

ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് പുനര്‍ജന്മമെടുക്കേണ്ടിവരില്ലെന്നാണ് വിശ്വാസം.

ശക്തമായ ദൈവ സാന്നിധ്യം ഉള്ള ഈ ശിലകള്‍ ദിവസേന പൂജിക്കപ്പെടെണ്ടവയാണെന്നാണ് വിശ്വാസം.

No comments: