29/10/2013

ഉണ്ടാക്കിയിട്ടില്ല, മുമ്പു കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല


ന നിര്‍മ്മിതാ നൈവ ച ദൃഷ്ടപൂര്‍വാ ന ശ്രൂയതേ ഹേമമയോ കുരംഗഃ
തഥാപി തൃഷ്ണാ രഘുനന്ദനസ്യ വിനാശകാലേ വിപരീതബുദ്ധിഃ

ഉണ്ടാക്കിയിട്ടില്ല, മുമ്പു കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല സ്വര്‍ണ്ണമയമായ മൃഗം (ഹേമമയഃ കുരംഗഃ ). 

എന്നിട്ടും (തഥാ അപി) രഘുനന്ദനന്റെ ആര്‍ത്തി (തൃഷ്ണാ രഘുനന്ദനസ്യ ). ആപത്തടുത്തിരിക്കുന്ന സമയത്ത്‌ വിപരീത ബുദ്ധിഃ = വേണ്ടാത്തതു തോന്നും

No comments: