28/08/2013

ഋഗ്വേദം അധ്യായം 7 സൂക്തം 101 മന്ത്രം 1


ഋഗ്വേദം അധ്യായം 7 സൂക്തം 101 മന്ത്രം  1 

അതിന്റെ യെധാര്ധ മന്ത്രവും അര്ഥവും ഇതാണ്.

പ്ര മന്ദിനേ പിതുമതർചതാ വചോ യ കൃഷ്ണഗർഭാ:
നിരഹൻനൃജിശ്വനാ |
അവസ്യവോ വൃഷണം വജ്രദക്ഷിണം മരുത്വന്തം 
സഖ്യായ ഹവാമഹേ |

ഹേ മിത്രങ്ങളെ ! ഈ പ്രസന്നനായ ഇന്ദ്രനുവേണ്ടി അന്നയുക്തമായ സ്തുതികൾ അർപ്പിക്കൂ. യാതൊരുത്തൻ രാജാ ഋജി ശ്വാവിനോടുകൂടി കൃഷ്ണ എന്ന ദൈത്യന്റെ പ്രജകളെ നശിപ്പിച്ചുവോ, ആ വ്രജധാരിയും, വീര്യവാനുമായ ഇന്ദ്രനെ മരുത്തുക്കൾ സഹിതം രെക്ഷക്കായി ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.


No comments: