20/12/2013

ബ്രാഹ്മണനെ ദ്രോഹിക്കരുത്, ബ്രാഹ്മണന്‍ ദ്രോഹിച്ചാലും പകരം ദ്രോഹിക്കരുത്, ബ്രാഹ്മണനെ ഹിംസിക്കുന്നവന്‍ മഹാപാപിയാണ്. പകരം ദ്രോഹിക്കുന്ന ബ്രാഹ്മണന്‍ അതിലും മഹാപാപിയാകുന്നു. ~ ധർമ്മപദ : പേജു :332



ലോകാ സമസ്താ സുഖിനോ ഭവന്തൂ എന്ന ശാന്തി മന്ത്രത്തെ ശ്രീബുദഭഗവാന്റെ മറവില്‍ അവഹേളിക്കുന്നവരുടെ സമക്ഷ്ത്തിലേക്ക്

(കൂടെ ഭാരതീയ ധർമ്മങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാന്‍ നടക്കുന്ന ആട്ടിന്‍ തൊലിട്ട ചെന്നായ്ക്കളുടെ അറിവിലേക്കും )

"ന ബ്രാഹ്മണസ്സ പഹരേയ്യ നാസ്സ മുഞ്ചെഥ ബ്രാഹ്മണോ


ധീ ബ്രാഹ്മണസ്സ ഹന്താരം തതോ ധീ യസ്സ മുഞ്ചതി"

~ ധർമ്മപദ : പേജു :332 ഏക ബ്രാഹ്മണ വത്തു


ബ്രാഹ്മണനെ ദ്രോഹിക്കരുത്, ബ്രാഹ്മണന്‍ ദ്രോഹിച്ചാലും പകരം ദ്രോഹിക്കരുത്, ബ്രാഹ്മണനെ ഹിംസിക്കുന്നവന്‍ മഹാപാപിയാണ്. പകരം ദ്രോഹിക്കുന്ന ബ്രാഹ്മണന്‍ അതിലും മഹാപാപിയാകുന്നു. ~ ധർമ്മപദ : പേജു :332 ഏക ബ്രാഹ്മണ വത്തു

1 comment:

Unknown said...

ആരാണ് യതാര്‍ഥത്തില്‍ ബ്രാമണൻ എന്ന ചൊദ്യം അവശേഷിക്കുന്നു. 'ബ്രാമണൾയം' ഒരു ജാതിയാണോ?