13/12/2013

അധ:കൃതർ എന്നൊരു പ്രത്യേക വർഗ്ഗം ഇല്ല.

ഏതു മനുഷ്യനും അവനു മൂല്യവത്തെന്നു തോന്നുന്ന അവസ്ഥയിൽ എത്തിച്ചേരാൻ ഒരു തടസ്സവും ഇല്ല : അന്നും ഇന്നും എന്നും. വേദം അതാണ്‌ പഠിപ്പിക്കുന്നത്‌. ഗുരുക്കന്മാരും അതാണ്‌ പറഞ്ഞു കാണിച്ചു തരുന്നത്. എന്നാലും ചില കഴുതകൾ സ്വയം അധകൃതനും അവർണ്ണനും ആണെന്ന മൂഢ ചിന്തയിൽ ജീവിക്കുകയും ചുറ്റുപാടുമുള്ള സഹജീവികളിൽ അപകര്ഷതാബോധം പരത്തുകയും ചെയ്യുന്നു. വല്ലവിധത്തിലും ഉയരാൻ ആഗ്രഹിക്കുന്നവനെ ആക്ഷേപിക്കുകയും ചെയ്യുന്നു നരാധമന്മാർ..നന്മക്കു നേരെ മുഖംതിരിക്കുന്നവന്മാർ...
കഷ്ടം ഇവനൊക്കെ ഗുരു പറഞ്ഞുതന്ന ജീവിച്ചു കാണിച്ചുതന്ന മാർഗ്ഗത്തെ പിന്തുടർന്നെങ്കിൽ....
വേദ ചരിത്രം അറിയാത്ത ഭാഗ്യം കെട്ടവന്മാർ ...
വേദജ്ഞന്മാർ യെധാർത്ഥത്തിൽ ഇവന്മാരെപ്പോലെ ഉള്ളവന്മാരെ ആണ് ശൂദ്രന്മാർ എന്ന് വിളിച്ചത്. അല്ലാതെ ഇവിടുത്തെ അധ്വാനിക്കുന്ന പാവം ജനതയെ അല്ല....
സ്വയം അധസ്ഥിതനെന്നും അവർണ്ണനെന്നും പാടി നടക്കുന്ന നെഗറ്റീവ് വിഷം തുപ്പുന്ന കഴുതകൾ ഗുരുവിന്റെ വാക്കുകൾ കേട്ടിരുന്നെങ്കിൽ...

ഏതു മനുഷ്യനും അവനു മൂല്യവത്തെന്നു തോന്നുന്ന അവസ്ഥയിൽ എത്തിച്ചേരാൻ ഒരു തടസ്സവും ഇല്ല : അന്നും ഇന്നും എന്നും. വേദം അതാണ്‌ പഠിപ്പിക്കുന്നത്‌. ഗുരുക്കന്മാരും അതാണ്‌ പറഞ്ഞു കാണിച്ചു തരുന്നത്. എന്നാലും ചില കഴുതകൾ സ്വയം അധകൃതനും അവർണ്ണനും ആണെന്ന മൂഢ ചിന്തയിൽ ജീവിക്കുകയും ചുറ്റുപാടുമുള്ള സഹജീവികളിൽ അപകര്ഷതാബോധം പരത്തുകയും ചെയ്യുന്നു. വല്ലവിധത്തിലും ഉയരാൻ ആഗ്രഹിക്കുന്നവനെ ആക്ഷേപിക്കുകയും ചെയ്യുന്നു..നരാധമന്മാർ.. കഷ്ടം ഇവനൊക്കെ ഗുരു പറഞ്ഞുതന്ന ജീവിച്ചു കാണിച്ചുതന്ന മാർഗ്ഗത്തെ  പിന്തുടർന്നെങ്കിൽ....ഭാഗ്യം കെട്ടവന്മാർ ...

No comments: