“ഓം ഭൂര് ഭുവഃ സ്വഃ
തത്സവിതുര് വരേണ്യം
ഭര്ഗോ ദേവസ്യ ധീമഹി.
ധിയോ യോ നഃ പ്രചോദയാത്”.
(ഋഗ്വേദം 3.62.10, യജുര് വേദം 36.3, സാമവേദം 1467)
"ആ ജഗദുത്പാദകനും സകല ഐശ്വര്യപതിയും ചരാചരജഗത്തിലെങ്ങും വ്യാപിച്ച് വർത്തിക്കുന്ന പ്രേരകനും എല്ലാ ഗുണങ്ങളാലും യുക്തനും ആനന്ദൈകരസവും സർവ സുഖദായകനുമായ സർവേശ്വരന്റെ വരണീയവും ശ്രേഷ്ഠവും ഭജനീയവും സാമർത്ഥ്യയുക്തവും പാപവിനാശകവുമായ തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സവിതാവായ ആ ബ്രഹ്മം ഞങ്ങളുടെ ക്രിയാകാരണമായ ബുദ്ധിയെ സകല ദുഷ് പ്രവൃത്തികളിൽ നിന്നും വേറിടുവിച്ച് സത്കർമ്മങ്ങൾ ചെയ്‌വാൻ പ്രേരിപ്പിക്കട്ടെ."
No comments:
Post a Comment