18/05/2014

ബിയര്‍ കുടി

1.) ബിയര്‍കുടിയെന്മർക്ക് ആയുസ്സുകൂടും

നിയന്ത്രിത മദ്യപാനം സാധാരണനിലയ്ക്ക് നിരുപദ്രവകാരിയാണ്. ഇത്തരം നിയന്ത്രിത മദ്യപാനത്തിന് ഏറ്റവും അനുയോജ്യമായ പാനീയമാണ് ബിയര്‍. മദ്യപിക്കാതിരിക്കുóതുകൊï് പ്രത്യേകിച്ച് പ്രയോജനമൊóും ശരീരത്തിന് കിട്ടുനില എന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുï്. യഥാര്‍ഥത്തിð തീരെ മദ്യപിക്കാത്തവരെയും അമിത മദ്യപാനികളെയും അപേക്ഷിച്ച് നിയന്ത്രിത മദ്യപര്‍ കൂടുതð കാലം ജീവിച്ചിരിക്കുമെóാണ് ഗവേഷകര്‍ പറയുóത്. ആðക്കഹോളിന്റെ അംശം കുറവാണെóതും വലിച്ചുവാരി കുടിക്കിñെóതും നിയന്ത്രിത മദ്യപാനത്തിന് അനുയോജ്യമായ പാനീയമായി ബിയറിനെ മാറ്റുó.

2.) ബിയര്‍ 'പ്രകൃതിദത്ത'മാണ്

ഓറô് ജ്യൂസിനെയും പാലിനെയുമൊക്കെപ്പോലെ പ്രകൃതിദത്തമായ പാനീയമാണ് ബിയറെóാണ് ഗവേഷക മതം. കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റീവുകളും മറ്റ് കൃത്രിമ ചേരുവകളും ബിയറിð ആവശ്യമിñ. സ്വാഭാവിക പ്രിസര്‍വേറ്റീവുകളായ ആðക്കഹോളിന്റെയും ഹോപ്പിന്റെയും സാóിധ്യമാണ് ബിയറിനെ പ്രകൃതിദത്തമാക്കി നിര്‍ത്തുóത്.

3.) കലോറി കുറവ്

ഓറô് ജ്യൂസിനെയും പാലിനെയും അപേക്ഷിച്ച് കലോറി കുറഞ്ഞ പാനീയമാണ് ബിയര്‍. ചായയോ കട്ടന്‍ കാപ്പിയോ പച്ചവെള്ളമോ മാത്രമാണ് ബിയറിനെക്കാള്‍ കലോറി കുറഞ്ഞ പാനീയങ്ങളായി ഗവേഷകര്‍ മുóോട്ടുവെക്കുóത്. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ പാനീയവുമാണ് ബിയര്‍. യഥാര്‍ഥത്തിð ഒരാള്‍ക്ക് ഒരുദിവസം വേï കാര്‍ബോ ഹൈഡ്രേറ്റുകള്‍ ബിയറിðനിó് ലഭിക്കണമെങ്കിð ദിവസം 24 ബിയറെങ്കിലും കുടിക്കേïിവരും. ഒരു ആപ്പിളോ ഒരു സോഡയോ കുടിച്ചാðപ്പോലും ഒരു ബിയറിðനിó് കിട്ടുóതിനെക്കാള്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍ ലഭിക്കും. ബിയറിനെ ആകര്‍ഷകമാക്കുó മറ്റൊരു സംഗതി ഇതിð ലവലേശം കൊഴുപ്പോ കൊളസ്‌ട്രോളോ ഇñെóതാണ്.

4.) കൊളസ്‌ട്രോളിന് അത്യുത്തമം

ബിയറിð കൊളസ്‌ട്രോള്‍ ഇñെó് മാത്രമñ, അത് ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവð ശരിയായി നിലനിര്‍ത്തുകയും ചെയ്യും. ദിവസേന നിയന്ത്രിതമായ ബിയര്‍ കുടിക്കുകയാണെങ്കിð ശരീരത്തിലെ എച്ച്ഡിഎð/എðഡിഎð കൊളസ്‌ട്രോളുകളുടെ അളവ് ക്രമമായി നിðക്കും. ശരീരത്തിനാവശ്യമായ എച്ച്ഡിഎð കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ ബിയര്‍ അത്യുത്തമമാണ്. ഒരു ദിവസം ഒരു ബിയര്‍ കഴിക്കുകയാണെങ്കിð എച്ച്ഡിഎð നാല് ശതമാനം കï് വര്‍ധിക്കും

5.) റിലാക്‌സിന് കേമം

തണുത്തൊരു ബിയര്‍ ആസ്വദിച്ച് സുഹൃത്തുക്കളുമായി കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുവാന്‍ ആഗ്രഹിക്കാത്തവരുïാകിñ. യഥാര്‍ഥത്തിð ശരീരത്തിനാശ്യമായ വിശ്രമവും ശാന്തതയും നðകാന്‍ ബിയറിന് സാധിക്കുóതുകൊïാണതെó് ഗവേഷകര്‍ പറയുóു.

6.) വൈറ്റമിന്‍ സമ്പുഷ്ടം

പ്രീമിയം ബിയറുകള്‍ പോഷകാഹാരമായും മാറും. വൈറ്റമിന്‍ ബിയുടെ ഉയര്‍ó തോതിലുള്ള സാóിധ്യമാണ് ബിയറിന്റെ പോഷകാംശം കൂട്ടുóത്. ഹൃദ്രോഗം തടയാന്‍ സഹായിക്കുó ഫോളിക് ആസിഡിന്റെ അംശവും ബിയറിനെ ആരോഗ്യകരമാക്കുóു. ഫൈബറുകളുടെ സാóിധ്യവും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ സാóിധ്യവും ബിയറിന്റെ പോഷകാംശം കൂട്ടുóു.

7.) വെള്ളത്തെക്കാള്‍ സുരക്ഷിതം

മലനീകരണം രൂക്ഷമായ ചില സ്ഥലങ്ങളിð ചെñുമ്പോള്‍ അവിടെനിó് വെള്ളം കുടിക്കരുതെó മുóറിയിപ്പ് കിട്ടാറുïñോ. അത്തരം സ്ഥലങ്ങളിð വെള്ളത്തിന് പകരം ബിയര്‍ തിരഞ്ഞെടുക്കുക. ബിയര്‍ ശുദ്ധമാണ്. ബ്രൂവിങ് ഘട്ടത്തിð തിളപ്പിക്കുó ബിയര്‍ പിóീട് ശുദ്ധമായ സാഹചര്യങ്ങളിð പാക്ക് ചെയ്താണ് വിപണിയിലെത്തുക. അത്തരം ശുദ്ധീകരണ സംവിധാനങ്ങള്‍ പാലിച്ചിñെങ്കിð ബിയര്‍ ചീത്തയായി പോവും. ഇനി ചീത്തയായാðക്കൂടി ബിയറിð ശരീരത്തിന് ദോഷകരമായ ബാക്ടീരിയയ്ക്ക് ജീവിക്കാനാവിñ.

8.) ഹൃദ്രോഗം തടയാനും ബിയര്‍

റെഡ് വൈനിലുള്ളതിനെക്കാള്‍ ആന്റി ഓക്‌സിഡന്റ്‌സ് ബിയറിð അടങ്ങിയിട്ടുïെó് ഗവേഷകര്‍ സൂചിപ്പിക്കുóു. ഹൃദ്രോഗ സാധ്യത കുറയ്ക്കുó ആന്റി ഓക്‌സിഡന്റ്‌സിന്റെ സാóിധ്യം ബിയറിനെ ആരോഗ്യദായകമാക്കുóുï്. 1999-ലെ ബ്രിട്ടീഷ് മെഡിക്കð ജേണð പ്രകാരം, ദിവസം നിയന്ത്രിത അളവിð മദ്യം കഴിക്കുóത് ഹൃദ്രോഗ സാധ്യത 24.7 ശതമാനം കുറയ്ക്കും.

9.) കാന്‍സറിനോട് പൊരുതാനും ബിയര്‍

അര്‍ബുദത്തെ ഒരു പരിധിവരെ ചെറുത്തുനിðക്കാന്‍ ബിയറിനാവുമെó് ഗവേഷകര്‍ പറയുóു. ബിയറിð ചേര്‍ക്കുó ഹോപ്പിð അടങ്ങിയിട്ടുള്ള സാന്തോഹ്യൂമോള്‍ എó ആന്റിഓക്‌സിഡന്റാണ് ഇക്കാര്യത്തിð പ്രവര്‍ത്തിക്കുóത്. കാന്‍സറിന് കാരണമാകുó എന്‍സൈമുകളുമായി പൊരുതാന്‍ ഈ ആന്റിഓക്‌സിഡന്റിന് സാധിക്കുമെó് ഗവേഷകര്‍ പറയുóു. കൂടുതð ഹോപ്പ് അടങ്ങിയിട്ടുള്ള ജര്‍മന്‍ ബിയറുകളാണ് കൂടുതð ഗുണപ്രദം.

10.) കുംഭ ചാടില്ല

കള്ളുകുടിയòാരെ പെട്ടെó് തിരിച്ചറിയാന്‍ സഹായിക്കുóത് അവരുടെ കുടവയറാണ്. കുടവയര്‍ ചാടുമെóത് ബിയറിന്റെ കാര്യത്തിð തെറ്റിദ്ധാരണ മാത്രമാണെó് ലïന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരും പ്രാഗിലെ എക്‌സ്‌പെരിമെന്റð മെഡിസിനð ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരും ഒരേ സ്വരത്തിðപറയുóു. ബിയര്‍ അമിത വണ്ണത്തിനും കുടവയറിനും കാരണമാകുóുവെóത് തെറ്റിദ്ധാരണ മാത്രമാണെóും മറ്റു തരം മദ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിയര്‍ ഇക്കാര്യത്തിð നിരുപദ്രവകാരിയാണെóും ഗവേഷകര്‍ പറയുóു. യഥാര്‍ഥത്തിð നിയന്ത്രിക അളവിð ബിയര്‍ കഴിക്കുóവര്‍ മദ്യപിക്കാത്തവരെക്കാള്‍ ശാരീരിക ക്ഷമയുള്ളവരായിരിക്കുമെóാണ് ഗവേഷകരുടെ അഭിപ്രായം.

No comments: