27/01/2014

ॐ भद्रं कर्णेभिः शृणुयाम देवाः । ഓം ഭദ്രം കര്‍ണ്ണേഭി ശ്രുണുയാമ ദേവ:


ॐ भद्रं कर्णेभिः शृणुयाम देवाः ।
भद्रं पश्येमाक्षभिर्यजत्राः ।
स्थिरैरङ्गैस्तुष्टुवागँसस्तनूभिः ।
व्यशेम देवहितं यदायूः ।

स्वस्ति न इन्द्रो वृद्धश्रवाः ।
स्वस्ति नः पूषा विश्ववेदाः ।
स्वस्ति नस्ताक्षर्यो अरिष्टनेमिः ।
स्वस्ति नो वृहस्पतिर्दधातु ॥
ॐ शान्तिः शान्तिः शान्तिः ॥

Om Bhadram Karnnebhih Shrnnuyaama Devaah |
Bhadram Pashyema-Akssabhir-Yajatraah |
Sthirair-Anggais-Tussttuvaagasas-Tanuubhih |
Vyashema Devahitam Yad-Aayuh |

Svasti Na Indro Vrddha-Shravaah |
Svasti Nah Puussaa Vishva-Vedaah |
Svasti Nas-Taakssaryo Arisstta-Nemih |
Svasti No Vrhaspatir-Dadhaatu ||
Om Shaantih Shaantih Shaantih ||

Meaning:
1: Om, May we Hear with our Ears what is Auspicious, O Devas,
2: May we See with our Eyes what is Auspicious, O Yajatraa,
3: May we Live with Contentment with Strong Body and Limbs.
4: May we Praise the God and sing His Glories during our Lifespan Allotted to us by theDevas,

5: May Lord Indra of Great Fame increase our Well-Being and Prosperity,
6: May Lord Pusha, who is All-Knowing, bless us with Well-Being and Prosperity,
7: May Lord Taakssarya (Garuda), who is the Protector, bless us with Well-Being and Prosperity,
8: May Lord Brihaspati also Bless us with Well-Being and Prosperity,
9: Om Peace, Peace, Peace.

മലയാളം അര്‍ഥം

പൂജനീയ വിദ്വാന്മാരേ! ചെവിയാല്‍ മംഗളമായത് കേള്‍ക്കുമാറാകണം.കണ്ണാല്‍ മംഗളമായത് കാണുമാറാകണം. വ്യതിചലിക്കാത്ത അംഗങ്ങളാല്‍, ശരീരത്താല്‍ ഈശ്വരനെ സ്തുതിച്ച് പ്രസാദിപ്പിച്ച് ദേവന്മാര്‍ പ്രാപിച്ച ആ അവസ്ഥയെ ഞങ്ങള്‍ പ്രാപിക്കട്ടെ.

മഹാകീര്‍ത്തിയുള്ള ഐശ്വര്യമൂര്‍ത്തിയായ ഈശ്വരന്‍ ഞങ്ങള്‍ക്ക് സ്വസ്തിയേകട്ടെ. ജ്ഞാനം, ധനം,എന്നിവയുടെ അധിപതിയും പോഷകനുമായ ജഗദീശ്വരന്‍ ഞങ്ങള്‍ക്ക് സ്വസ്ഥിയുണ്ടാക്കട്ടെ. തടസ്സമില്ലാത്ത ഗതിയുള്ള അതിവേഗവാനും മഹാശക്തനുമായ ഈശ്വരന്‍ ഞങ്ങള്‍ക്ക് നന്മ വരുത്തട്ടെ. ബ്രഹ്മാണ്ടങ്ങളുടെ അധിപതി ജഗന്നിയന്താവ് ഞങ്ങള്‍ക്ക് സുഖ സ്വരൂപനാകട്ടെ ഓം ശാന്തി: ശാന്തി: ശാന്തി:


No comments: