കേരള ജനത വേനൽ ചൂടിൽ വെതു്രുകുബോൾ ദാഹ ശമനത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന മൾട്ടി നാഷണൽ കബനികളുടെ ശീതളപാനീയത്തിൽ കീടനാശിനി കലർന്നതാണ് എന്ന് മനസ്ലിലക്കിയതു മൂലം അവ ഒഴിവാക്കി തെങ്ങിൻ കരീക്കു് കുടിച്ചു് ദാഹംശമിപ്പിക്കാം എന്നു് കരുതിയപ്പോൾ പച്ചക്കറികളിൽ മാത്രമല്ല തമിഴ് നാട്ടിൽ നിന്നും വരുന്ന കരിക്കിലും കൊടും വിഷം കലർത്തിയാണ് നമുക്കു് ലഭിക്കുന്നത്.
തെങ്ങു് നടുന്ന സമയം മുതൽ മണ്ണിൽ അമിത രാസവള പ്രയോഗത്തിനു പുറമെ കുടുതൽ ഉൽപാദനത്തിനും കീടങ്ങളുടെ ശല്യമില്ലാതെ കരിക്ക് മാസങ്ങളോളം കേടു് വരാതിരിക്കാൻ വേരിൽക്കുടി "നൂട്രിജെൽ, മോണോക്രോറ്റാപസ്, കോണൻടഫ്" എന്നി നീരോധച്ച കീടനാശിനികൾ കയറ്റി വിടുന്നു നമ്മെ വേദനിപ്പക്കുന്ന കാഴ്ചയാണ് ഈ കാണുന്നത്.
കരിക്കിലും നാളികേര ഉൽപന്നങ്ങളിലും കലരുന്ന ഈ കൊടും വിഷം വരും തലമുറക്കു് ഭയാനകമായ വിപത്തുകൾ സമ്മാനിക്കാനിരിക്കുന്നു്. ഇതിനെതിരെ ഭക്ഷ്യ സൂരക്ഷ നിയമവും നിയമപാലകരും ഉണർന്നു് പ്രവർത്തിക്കേണ്ടതല്ലേ ? ഇവർ ആരേയാണ് ഭയക്കുന്ന്ത്.
ഒാർക്കുക ഒരു ജനത മുഴുവൻ നാശത്തിൻെറ വക്കിലാണ് ?
No comments:
Post a Comment